സിന്ധു പുറത്ത്

സോൾ: ലോകകിരീടം നേടി ചരിത്രമെഴുതിയതിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമായി ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു.
സോളിൽ നടക്കുന്ന കൊറിയ ഓപ്പണ്‍ സൂപ്പര്‍ 500 ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടിൽ തന്നെ സിന്ധു പുറത്തായി.

SHARE

LEAVE A REPLY