Tuesday, October 15, 2019

ആദ്യരാത്രി  കോമഡി കുടുംബ ചിത്രം

ഡോ.ജോസ് ജോസഫ് വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ്ബ് സംവിധാനം ചെയ്ത ചിത്രമാണ് ആദ്യരാത്രി. വിവാഹക്കാര്യത്തിൽ  പെണ്ണിന്റെ ഇഷ്ടവും സമ്മതവുമാണ് ഏറ്റവും വലുതെന്നും മറ്റൊന്നും  അതിനു പകരം...

കൂടത്തായി കൊലപാതകം: യുവതി കുറ്റംസമ്മതിച്ചു

കോ​ഴിക്കോട്​: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ്​ പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുറ്റസമ്മതം നടത്തി യുവതി.യുവതിയടക്കം നാല് പേര്‍കസ്റ്റഡിയിൽ. മരിച്ച റോയിയുടെ ഭാര്യ ജോളിയെയാണ്ഇന്ന് കസ്റ്റഡിയിലെടുത്തത്. ജോളിയുടെ നിലവിലെ ഭര്‍ത്താവ് ഷാജു, ഷാജുവിന്‍െറ...

അല്‍പേഷ് താക്കൂര്‍ ഗുജറാത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: മുന്‍ ഗുജറാത്ത് കോണ്‍ഗ്രസ് എം.എല്‍.എയും പിന്നാക്ക വിഭാഗം നേതാവുമായ അല്‍പേഷ് താക്കൂര്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുന്നു. ഗുജറാത്തില്‍ അടുത്തുതന്നെ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പിലാണ് അല്‍പേഷ് ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങുന്നത്. നേരത്തെ കോണ്‍ഗ്രസ്...

ബലാത്സംഗക്കേസ്: സ്വാമിക്ക് ആശുപത്രിയിൽ സുഖവാസം, പരാതിക്കാരിക്ക് ജയിൽ

ലക്നോ: ഉത്തർപ്രദേശിലെ ബി ജെ പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് ബലാത്സംഗക്കേസ് പ്രതിയാണെങ്കിലും ആശുപത്രിയിൽ സുഖവാസം തുടരുന്നു. തന്നെ ഒരു വർഷം, ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചു എന്ന് പരാതിപ്പെട്ട നിയമ...

ഉല്ലാസ പൂത്തിരി കത്തിച്ച്   ഗാനഗന്ധർവ്വൻ 

 ഡോ. ജോസ് ജോസഫ് പഞ്ചവർണ്ണ തത്ത എന്ന ചിത്രത്തിനു ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവ്വൻ പഴയ ശൈലിയിൽ കഥ പറയുന്ന കുടുംബ ചിത്രമാണ്. ഉല്ലാസ് എന്ന ഗായകൻ വിവാഹക്കെണിയിൽ കുടുങ്ങുന്നതും അതിൽ...

മുപ്പതു കോടി രൂപയുടെ നടരാജ വിഗ്രഹം 37 വർഷത്തിന് ശേഷം തിരിച്ചുകിട്ടി

തിരുന്നൽവേലി:  കല്ലിടൈകുറിശി ദേശക്കാർക്ക് ആഘോഷം.37 വർഷം മുമ്പ് മോഷ്ടിക്കപ്പെട്ട മുപ്പതു കോടി രൂപ വിലവരുന്ന നടരാജ വിഗ്രഹത്തിന്റെ തിരിച്ചുവരവ് അവർ കൊണ്ടാടി.ആയിരക്കണക്കിന് ഭക്തരാണ്വിഗ്രഹം കാണാൻ കല്ലിടൈകുറിശിയിലെത്തിയത്.അവർക്കിടയിലൂടെ പൂജാരിമാരുടെ സാന്നിധ്യത്തിൽ നടരാജനെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുകയായിരുന്നു. കഴിഞ്ഞ...

അമൃതയിൽ എംബിബിഎസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു

കൊച്ചി:പരീക്ഷയിൽ തോറ്റതിന് ഇടപ്പള്ളി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു.  ന്യൂഡൽഹി സ്വദേശിനി വിയൊള റസ്‌തോഗി (20)യാണ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടുകയായിരുന്നു.ന്യൂഡൽഹി സിവിൽലൈനിൽ ഡിഎംആർസി...

എല്‍ദോയുടെ ജീവിതം സിനിമയാകുന്നു

കൊച്ചി: കൊച്ചിമെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരില്‍ അപമാനിക്കപ്പെട്ട എല്‍ദോയുടെ ജീവിതം സിനിമയാകുന്നു. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടാണ് എല്‍ദോയായി വേഷമിടുന്നത്. കൊച്ചി മെട്രോയിലെ 'പാമ്പ്' എന്ന തലക്കെട്ടോടെ സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്ത എല്‍ദോ മെട്രോയില്‍...

ബാലപീഡനം: സിനിമാനടി ഭാനുപ്രിയ അറസ്‌ററിലായേക്കും

ചെന്നൈ: സിനിമാ നടി ഭാനുപ്രിയയെ പോലീസ് അറ‌സ്‌ററ് ചെയ്തേക്കും.പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ ജോലിക്ക് നിര്‍ത്തിയെന്ന കേസിലായിരിക്കും ഈ നടപടി. ആന്ധ്രാസ്വദേശിയായ സ്ത്രീയുടെ പരാതിയില്‍ നടി ഭാനുപ്രിയയ്ക്കെതിരെ പൊലീസ് കേസെടുത്തു . ജുവനൈല്‍ വകുപ്പുകള്‍ക്ക് പുറമേ...

ട്രംപും മോദിയും ഒരേ വേദിയില്‍: ഹൂസ്റ്റണിൽ ആവേശമായി ഹൗഡി മോദി

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ അരലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്ത ഹൗഡി മോദി പരിപാടിയുടെ വേദി പങ്കിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഒരു രാഷ്ട്രനേതാവിന് വേണ്ടി സമീപകാലത്ത് ഹൂസ്റ്റണില്‍ നടക്കുന്ന ഏറ്റവും വലിയ...
- Advertisement -

Latest article

ജിയോയെ വെല്ലാൻ സർക്കാർ കെ ഫോൺ വരുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഇൻ്റർനെററ് പദ്ധതിയായ കെ ഫോണിൻ്റെ ആദ്യഘട്ട സർവെ പൂർത്തിയായി.ബിപിഎൽ കുടുംബങ്ങളിലും സർക്കാർ ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലും മറ്റും ഇൻ്റർനെററ് എത്തിക്കാനുള്ള പദ്ധതിയാണിത്. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും (കെഎസ്ഐടിഎൽ)...

ആനക്കൊമ്പ് കേസ്: മോഹൻലാൽ ഹൈക്കോടതിയിൽ

കൊച്ചി: ആനക്കൊമ്പ് അനധികൃതമായി കൈവശംവച്ച കേസില്‍ വനം വകുപ്പിൻ്റെകുറ്റപത്രത്തിനെതിരെ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു ആനക്കൊമ്പ് സൂക്ഷിക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും,അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നും കാണിച്ചാണ് സത്യവാങ്മൂലം.ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ടെന്നും, അതിനാല്‍...

രണ്ടായിരത്തിൻ്റെ നോട്ട് ഇനിയില്ല

ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് നിര്‍ത്തി.ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് വിവരാവകാശ നിയമപ്രകാരം ബാങ്ക് നല്‍കിയ മറുപടിയിലാണ് ഈ വിവരം.ഈ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടുപോലും...