Saturday, December 14, 2019

വീട്ടിലെ പൂച്ചയും അട്ടപ്പാടി വനത്തിൽ വന്നു: പി.ജയരാജൻ

തിരുവനന്തപുരം: മാവോവാദി വേട്ട വിവാദത്തിൽ സർക്കാരിനെ പിന്തുണച്ച് സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്‍ ഫേസ്ബുക്കിൽ പ്രതികരിക്കുന്നു. അയല്‍പക്കത്തെ പൂച്ച മാത്രമല്ല, വീട്ടിലെ പൂച്ചയും അട്ടപ്പാടിയിലെ വനാന്തരത്തില്‍ മണം പിടിച്ചു വന്നുവെന്ന്...

ശ്രീവാസ്തവയും ബെഹ്റയും ഇടതിന്റെ  മാനസപുത്രന്മാർ: റോയ് മാത്യുവിന്റെ പോസ്റ്റ്

കൊച്ചി: പിണറായിയുടെ കണ്ണും കാതുമായ ബഹ്റയും, ശ്രീവാസ്തവയും ഒരുമിച്ചാണ് പോലീസ് സേനയെ നയിക്കുന്നതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ റോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.  CPM ന്റെ മാനസ പുത്രന്മാരായ ഇവരാണ് ഇടത് നയവും സർക്കാർ...

പിണറായി നീതിയുടെ സ്പീഡ്…റോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ രക്ഷിക്കാൻ സർക്കാർ ഖജനാവിൽ നിന്ന് 25 ലക്ഷം മുടക്കിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി മാധ്യമ പ്രവർത്തകൻ റോയ് മാത്യൂ. മൂലമ്പള്ളിയിൽ കുടിയിറക്കപ്പെട്ടവർക്ക് തുടക്കത്തിൽ അനുവദിച്ചിരുന്ന ആനുകൂല്യങ്ങൾ...

വാളയാർ: പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

കൊച്ചി: വാളയാർ വിഷയത്തിൽ സർക്കാരിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തു നിന്നുണ്ടായ വീഴ്ചയിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ് . ഫേസ്ബുക്കിലൂടെയാണ് പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം പോസ്റ്റിന്റെ പൂർണ രൂപം. വാളയാറിലെ കേസിന്ടെ വിധി അറിഞ്ഞ് വിഷമം തോന്നി.  മരിച്ച...

സവർക്കർക്ക് ഭാരതരത്ന നൽകുമ്പോൾ 

കൊച്ചി: വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്ക് ഭാരതരത്ന നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ രാഷ്ട്രീയ നിരീക്ഷകനും ദേശാഭിമാനി മുൻ അസോ. എഡിറ്ററുമായ അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ ബ്ലോഗ്. ബ്ലോഗിന്റെ പൂർണ രൂപം: സവർക്കർക്ക് ഭാരതരത്ന നൽകുമ്പോൾ  വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്ക്...

മറിയം ത്രേസ്യയുടെ നാമകരണത്തിൽ പങ്കെടുത്ത ഡോക്ടർക്കെതിരെ സോഷ്യൽ മീഡിയ പ്രതിഷേധം

കൊച്ചി: മറിയം ത്രേസ്യായുടെ വിശുദ്ധ നാമകരണ ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുന്നവരിലെ പ്രധാനി തൃശുർ അമല ആശുപത്രിയിലെ നവജാത ശിശു ചികിത്സകൻ ഡോ. വി.കെ. ശ്രീനിവാസൻ ഭാര്യ ഡോ. അപർണ ഗുൽവാഡിയുടേയും നടപടിക്കെതിരെ സോഷ്യൽമീഡിയയിൽ...

രാഷ്ട്രീയ കൊലപാതകങ്ങളിലും സി.ബി.ഐ വരട്ടെ- അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ ബ്ലോഗ്

കൊച്ചി: രാഷ്ട്രീയ കൊലപാതകങ്ങളും ലോക്കപ്പ് മരണങ്ങളും ഉപതെരഞ്ഞെടുപ്പുകളില്‍ ചര്‍ച്ചയാകാതിരിക്കാനാണ് പാവറട്ടി കസ്റ്റഡി മരണം മുഖ്യമന്ത്രി പിണറായി വിജയൻ സിബിഐക്ക് വിട്ടതെന്ന് ദേശാഭിമാനി മുൻ അസോ.എഡിറ്റർ അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ ബ്ലോഗ്. കസ്റ്റഡി മരണങ്ങളിലേതുപോലെ സി...

ആര്‍.എസ്.എസും മോദിയും ഗാന്ധിജിയെ ഏറ്റെടുക്കുമ്പോള്‍: അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ പോസ്റ്റ്

കൊച്ചി: 150-ാം ഗാന്ധിജയന്തി വാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ഘാതകര്‍തന്നെ മഹാത്മാഗാന്ധിയുടെ മഹത്വം ഏറ്റെടുക്കുകയും അതിന്റെ അവകാശികളായി ചമയുകയുമായിരുന്നു എന്ന് ദേശാഭിമാനി മുൻ അസോ. എഡിറ്റർ അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ ബ്ലോഗ്. പ്രധാനമന്ത്രി മോദിതന്നെ ഇതിനു നേതൃത്വം...

ലാവ് ലിൻ കേസ്: സുപ്രീം കോടതി സമീപനത്തിനെതിരെ കെ.എം ഷാജഹാന്റെ പോസ്റ്റ്

കൊച്ചി: പിണറായി വിജയനെ ലാവ് ലിൻ കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ സിബിഐ നൽകിയ അപ്പീലിൽ വാദം പോലും കേൾക്കാതെ സുപ്രീം കോടതി മാറ്റി വെച്ചതിൽ പ്രതിഷേധിച്ച് കെ എം ഷാജഹാന്റെ ഫേസ്ബുക്ക്...

വിവാഹ മോചനം: മറുപടിയുമായി വഫ ഫിറോസ്  ടിക് ടോക്കിൽ

തിരുവനന്തപുരം:സാമൂഹിക മാധ്യമമായ ടിക് ടോക്കിൽ അമ്പതിനായിരം സ്ഥിരം കാഴ്ചക്കാരുള്ള വിവാദ നായിക വിഫ  ഫിറോസ് വിവാഹമോചന നോട്ടീസിന് മറുപടിയുമായി ടിക് ടോക്കിൽ തന്നെ രംഗത്ത്.ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച്‌ മാദ്ധ്യമപ്രവര്‍ത്തകന്‍...
- Advertisement -

Latest article

ചലച്ചിത്രമേള: ‘ജല്ലിക്കട്ട്’ ജനപ്രിയ ചിത്രം

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിൽ ജനപ്രിയ ചിത്രത്തിനുള്ള രജത ചകോരം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിനാണ്. രണ്ട് ലക്ഷം രൂപയുടേതാണ് പുരസ്‌കാരം. സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശവും ലിജോ ജോസ് പെല്ലിശ്ശേരി...

ഹർത്താലിൽ സഹകരിക്കില്ല: കാന്തപുരം

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരായ 17 ന് നടത്തുന്ന ഹർത്താലിൽ സഹകരിക്കേണ്ടെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ അനുയായികളോട് നിർദേശിച്ചു. പേരില്ലാത്ത ഹർത്താൽ നാടിനെ കുഴപ്പത്തിലാക്കും. അതേസമയം പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ശക്തമായ...

പ്രക്ഷോഭം ബംഗാളിലേക്കും; റെയില്‍വേ സ്റ്റേഷന് തീയിട്ടു

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭർ ബംഗാളിലെ മുര്‍ഷിദാബാദ് ബെല്‍ഡംഗയില്‍ റെയില്‍വേ സ്റ്റേഷന് തീയിട്ടു. റെയില്‍ വേ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു. സമരക്കാര്‍ മൂന്ന് കെട്ടിടങ്ങള്‍ക്ക് തീയിടുകയായിരുന്നു.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബംഗാളിലേക്ക് പടരുകയാണ്...