Wednesday, November 13, 2019

കാര്‍ഷിക പാക്കേജുകള്‍ ആര്‍ക്കുവേണ്ടി?

ഡോ. ജോസ് ജോസഫ്  ബജറ്റ് അവതരണ വേളയില്‍ ഒന്നിനു പുറകെ ഒന്നായി കാര്‍ഷിക പാക്കേജുകള്‍ പ്രഖ്യാപിക്കുന്ന ധനമന്ത്രി തോമസ് ഐസക്ക് അക്ഷരാര്‍ഥത്തില്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്നു വേണം പറയാന്‍. കുട്ടനാട് പാക്കേജ്, ഇടുക്കി പാക്കേജ്, തീരദേശ...

പ്രവര്‍ത്തകരെ ശിക്ഷിക്കുന്നത് അപരാധം

നേതാവിന് ചേര്‍ന്ന പെരുമാറ്റമല്ല രാഹുല്‍ ഗാന്ധിയില്‍ നിന്നുണ്ടായത്.ലോക് സഭാ തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ ഉത്തരവാദിത്തം ഏറ്റെടുത്തു രാജിവെച്ചു.നല്ലതെന്ന് പറഞ്ഞവരും വിമര്‍ശിച്ചവരമുണ്ട്. സഹ നേതാക്കളുടെ സമീപനത്തില്‍ വേദനിച്ചാണ് രാജിയെന്നാണ് പൊതു വിലയിരുത്തല്‍.ശരിയായിരിക്കാം. എന്നാല്‍ അത് തെരഞ്ഞെടുപ്പ് കാലത്ത്...

തമിഴക രാഷ്ട്രീയത്തില്‍ താരപ്രഭ കുറയുന്നുണ്ടോ?

ചെെന്നെ: എം ജി ആറിനും ജയലളിതയ്ക്കും ശേഷം തമിഴ് രാഷ്ട്രീയത്തിൽ നിലയുറപ്പിക്കാൻ സിനിമാലോകത്ത് നിന്ന് രണ്ട് ശക്തരായ താരങ്ങൾ എത്തുന്നു എന്ന വാർത്ത പുറത്ത് വന്നിരുന്നു. എന്നാൽ രജനിയും കമലും ശ്രമങ്ങൾ പലതും...

മോഹന്‍ലാല്‍ ഇനി ‘രാഷ്ട്രീയ ചൂതാട്ടത്തിനില്ല’ മൂന്ന് പാര്‍ട്ടികളെയും പിണക്കാന്‍ വയ്യ

  തിരുവനന്തപുരം: നേട്ടങ്ങള്‍ മുന്നില്‍ കണ്ട് രാഷ്ട്രീയപാര്‍ട്ടികളുമായി അടുപ്പവും അകലവും പാലിക്കുന്നതില്‍ സമര്‍ത്ഥനാണ് മോഹന്‍ലാല്‍. കോണ്‍ഗ്രസുമായുള്ള അടുപ്പം ലെഫ്റ്റനന്റ് കേണല്‍ പദവിയും ബിജെപിയുമാള്ള സൗഹൃദം പദ്മഭൂഷണും നേടുന്നതില്‍ അദ്ദേഹത്തിന് സഹായകമായി. അങ്ങനെയുള്ള അദ്ദേഹം, കേന്ദ്രത്തില്‍...

പ്രിയ മോദിജിക്ക്, രാജ്യദ്രോഹപൂര്‍വം….

എൻ.പി.രാജേന്ദ്രൻ വിമര്‍ശനം ആര്‍ക്കെതിരെ നടത്തുന്നതും രാജ്യദ്രോഹമാകുന്നില്ല എന്നു സുപ്രിം കോടതി പറഞ്ഞിട്ടുണ്ട്.ഇതു പറഞ്ഞതിനു ശേഷവും 'അയ്യോ രാജ്യദ്രോഹം' എന്നു അലറിവിളിച്ച്, പലര്‍ക്കുമെതിരെ കേസ്സെടുപ്പിക്കുന്നുണ്ടെന്ന് സുപ്രിം കോടതിയോട് പറഞ്ഞത് പ്രമുഖ രാജ്യദ്രോഹി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ്. കോടതിവിധിയൊന്നും...

ശബരിമല: ഇനി എന്ത്?

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനത്തിന് സുപ്രീം കോടതി അനുമതി നല്കിയതോടെ ചൂടു പിടിച്ച കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയാന്തരീക്ഷം അനുദിനം കലുഷിതമായി ക്കൊണ്ടിരിക്കുന്നു. കോടതി വിധി വന്നതിന്‍റെ പിന്നാലെ ആരംഭിച്ച സംഘപരിവാര്‍ സംഘടനകളുടേയും അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ബി.ജെ.പി.യുടേയും...

മുത്തലാഖ് നിയമവും മുസ്ലീമുകളും

മുസ്ലിം സമൂഹത്തിലെ മുത്തലാഖ് എന്ന ദുരാചാരത്തെ നിരോധിക്കുന്ന നിയമത്തെ മുസ്ലിംങ്ങൾ എന്തിന് എതിർക്കണം? ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോൾ മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ്സ് കൗണ്‍സിലിന്‍റെ ചെയര്‍മാനുമായിരുന്ന ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു...

തടയാൻ നടപടികളില്ല; ഇന്ത്യയിൽ വായു മലിനീകരണം വർദ്ധിക്കുന്നു

ന്യൂഡല്‍ഹി: വായുമലിനീകരണം ഇന്ത്യയിൽ വർധിക്കുന്നു.  ഓരോ എട്ട് പേരില്‍ ഒരാള്‍ മരിക്കുന്നത് വായു മലിനീകരണം മൂലമെന്നാണ് പഠനം.ഇന്‍ഡ്യയില്‍ മാത്രമല്ല ലോകമെമ്പാടും വായു മലിനീകരണത്തിന്‍റെ തോത് അനുദിനം വര്‍ദ്ധിച്ചു വരുന്നതായാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. എങ്കിലും ശാസ്ത്രജ്ഞര്‍ക്കും...

വ്യക്തി പ്രഭാവങ്ങൾ ഏറ്റുമുട്ടുമ്പോൾ

ന്യൂ ദല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പിൽ രാഹുലും മോദിയും ഏറ്റുമുട്ടുമ്പോൾ ആരുടെ വ്യക്തിപ്രഭാവം ഫലം ചെയ്യുമെന്നുറ്റു നോക്കി ജനങ്ങൾ. 2014-ലെ ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നില്‍ മോദിയുടെ വ്യക്തി പ്രഭാവമായിരുന്നുവെന്ന് മാധ്യമങ്ങളും രാഷ്ട്രീയ മീമാംസകരും...

ശബരിമല യുവതീ പ്രവേശന വിഷയം വീണ്ടും വിവാദങ്ങളിലേക്കോ ?

  തിരുവനന്തപുരം: മാർച്ച് 10-നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അതുകൊണ്ടാവണം പിറ്റേ ദിവസം രാവിലെ മീന മാസ പൂജകൾക്കും ഉത്സവത്തിനുമായി ശബരിമല നടതുറന്നപ്പോൽ പ്രശ്‌നങ്ങൾ ഒന്നുമുണ്ടാകാത്തത്. വിഷുവിന് ഏപ്രിൽ 10-ന്...
- Advertisement -

Latest article

മഹാരാഷ്ട ആറുമാസം രാഷ്ടപതി ഭരണത്തിൽ

മുംബൈ: രാഷ്ടീയ,ഭരണ പ്രതിസന്ധിക്ക് താൽക്കാലിക വിരാമം.മഹാരാഷ്ടയിൽ ആറു മാസത്തേയ്ക്ക് രാഷ്ടപതി ഭരണം.ഇതു് സംബന്ധിച്ച വിജ്ഞാപനത്തിൽ രാഷ്ടപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ഇതിനിടെ, ബിജെപി, ശിവസേന, എൻസിപി എന്നിവയിലാർക്കെങ്കിലും ഭൂരിപക്ഷം തെളിയിക്കാനായാൽ സർക്കാർ രൂപീകരിക്കാനുള്ള തുടർനടപടികൾ...

പ്രണയിച്ചതിന് മർദ്ദനം: യുവാവ് ജീവനൊടുക്കി

മലപ്പുറം: പ്രേമിച്ചതിന്റെ പേരിൽ ആൾക്കൂട്ടാക്രമണം നേരിടേണ്ടി വന്ന യുവാവ് ആത്മഹത്യ ചെയ്തു.വിവരമറിഞ്ഞ പെണ്‍കുട്ടി വിഷം കഴിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായി. കോട്ടയ്ക്കല്‍ സ്വദേശി പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ ആണ്...

മാവോവേട്ട: സ്വതന്ത്ര അന്വേഷണത്തിന് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടി വനത്തിൽ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട കേസില്‍ സ്വതന്ത്ര അന്വേഷണത്തിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ഏറ്റുമുട്ടലില്‍ പങ്കെടുത്ത പോലീസിന്റെ പങ്കും അന്വേഷണത്തിന് വിധേയമാക്കണം. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ നിബന്ധനയോടെ സംസ്‌കരിക്കാം.ഏറ്റുമുട്ടലില്‍ അന്വേഷണം ആവശ്യപ്പെട്ട്...