Wednesday, November 13, 2019

നരേന്ദ്രമോദി എന്‍.ഡി.എ ലോക്സഭാ കക്ഷി നേതാവ്

ദില്ലി: നരേന്ദ്രമോദിയെ എന്‍.ഡി.എ ലോക്സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. പ്രകാശ് സിംഗ് ബാദല്‍ മോദിയെ എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി നിര്‍ദ്ദേശിച്ചു. ഉദ്ദവ് സിംഗ് താക്കറെയും നിതീഷ് കുമാറും നിര്‍ദ്ദേശത്തെ പിന്തുണച്ചു. ദേശീയ അധ്യക്ഷന്‍ അമിത്...

കറുപ്പ് കൃഷി ഇന്ത്യയിൽ നിയമവിധേയമാകുമോ?

 ചണ്ഡീഗഡ്: കറുപ്പും കഞ്ചാവും കൃത്രിമ മയക്കുമരുന്നുകള്‍ക്ക് ബദലല്ലന്ന് തെളിയിക്കാന്‍ കഴിയുന്ന വ്യക്തിക്ക് ഒരു ലക്ഷം രൂപയും 20 മാര്‍ല (ഉദ്ദേശം 12 സെന്‍റ്) ഭൂമിയും സമ്മാനം. ഈ വാഗ്ദാനം പഞ്ചാബിലെ ഇന്‍സാഫ് എന്ന് സന്നദ്ധ...

കോണ്‍ഗ്രസ്സ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ എത്രത്തോളം പ്രായോഗികമാണ് ?

ന്യൂ ദല്‍ഹി: പണ്ടത്തെപ്പോലെയല്ല ഇന്നത്തെ സ്ഥിതി. ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ നേതാക്കള്‍ പറയുന്നതും തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളുമെല്ലാം ജനങ്ങള്‍ സൂക്ഷ്മമായി ശ്രദ്ധിക്കുകയും അവയൊക്കെ എത്രമാത്രം നടപ്പാവുന്നുണ്ടെന്ന് വിലയിരുത്തുകയും ചെയ്ത് തുടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് സ്വിസ്...

കോർപ്പറേറ്റുകൾ ഭരണപക്ഷത്തിന്റെ കറവപ്പശുക്കൾ: ബി.ജെ.പി.ക്ക് മാത്രം നൽകിയത് 600 കോടി

ന്യൂ ദല്‍ഹി: കുത്തകകള്‍ എന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ കറവപശുക്കളാണ്. ഏറ്റവും കൂടുതല്‍ പാല്‍ ലഭിക്കുക, പക്ഷേ, ഭരണ കക്ഷിക്കായിരിക്കുമെന്ന് മാത്രം. യഥേഷ്ടം പാല്‍ ചുരത്താന്‍ കുത്തകകളും തയ്യാറാണ്. എങ്കിലേ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാവൂ...

കർഷക ആത്മഹത്യകൾ തിരിച്ചു വരുന്ന കേരളം   

 ഡോ.ജോസ് ജോസഫ്  കൊച്ചി: കേരളത്തിൽ കർഷക ആത്മഹത്യകൾ ഇല്ലാതാക്കി എന്നതായിരുന്നു ആദ്യത്തെ രണ്ടു വർഷം പിണറായി വിജയന്റെ ഇടതു മുന്നണി സർക്കാർ കാർഷിക മേഖലയിൽ ഉയർത്തിക്കാട്ടിയ പ്രധാന നേട്ടം. പിണറായി സർക്കാർ 1000 ദിവസം...

ചട്ട ലംഘനങ്ങള്‍ വ്യാപകമായിട്ടും നിർജീവമായി തെര.കമ്മീഷൻ

ന്യൂ ദല്‍ഹി: തെരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങള്‍ വ്യാപകമായിട്ടും കമ്മീഷന്‍ ഫലപ്രദമായി ഇടപെടുന്നില്ലന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമർശനം. "ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറക്കത്തിൽ നിന്നും ഉണർന്നെന്നു തോന്നുന്നു". വിദ്വേഷ പ്രസംഗം നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി...

മോഹന്‍ ഭാഗവതിന്റെ ഗാന്ധിലേഖനവും  മാതൃഭൂമിയും

എൻ.പി.രാജേന്ദ്രൻ മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനനാളില്‍ മാതൃഭൂമി ദിനപത്രം രണ്ടു പേജുള്ള(8,9 പേജുകളില്‍ സെൻട്രൽ സ്‌പ്രെഡ്) പ്രത്യേകപതിപ്പും മറ്റു ചില പേജുകളില്‍ ചില ഓര്‍മറിപ്പോര്‍ട്ടുകളും പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതിലൊന്നും പെടാത്ത ഒരു ലേഖനം വാര്‍ത്താപേജില്‍ ഉണ്ടായിരുന്നു. ആര്‍.എസ്.എസ്...

തടയാൻ നടപടികളില്ല; ഇന്ത്യയിൽ വായു മലിനീകരണം വർദ്ധിക്കുന്നു

ന്യൂഡല്‍ഹി: വായുമലിനീകരണം ഇന്ത്യയിൽ വർധിക്കുന്നു.  ഓരോ എട്ട് പേരില്‍ ഒരാള്‍ മരിക്കുന്നത് വായു മലിനീകരണം മൂലമെന്നാണ് പഠനം.ഇന്‍ഡ്യയില്‍ മാത്രമല്ല ലോകമെമ്പാടും വായു മലിനീകരണത്തിന്‍റെ തോത് അനുദിനം വര്‍ദ്ധിച്ചു വരുന്നതായാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. എങ്കിലും ശാസ്ത്രജ്ഞര്‍ക്കും...

തിരുവനന്തപുരത്ത് മത്സരിക്കാന്‍ ബിജെപിയും ഇടത് മുന്നണിയും ശക്തനായ സ്ഥാനാര്‍ത്ഥിയെ തേടുന്നതെന്തിന്?

തിരുവനന്തപുരം: ബിജെപി കേരള നിയമസഭയില്‍ അക്കൗണ്ട് തുറന്ന് കഴിഞ്ഞു. ഇനി ലോക്‌സഭയില്‍ കൂടി ഒരു സീറ്റെങ്കിലും കേരളത്തില്‍ നിന്നും നേടണം. എങ്കിലേ കേരളത്തിലെ പാര്‍ട്ടിക്ക് ദല്‍ഹിയില്‍ ചെല്ലുമ്പോള്‍ തലയുയര്‍ത്തി നില്‍ക്കാനാകൂ. കേരളത്തില്‍ നിന്നും ലോകസഭയിലേക്ക്...

വിശ്വാസി സമൂഹത്തെ ഒപ്പം നിർത്തണം: എം.വി.ഗോവിന്ദൻ

പാലക്കാട്: കേരളത്തിലെ വിശ്വാസി സമൂഹത്തെ ഒപ്പം നിർത്താൻ പാർട്ടിക്ക് കഴിയണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി.ഗോവിന്ദൻ. വിശ്വാസികളെ ഒപ്പം നിർത്താതെ വർഗസമരം സാധ്യമാകില്ല. വിശ്വാസികൾക്കെതിരായ യുദ്ധപ്രഖ്യാപനം സി.പി.എം ഉദ്ദേശിക്കുന്നില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. വിശ്വാസിസമൂഹത്തെ വിശ്വാസി സമൂഹമായിത്തന്നെ...
- Advertisement -

Latest article

മഹാരാഷ്ട ആറുമാസം രാഷ്ടപതി ഭരണത്തിൽ

മുംബൈ: രാഷ്ടീയ,ഭരണ പ്രതിസന്ധിക്ക് താൽക്കാലിക വിരാമം.മഹാരാഷ്ടയിൽ ആറു മാസത്തേയ്ക്ക് രാഷ്ടപതി ഭരണം.ഇതു് സംബന്ധിച്ച വിജ്ഞാപനത്തിൽ രാഷ്ടപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ഇതിനിടെ, ബിജെപി, ശിവസേന, എൻസിപി എന്നിവയിലാർക്കെങ്കിലും ഭൂരിപക്ഷം തെളിയിക്കാനായാൽ സർക്കാർ രൂപീകരിക്കാനുള്ള തുടർനടപടികൾ...

പ്രണയിച്ചതിന് മർദ്ദനം: യുവാവ് ജീവനൊടുക്കി

മലപ്പുറം: പ്രേമിച്ചതിന്റെ പേരിൽ ആൾക്കൂട്ടാക്രമണം നേരിടേണ്ടി വന്ന യുവാവ് ആത്മഹത്യ ചെയ്തു.വിവരമറിഞ്ഞ പെണ്‍കുട്ടി വിഷം കഴിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായി. കോട്ടയ്ക്കല്‍ സ്വദേശി പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ ആണ്...

മാവോവേട്ട: സ്വതന്ത്ര അന്വേഷണത്തിന് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടി വനത്തിൽ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട കേസില്‍ സ്വതന്ത്ര അന്വേഷണത്തിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ഏറ്റുമുട്ടലില്‍ പങ്കെടുത്ത പോലീസിന്റെ പങ്കും അന്വേഷണത്തിന് വിധേയമാക്കണം. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ നിബന്ധനയോടെ സംസ്‌കരിക്കാം.ഏറ്റുമുട്ടലില്‍ അന്വേഷണം ആവശ്യപ്പെട്ട്...