Wednesday, November 13, 2019

വിവരാവകാശ ശല്യക്കാര്‍

എൻ.പി.രാജേന്ദ്രൻ മാതൃകാപരമാവണം മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം എന്നു വിചാരിക്കുന്ന ചില നിഷ്‌കളങ്കരുണ്ട്. എന്നു വച്ചാല്‍ ആ ഓഫീസ് പ്രവര്‍ത്തനത്തിന്റെ മാതൃക കേമമാണെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസും അതുപോലെ ജാഗ്രത്തായി പ്രവര്‍ത്തിക്കുമല്ലോ. അത്രയേ ഉള്ളൂ....

മോഹന്‍ ഭാഗവതിന്റെ ഗാന്ധിലേഖനവും  മാതൃഭൂമിയും

എൻ.പി.രാജേന്ദ്രൻ മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനനാളില്‍ മാതൃഭൂമി ദിനപത്രം രണ്ടു പേജുള്ള(8,9 പേജുകളില്‍ സെൻട്രൽ സ്‌പ്രെഡ്) പ്രത്യേകപതിപ്പും മറ്റു ചില പേജുകളില്‍ ചില ഓര്‍മറിപ്പോര്‍ട്ടുകളും പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതിലൊന്നും പെടാത്ത ഒരു ലേഖനം വാര്‍ത്താപേജില്‍ ഉണ്ടായിരുന്നു. ആര്‍.എസ്.എസ്...

സ്വതന്ത്രവും പ്രബലവുമായ മാധ്യമസംവിധാനം വേണ്ട

എന്‍.പി. രാജേന്ദ്രന്‍ വാജ്‌പേയ് കാലം മുതല്‍ ബി.ജെ.പി കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു പത്രപ്രവര്‍ത്തകയാണ് സാബ നഖ്‌വി. ഈയിടെ കോഴിക്കോട്ട് മാധ്യമവിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സംഘടിപ്പിച്ച ഒരു ചര്‍ച്ചാസമ്മേളനത്തില്‍ ചോദ്യോത്തരങ്ങള്‍ക്കിടയില്‍ ആരോ അവരോടു ചോദിച്ചു- ബി.ജെ.പി...

ബാങ്കുകളുടെ ലയന നീക്കവും  ബി എം എസ് നിലപാടുകളും

സംഘ് പരിവാറിന്റെ തൊഴിലാളി വിഭാഗമായ ഭാരതീയ മസ്ദൂര്‍ സംഘ് (ബി.എം.എസ്.) ആറു പൊതുമേഖല ബാങ്കുകളുടെ ലയനത്തെ ശക്തമായി എതിർക്കുന്നു. ഇത്കേന്ദ്ര സർക്കാരിനും ധനമന്ത്രി നിർമല സീതാരാമനും തലവേദനയാവുകയാണ്.സാമ്പത്തിക നയങ്ങളിൽ കാര്യമായ പൊളിച്ചെഴുത്ത് കൂടിയേ തീരൂ എന്നാണ്...

മോദിയുടെ പാഴാകാത്ത പ്രഖ്യാപനങ്ങള്‍

പ്രസംഗത്തിലെ പ്രഖ്യാപനങ്ങള്‍ പ്രവൃത്തിപഥത്തിലെത്തണമെന്ന നിര്‍ബന്ധബുദ്ധിക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദാഹരണത്തിന് അദ്ദേഹം ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തിയ 2014-നും 2018-നുമിടക്കുള്ള സ്വാതന്ത്ര്യദിന പ്രസംഗങ്ങളിലെ പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങളും അദ്ദേഹം നടപ്പാക്കി. 2014-ല്‍ പ്രഖ്യാപിച്ച സ്വച്ഛ് ഭാരത്,...

സമൂഹവും സർക്കാരും സ്ത്രീ സുരക്ഷയും

സ്ത്രീകൾ എപ്പോഴും ഭയത്തിൽ കഴിയേണ്ടി വരുന്നത് എന്തുകൊണ്ട് ? അവർ തുടർച്ചയായി അപമാനിക്കപ്പെടുന്നതിന് കാരണമെന്ത് ? എങ്ങനെയാണ് അവർക്ക് നീതി ഉറപ്പാക്കാൻ കഴിയുക ?  ഉത്തരം കിട്ടാ‍ത്ത ചോദ്യങ്ങൾ . പെണ്‍കുട്ടികള്‍ക്ക്എതിരേ വര്‍ദ്ധിച്ചു വരുന്ന...

മുത്തലാഖ് നിയമവും മുസ്ലീമുകളും

മുസ്ലിം സമൂഹത്തിലെ മുത്തലാഖ് എന്ന ദുരാചാരത്തെ നിരോധിക്കുന്ന നിയമത്തെ മുസ്ലിംങ്ങൾ എന്തിന് എതിർക്കണം? ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോൾ മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ്സ് കൗണ്‍സിലിന്‍റെ ചെയര്‍മാനുമായിരുന്ന ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു...

ഡോക്ടര്‍മാരുടെ സമരം യുക്തിരഹിതമാകുന്നതെന്ത് കൊണ്ട് ?

ന്യൂ ദല്‍ഹി,: രോഗ ചികിത്സയേക്കാള്‍ നല്ലത് രോഗ പ്രതിരോധമാണെന്ന് പ്രചരിപ്പിക്കുന്നത് ഡോക്ടര്‍മാരാണ്. ആ ഡോക്ടര്‍മാര്‍ തന്നെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്‍റെ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നു. ഇക്കഴിഞ്ഞ ദിവസം പാര്‍ലമെന്‍റ് പാസ്സാക്കിയ ദേശീയ...

വേണം, ജനപ്രതിനിധികള്‍ക്കൊരു പെരുമാറ്റച്ചട്ടം

ന്യൂ ദല്‍ഹി: ചില രാഷ്ട്രീയക്കാര്‍ അങ്ങിനെയാണ്. അവര്‍ക്ക് തങ്ങളുടെ പാര്‍ട്ടിയിലെ ഉന്നതډാരേയോ ഭാരവാഹി കളേയോ ഭയമുണ്ടാവില്ല. പാര്‍ട്ടി ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ അവര്‍ ഒതുങ്ങി നിന്നുവെന്നും വരില്ല. വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന...

ആയാ റാം ഗയാ റാം രാഷ്ട്രീയം അവസാനിപ്പിക്കാനെനെന്ത് വേണം?

ന്യൂ ദല്‍ഹി: ഗോവയിലെ രാഷ്ട്രീയ നാടകം ഏകാങ്കമായിരുന്നു. കര്‍ണ്ണാടകയിലെ രാഷ്ട്രീയ നാടകം പരിസമാപ്തിയിലെത്താന്‍ രണ്ട് അങ്കങ്ങള്‍ വേണ്ടി വന്നു. കുമാരസ്വാമിയുടെ രാജിയോടെ ആദ്യ അങ്കത്തിന് തിരശ്ശീല വീണു; യദൂര്യപ്പ മുഖ്യമന്ത്രിയായതോടെ രണ്ടാമങ്കവും സമാപിച്ചു. ഇത്തരം...
- Advertisement -

Latest article

മഹാരാഷ്ട ആറുമാസം രാഷ്ടപതി ഭരണത്തിൽ

മുംബൈ: രാഷ്ടീയ,ഭരണ പ്രതിസന്ധിക്ക് താൽക്കാലിക വിരാമം.മഹാരാഷ്ടയിൽ ആറു മാസത്തേയ്ക്ക് രാഷ്ടപതി ഭരണം.ഇതു് സംബന്ധിച്ച വിജ്ഞാപനത്തിൽ രാഷ്ടപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ഇതിനിടെ, ബിജെപി, ശിവസേന, എൻസിപി എന്നിവയിലാർക്കെങ്കിലും ഭൂരിപക്ഷം തെളിയിക്കാനായാൽ സർക്കാർ രൂപീകരിക്കാനുള്ള തുടർനടപടികൾ...

പ്രണയിച്ചതിന് മർദ്ദനം: യുവാവ് ജീവനൊടുക്കി

മലപ്പുറം: പ്രേമിച്ചതിന്റെ പേരിൽ ആൾക്കൂട്ടാക്രമണം നേരിടേണ്ടി വന്ന യുവാവ് ആത്മഹത്യ ചെയ്തു.വിവരമറിഞ്ഞ പെണ്‍കുട്ടി വിഷം കഴിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായി. കോട്ടയ്ക്കല്‍ സ്വദേശി പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ ആണ്...

മാവോവേട്ട: സ്വതന്ത്ര അന്വേഷണത്തിന് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടി വനത്തിൽ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട കേസില്‍ സ്വതന്ത്ര അന്വേഷണത്തിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ഏറ്റുമുട്ടലില്‍ പങ്കെടുത്ത പോലീസിന്റെ പങ്കും അന്വേഷണത്തിന് വിധേയമാക്കണം. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ നിബന്ധനയോടെ സംസ്‌കരിക്കാം.ഏറ്റുമുട്ടലില്‍ അന്വേഷണം ആവശ്യപ്പെട്ട്...