Saturday, December 14, 2019

ശ്രീവാസ്തവയും ബെഹ്റയും ഇടതിന്റെ  മാനസപുത്രന്മാർ: റോയ് മാത്യുവിന്റെ പോസ്റ്റ്

കൊച്ചി: പിണറായിയുടെ കണ്ണും കാതുമായ ബഹ്റയും, ശ്രീവാസ്തവയും ഒരുമിച്ചാണ് പോലീസ് സേനയെ നയിക്കുന്നതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ റോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.  CPM ന്റെ മാനസ പുത്രന്മാരായ ഇവരാണ് ഇടത് നയവും സർക്കാർ...

വിവരാവകാശ ശല്യക്കാര്‍

എൻ.പി.രാജേന്ദ്രൻ മാതൃകാപരമാവണം മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം എന്നു വിചാരിക്കുന്ന ചില നിഷ്‌കളങ്കരുണ്ട്. എന്നു വച്ചാല്‍ ആ ഓഫീസ് പ്രവര്‍ത്തനത്തിന്റെ മാതൃക കേമമാണെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസും അതുപോലെ ജാഗ്രത്തായി പ്രവര്‍ത്തിക്കുമല്ലോ. അത്രയേ ഉള്ളൂ....

പ്രിയ മോദിജിക്ക്, രാജ്യദ്രോഹപൂര്‍വം….

എൻ.പി.രാജേന്ദ്രൻ വിമര്‍ശനം ആര്‍ക്കെതിരെ നടത്തുന്നതും രാജ്യദ്രോഹമാകുന്നില്ല എന്നു സുപ്രിം കോടതി പറഞ്ഞിട്ടുണ്ട്.ഇതു പറഞ്ഞതിനു ശേഷവും 'അയ്യോ രാജ്യദ്രോഹം' എന്നു അലറിവിളിച്ച്, പലര്‍ക്കുമെതിരെ കേസ്സെടുപ്പിക്കുന്നുണ്ടെന്ന് സുപ്രിം കോടതിയോട് പറഞ്ഞത് പ്രമുഖ രാജ്യദ്രോഹി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ്. കോടതിവിധിയൊന്നും...

മോഹന്‍ ഭാഗവതിന്റെ ഗാന്ധിലേഖനവും  മാതൃഭൂമിയും

എൻ.പി.രാജേന്ദ്രൻ മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനനാളില്‍ മാതൃഭൂമി ദിനപത്രം രണ്ടു പേജുള്ള(8,9 പേജുകളില്‍ സെൻട്രൽ സ്‌പ്രെഡ്) പ്രത്യേകപതിപ്പും മറ്റു ചില പേജുകളില്‍ ചില ഓര്‍മറിപ്പോര്‍ട്ടുകളും പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതിലൊന്നും പെടാത്ത ഒരു ലേഖനം വാര്‍ത്താപേജില്‍ ഉണ്ടായിരുന്നു. ആര്‍.എസ്.എസ്...

സ്വതന്ത്രവും പ്രബലവുമായ മാധ്യമസംവിധാനം വേണ്ട

എന്‍.പി. രാജേന്ദ്രന്‍ വാജ്‌പേയ് കാലം മുതല്‍ ബി.ജെ.പി കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു പത്രപ്രവര്‍ത്തകയാണ് സാബ നഖ്‌വി. ഈയിടെ കോഴിക്കോട്ട് മാധ്യമവിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സംഘടിപ്പിച്ച ഒരു ചര്‍ച്ചാസമ്മേളനത്തില്‍ ചോദ്യോത്തരങ്ങള്‍ക്കിടയില്‍ ആരോ അവരോടു ചോദിച്ചു- ബി.ജെ.പി...

ബാങ്കുകളുടെ ലയന നീക്കവും  ബി എം എസ് നിലപാടുകളും

സംഘ് പരിവാറിന്റെ തൊഴിലാളി വിഭാഗമായ ഭാരതീയ മസ്ദൂര്‍ സംഘ് (ബി.എം.എസ്.) ആറു പൊതുമേഖല ബാങ്കുകളുടെ ലയനത്തെ ശക്തമായി എതിർക്കുന്നു. ഇത്കേന്ദ്ര സർക്കാരിനും ധനമന്ത്രി നിർമല സീതാരാമനും തലവേദനയാവുകയാണ്.സാമ്പത്തിക നയങ്ങളിൽ കാര്യമായ പൊളിച്ചെഴുത്ത് കൂടിയേ തീരൂ എന്നാണ്...

മോദിയുടെ പാഴാകാത്ത പ്രഖ്യാപനങ്ങള്‍

പ്രസംഗത്തിലെ പ്രഖ്യാപനങ്ങള്‍ പ്രവൃത്തിപഥത്തിലെത്തണമെന്ന നിര്‍ബന്ധബുദ്ധിക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദാഹരണത്തിന് അദ്ദേഹം ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തിയ 2014-നും 2018-നുമിടക്കുള്ള സ്വാതന്ത്ര്യദിന പ്രസംഗങ്ങളിലെ പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങളും അദ്ദേഹം നടപ്പാക്കി. 2014-ല്‍ പ്രഖ്യാപിച്ച സ്വച്ഛ് ഭാരത്,...

സമൂഹവും സർക്കാരും സ്ത്രീ സുരക്ഷയും

സ്ത്രീകൾ എപ്പോഴും ഭയത്തിൽ കഴിയേണ്ടി വരുന്നത് എന്തുകൊണ്ട് ? അവർ തുടർച്ചയായി അപമാനിക്കപ്പെടുന്നതിന് കാരണമെന്ത് ? എങ്ങനെയാണ് അവർക്ക് നീതി ഉറപ്പാക്കാൻ കഴിയുക ?  ഉത്തരം കിട്ടാ‍ത്ത ചോദ്യങ്ങൾ . പെണ്‍കുട്ടികള്‍ക്ക്എതിരേ വര്‍ദ്ധിച്ചു വരുന്ന...

മുത്തലാഖ് നിയമവും മുസ്ലീമുകളും

മുസ്ലിം സമൂഹത്തിലെ മുത്തലാഖ് എന്ന ദുരാചാരത്തെ നിരോധിക്കുന്ന നിയമത്തെ മുസ്ലിംങ്ങൾ എന്തിന് എതിർക്കണം? ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോൾ മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ്സ് കൗണ്‍സിലിന്‍റെ ചെയര്‍മാനുമായിരുന്ന ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു...

ഡോക്ടര്‍മാരുടെ സമരം യുക്തിരഹിതമാകുന്നതെന്ത് കൊണ്ട് ?

ന്യൂ ദല്‍ഹി,: രോഗ ചികിത്സയേക്കാള്‍ നല്ലത് രോഗ പ്രതിരോധമാണെന്ന് പ്രചരിപ്പിക്കുന്നത് ഡോക്ടര്‍മാരാണ്. ആ ഡോക്ടര്‍മാര്‍ തന്നെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്‍റെ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നു. ഇക്കഴിഞ്ഞ ദിവസം പാര്‍ലമെന്‍റ് പാസ്സാക്കിയ ദേശീയ...
- Advertisement -

Latest article

ചലച്ചിത്രമേള: ‘ജല്ലിക്കട്ട്’ ജനപ്രിയ ചിത്രം

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിൽ ജനപ്രിയ ചിത്രത്തിനുള്ള രജത ചകോരം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിനാണ്. രണ്ട് ലക്ഷം രൂപയുടേതാണ് പുരസ്‌കാരം. സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശവും ലിജോ ജോസ് പെല്ലിശ്ശേരി...

ഹർത്താലിൽ സഹകരിക്കില്ല: കാന്തപുരം

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരായ 17 ന് നടത്തുന്ന ഹർത്താലിൽ സഹകരിക്കേണ്ടെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ അനുയായികളോട് നിർദേശിച്ചു. പേരില്ലാത്ത ഹർത്താൽ നാടിനെ കുഴപ്പത്തിലാക്കും. അതേസമയം പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ശക്തമായ...

പ്രക്ഷോഭം ബംഗാളിലേക്കും; റെയില്‍വേ സ്റ്റേഷന് തീയിട്ടു

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭർ ബംഗാളിലെ മുര്‍ഷിദാബാദ് ബെല്‍ഡംഗയില്‍ റെയില്‍വേ സ്റ്റേഷന് തീയിട്ടു. റെയില്‍ വേ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു. സമരക്കാര്‍ മൂന്ന് കെട്ടിടങ്ങള്‍ക്ക് തീയിടുകയായിരുന്നു.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബംഗാളിലേക്ക് പടരുകയാണ്...