Saturday, December 14, 2019

മോഹൻലാൽ അയച്ച വക്കീൽ നോട്ടീസിനെ നിയമപരമായി തന്നെ നേരിടുമെന്ന് ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭനാ ജോർജ്ജ്.

തിരുവനന്തപുരം: മോഹൻലാൽ അയച്ച വക്കീൽ നോട്ടീസിനെ നിയമപരമായി തന്നെ നേരിടുമെന്ന് ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭനാ ജോർജ്ജ്. പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ അമ്പത് കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് മോഹൻലാൽ ശോഭനാ...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: ജയസൂര്യയും സൗബിന്‍ ഷാഹിറും മികച്ച നടന്മാര്‍, നിമിഷ സജയന്‍ നടി

തിരുവനന്തപുരം: 49ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്മാരായി ജയസൂര്യയെയും സൗബിന്‍ ഷാഹിറിനെയും തിരഞ്ഞെടുത്തു. ജോജു ജോര്‍ജാണ് മികച്ച സ്വഭാവനടന്‍. നിമിഷ സജയന്‍ മികച്ച നടി. സുഡാനി ഫ്രം നൈജീരിയ...

ആരാധകർക്കായി ഒടിയന്റെ വിഡിയോ മത്സരം ;ഒരു മിനിറ്റു ദൈർഘ്യമുള്ള മൊബൈൽ വിഡിയോ ചലഞ്ചിൽ പങ്കെടുക്കാൻ ആഹ്വാനം

കൊച്ചി : മലയാല സിനിമാ ലോകം ഏറെ  ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത് മോഹന്‍ലാലിന്റെ ഒടിയന്‍. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ഫാന്സിനായി  മത്സരവുമായി രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാൽ  മോഹന്‍ലാല്‍. 15 വര്‍ഷങ്ങള്‍ക്ക് ശേഷം...

ലോറോണയുടെ ടീസർ പുറത്ത് ;കോണ്‍ജറിംഗിനെ വെല്ലാൻ ലാ ലൊറോണ; ദി കഴ്‌സ്‌ ഓഫ് ലാ ലോറോണാ നിർമിക്കുന്നത്...

വാഷിംഗ്‌ടൺ :  ഹോറർ പ്രേമികളെ കോരിത്തരിപ്പിച്ച ഹോളിവുഡ്  സിനിമയാണ് 'കോണ്‍ജറിംഗ്'.  അവരുടെ തന്നെ  പുതിയ ചിത്രമാണ്  'ദി കഴ്‌സ് ഓഫ് ലാ ലൊറോണ'.എന്നാൽ ഇതിനു കോൺജാറിങ്ങിന്റെ കഥയുമായി യാതൊരു  ബന്ധവുമില്ല എന്നാണു അണിയറയിലെ കേൾവി . മൈക്കല്‍ ഷാവേസായ്ണ്...

കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായർ കഥകളി വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു

കൊല്ലം: പ്രശസ്ത കഥകളി ആചാര്യൻ പത്മഭൂഷൺ മടവൂർ വാസുദേവൻ നായർ(87) കഥകളി വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു. കൊല്ലം അഞ്ചലിൽ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഗസ്ത്യാകോട് മഹാദേവ...

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജേതാക്കള്‍

തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിന് കിരീടം. തുടർച്ചയായ പന്ത്രണ്ടാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്. പാലക്കാടും മലപ്പുറവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. അഞ്ചു ദിവസം നീണ്ട സ്കൂൾ കലോൽസവത്തിൽ ഇഞ്ചോടിഞ്ചു...

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും; കോഴിക്കോട് മുന്നില്‍

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. നിലവില്‍ 874 പോയിന്റുമായി കോഴിക്കോടാണ് മുന്നില്‍. 868 പോയിന്റുമായി പാലക്കാടും 855 പോയിന്റുമായി മലപ്പുറവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നാടോടി നൃത്തവും മിമിക്രിയുമാണ് ഇന്ന് നടക്കാനുള്ള...

എന്‍ എന്‍ പിള്ളയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; എന്‍എന്‍ പിള്ളയായി നിവിന്‍ പോളി

കൊച്ചി: മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനായ നിവിന്‍പോളി ഇന്ന് സ്വപ്ന സാഫല്യത്തിന്റെ നിറവിലാണ്. നാടാകാചാര്യന്‍ എന്‍ എന്‍ പിള്ളയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നിവിന്‍. സംവിധായകന്‍ രാജീവ് രവി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര...

സതീഷ്‌ മണിയുടെ ആത്മാര്‍ത്ഥ സുഹൃത്ത്; സതീഷിനെ പരിചയപ്പെടുത്തി ആര്‍.എല്‍.വി രാമകൃഷ്ണന്‍

കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകളുമായി സഞ്ചരിക്കുന്ന സതീഷിനെ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുത്തുന്നു. മണിയുടെ വിയോഗത്തിനുശേഷം പല സുഹൃത്തുക്കളും തങ്ങളെ തിരിഞ്ഞു നോക്കാറില്ലെന്നും എന്നാല്‍ സതീഷ് അതിനൊരപവാദമായിരുന്നെന്നും രാമകൃഷ്ണന്‍ പറയുന്നു. മണിക്കുവേണ്ടി...
- Advertisement -

Latest article

ചലച്ചിത്രമേള: ‘ജല്ലിക്കട്ട്’ ജനപ്രിയ ചിത്രം

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിൽ ജനപ്രിയ ചിത്രത്തിനുള്ള രജത ചകോരം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിനാണ്. രണ്ട് ലക്ഷം രൂപയുടേതാണ് പുരസ്‌കാരം. സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശവും ലിജോ ജോസ് പെല്ലിശ്ശേരി...

ഹർത്താലിൽ സഹകരിക്കില്ല: കാന്തപുരം

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരായ 17 ന് നടത്തുന്ന ഹർത്താലിൽ സഹകരിക്കേണ്ടെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ അനുയായികളോട് നിർദേശിച്ചു. പേരില്ലാത്ത ഹർത്താൽ നാടിനെ കുഴപ്പത്തിലാക്കും. അതേസമയം പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ശക്തമായ...

പ്രക്ഷോഭം ബംഗാളിലേക്കും; റെയില്‍വേ സ്റ്റേഷന് തീയിട്ടു

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭർ ബംഗാളിലെ മുര്‍ഷിദാബാദ് ബെല്‍ഡംഗയില്‍ റെയില്‍വേ സ്റ്റേഷന് തീയിട്ടു. റെയില്‍ വേ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു. സമരക്കാര്‍ മൂന്ന് കെട്ടിടങ്ങള്‍ക്ക് തീയിടുകയായിരുന്നു.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബംഗാളിലേക്ക് പടരുകയാണ്...