Thursday, December 12, 2019

ചർച്ച വീണ്ടും പൊളിഞ്ഞു; നടൻ ഷെയ്ൻ നിഗമിന് നാക്കു പിഴയ്ക്കുന്നു

കൊച്ചി: സിനിമാനടൻ ഷെയ്ൻ നിഗമിനെ നിർമ്മാതാക്കളുടെ സംഘടന ബഹിഷ്കരിക്കുന്നത് സംബന്ധിച്ച വിഷയം സംബന്ധിച്ച ഒത്തുതീർപ്പ് ചര്‍ച്ചയില്‍ നിന്നും താരസംഘടനയായ അമ്മയും സംവിധായകരുടെ സംഘടനയായ ഫെഫ്‌കയും പിന്നാക്കം വലിഞ്ഞു. നിര്‍മാതാക്കള്‍ക്ക് മനോവിഷമമല്ല, മനോരോഗമാണെന്ന് തിരുവനന്തപുരത്ത്...

ചോര കലങ്ങി നിലവിളി മുഴങ്ങി ചോല

കാമുകനൊപ്പം ഒരു ദിവസം കൊണ്ട് നഗരം ചുറ്റി കറങ്ങി മടങ്ങാൻ ഇറങ്ങിത്തിരിച്ച ഒരു സ്ക്കൂൾ വിദ്യാർത്ഥിനിയുടെ ജീവിതം രണ്ടു പകലും രണ്ടു രാത്രിയും കൊണ്ട് അരാജകത്വത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചു പോകുന്ന നിസ്സഹായതയുടെയും ഭീതിയുടെയും...

ഷെയിന്‍ പയ്യനാണ, ക്ഷമിക്കണം; ഷീല

കൊച്ചി: സിനിമയില്‍ നിന്നും നടൻ ഷെയിൻ നിഗത്തെ വിലക്കാനുള്ള നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനത്തിനെതിരെ നടി ഷീല.. ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല. 23 വയസുള്ള കൊച്ചു പയ്യനാണ് ഷെയിന്‍. അവനോട് ക്ഷമിക്കണം. അവർ പറഞ്ഞു. ഇന്നത്തെ...

ആഞ്ജലീന ജോളി വീട് വാങ്ങി; വില 179 കോടി

ന്യൂയോർക്ക്: ഹോളിവുഡ് സിനിമയുയുടെ പ്രിയനടി ആഞ്ജലീന ജോളി ലൊസാഞ്ചലസിൽ പുതിയ ആഡംബര ബംഗ്ലാവ് വാങ്ങി.25 മില്യൻ ഡോളര്‍ ആണ് വില. അതായത് ഏകദേശം 179 കോടി ഇന്ത്യൻ രൂപ! മുൻഭർത്താവും ഹോളിവുഡ് സൂപ്പർതാരവുമായ ബ്രാഡ്പിറ്റുമായി പിരിഞ്ഞ...

പ്രണവ്- വിനീത് ചിത്രം വരുന്നു

തിരുവനന്തപുരം: പ്രണവ് മോഹന്‍ലാല്‍-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടിൽ സിനിമ ഒരുങ്ങുന്നു. ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു കഴിഞ്ഞു. നായകൻ പ്രണവ് ആണ്. നായിക കല്യാണി പ്രിയദർശൻ. സംവിധായകനാണ് വിനീത് ശ്രീനിവാസൻ.ഹൃദയം എന്നാണ് ചിത്രത്തിന്റെ പേര്. മുപ്പതു വർഷത്തിന്...

ഷെയ്‌ന്‍ നിഗം തമിഴിൽ ?

ചെന്നൈ: മലയാള സിനിമയിലെ നിർമ്മാതാക്കളുടെ വിലക്ക് നേരിടുന്ന യുവതാരം ഷെയ്‌ന്‍ നിഗം തമിഴിലേയ്‌ക്ക് ചുവടുമാറുന്നു. ചിയാന്‍ വിക്രമിന്റെ പുതിയ ചിത്രത്തിലേക്കാണ് അദ്ദേഹത്തിന് ക്ഷണം. ഇമൈക്ക നൊടികള്‍ ഒരുക്കിയ അജയ് ജ്ഞാനമുത്തുവാണ് സംവിധാനം. സിനിമയുടെ   ...

കമലയുടെ നിഗൂഢതകൾ തേടി 

 കമലയല്ല, ഫിസയല്ല, വിമലകുമാരിയുമല്ല. കമലയെന്ന പേരിൽ എങ്ങു നിന്നോ വന്ന് എങ്ങോട്ടോ മറഞ്ഞ പെൺകുട്ടിയുടെ നിഗൂഢതകൾ തേടിയുള്ള അന്വേഷണമാണ് കമല എന്ന ചിത്രം. പാസഞ്ചർ, പുണ്യാളൻ അഗർബത്തീസ്, പ്രേതം, രാമന്റെ ഏദൻ തോട്ടം,...

അബിയുടെ ഓര്‍മകളുമായി ഷെയ്ന്‍

കൊച്ചി: അബിയുടെ ഓർമ്മദിനത്തിൽ വാപ്പിച്ചിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷെയ്ൻ നിഗം. 'ഇന്ന് വാപ്പിച്ചിയുടെ ഓര്‍മദിനമാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണം.'അബിയുമൊത്തുള്ള കുടുംബ ചിത്രം പങ്കുവച്ച്‌ ഷെയ്ന്‍ കുറിച്ചു. നടനും മിമിക്രി കലാകാരനുമായിരുന്ന അബി രക്തസംബന്ധമായ അസുഖത്തിന്...

ഹാപ്പി സർദാർ വരൻ പഞ്ചാബി, വധു ക്നാനായ സുറിയാനി

പഞ്ചാബി പെണ്ണിനെ മലയാളി പയ്യനും മലയാളി ചെക്കനെ പഞ്ചാബി പെണ്ണും പ്രേമിക്കുന്നത് മലയാള സിനിമയിലെ ഹിറ്റ് പ്രമേയങ്ങളിലൊന്നാണ്. പഞ്ചാബി ഹൗസ്, മല്ലു സിംഗ്, ഗോദ തുടങ്ങിയ ചിത്രങ്ങളിൽ പറഞ്ഞു പഴകിയ ഈ...

ലിജോയ്‌ക്ക് രണ്ടാം രജതമയൂരം

പനാജി: മലയാളത്തിന് അഭിമാനമേകി ജല്ലിക്കട്ടിലൂടെ ലിജോ ജോസ് പെല്ലിശേരി ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍  മികച്ച സംവിധായകനുള്ള രജതമയൂരം രണ്ടാംവട്ടവും നേടി ചരിത്രം കുറിച്ചു.15 ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും ശില്‍പ്പവും അടങ്ങുന്ന ഈ പുരസ്കാരം...
- Advertisement -

Latest article

സിനിമയില്‍ ആദ്യയോഗ്യത ക്ഷമയെന്ന് ശാരദ

കൊച്ചി: സിനിമയില്‍ എത്തുന്നവര്‍ക്ക് ആദ്യയോഗ്യതയായി വേണ്ടത് ക്ഷമയാണെന്ന് നടി ശാരദ. പഴയ തലമുറ ഷൂട്ടിങ് സെറ്റുകളെ കുടുംബത്തെപ്പോലെയാണ്  കണ്ടത്. ഓരോ സിനിമകളില്‍ നിന്നും ഓരോ പുതിയ പാഠങ്ങളാണ് തനിക്ക് ലഭിച്ചത്. എന്നാല്‍, അത്രയും ആത്മസമര്‍പ്പണം...

ഓൺലൈൻ തട്ടിപ്പിൽ വേഗം വീഴുന്നത് ഇന്ത്യാക്കാർ തന്നെ

മുംബൈ: ഓൺലൈൻ വ്യാപാരലോകത്ത് സജീവമായ ഇന്ത്യാക്കാരിൽ ഭൂരിപക്ഷവും തട്ടിപ്പുകൾക്ക് ഇരയാവുന്നുവെന്ന് സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. അമ്പത്തിയാറു ശതമാനം പേരും വിലക്കിഴിവ് തട്ടിപ്പിൽ വീഴുന്നു. സൈബര്‍ സുരക്ഷാ സ്ഥാപനമായ മക്കഫീ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് ഈ വിവരം...

നെഞ്ചെരിച്ചിൽ മരുന്ന് അർബുദത്തിന് കാരണമാവുന്നു !

ന്യൂഡല്‍ഹി: നെഞ്ചരിച്ചിൽ അല്ലെങ്കിൽ അസിഡിററിക്ക് എതിരെ കഴിക്കുന്ന റനിറ്റിഡീന്‍  അർബുദത്തിന് കാരണമാവുമോ ? സംശയമുണ്ടെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.680 കോടിയിലേറെ രൂപയുടെ റനിറ്റിഡീന്‍  ഗുളികകള്‍ രാജ്യത്ത് വില്‍ക്കുന്നുണ്ടെന്നാണു് കണക്ക്. അർബുദത്തിന് കാരണമാവുന്ന എന്‍-നൈട്രോസോഡൈമീഥൈലാനിന്‍(എന്‍ഡിഎംഎ), ഈ...