ശബരിമലയ്ക്ക് പൊലീസ് പാറാവ് വേണ്ട
ഭക്തി ഒരു സ്വകാര്യ അനുഭൂതിയാണ്. അത് ആസ്വദിക്കാനും അതുവഴി ആശ്വാസവും ആഹ്ലാദവും മനസ്സിന് ലഭ്യമാക്കാനാണ് ഭക്തര് ആരാധനാലയങ്ങളില് എത്തുന്നത്. അത് ലംഘിക്കപ്പെടുമ്പോള് ആരാധനാലയങ്ങള്ക്ക് മരണമണി മുഴങ്ങും.
ശബരിമലയില് സ്ഥിതിഗതികള് സാധാരണ അവസ്ഥയിലെത്താന് കോടതി മൂന്നംഗ...
കുട്ടികളുടെ നേത്രസംരക്ഷണം
ഡോ. എസ്.കെ.മാധവന് മഹാത്മാ പ്രകൃതിചികിത്സാ കേന്ദ്രം
കുട്ടികളുടെ നേത്രസംരക്ഷണം അമ്മ ഗര്ഭിണി ആയിരിക്കുമ്പോള് തന്നെ ശ്രദ്ധിക്കേണ്ടതാണ്. ഗര്ഭിണി ആയിരിക്കുമ്പോള് പോഷക സമൃദ്ധമായ ഭക്ഷണം ആവശ്യത്തിന് കഴിക്കണം. മധുരമുള്ള പഴങ്ങള്, പുളിയുള്ള പഴങ്ങള്,വേവിക്കാത്ത പച്ചക്കറികള്, വേവിച്ച പച്ചക്കറികള്,...
ശബരിമലയിൽ പുലിയിറങ്ങുമോ ?
കാട് ആരുടെ വകയാണ് എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളു. നാട് മനുഷ്യരുടേതായിരിക്കുന്നിടത്തോളം കാട് മൃഗങ്ങൾക്ക് സ്വന്തമാണ്. സകല ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് ഈ അണ്ഡകടാഹം.
അതു കൊണ്ട് കാട്ടിലിറങ്ങി കളിയ്ക്കുന്നത് സൂക്ഷിക്കണം.ആന ചവിട്ടിക്കൊന്നായ്യാനോ റിമാന്റ് ചെയ്ത്...
ഭഗവദ് ഗീതയിലെ ലോകോക്തികൾ (5)
ഏവരുടേയും ഹിതം ലക്ഷ്യമാക്കിയുള്ള പക്ഷപാത രഹിത സമീപനം സ്വന്തമാക്കുന്നതിന് ബോധപൂർവ്വകമായ അഭ്യാസം കൂടിയേ തീരു. പ്രസ്തുത വിഷയത്തിൽ സ്വജീവിതത്തിന്റെ മുൻ കാല ചരിത്രം വിശകലനം ചെയ്തു നോക്കുന്നത് അഭ്യാസത്തിന്റെ ഭാഗമായി ഗണിക്കാം. അവിടെ...
എടോ.. വിജയാ… താനേതു നാട്ടുകാരനാ..?
പണ്ട് സഖാക്കൾ ശബരിമല ദർശനത്തിനു പോകുമ്പോൾ ഇരുമുടിക്കെട്ടുകൂടാതെ തലയിൽ ഒരു മുണ്ടും കൂടി ഇട്ടിരുന്നു. കാരണം ആരെങ്കിലും കണ്ട് വിവരം കമ്മിറ്റിയിൽ പറഞ്ഞാൽ അപ്പോൾത്തന്നെ പാർട്ടി പുറത്താക്കും.
സഖാക്കൾ ക്ഷേത്രങ്ങളിൽ പോകാൻ പാടില്ല. അന്ധവിശ്വാസമാണത്....
ഇടത് ബുദ്ധിജീവികളും കാപട്യവും
ഇടതുപക്ഷ ബുദ്ധിജീവികളേ, നിങ്ങള് സ്വയം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നൂറ്റാണ്ടുകളുടെ അടിമത്തം അടിമകളുടെ സ്വാതന്ത്ര്യത്തെ നിഷേധിച്ചേക്കാം. എന്നാല് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ശബരിമല അയ്യപ്പ ഭക്തകളായ സ്ത്രീകള് സമാനമായ വിഭാഗത്തില്പ്പെടുന്നവരാണെന്ന് പറയാനാവില്ല.
അവരില് ബഹുഭൂരിപക്ഷവും തങ്ങളുടെ...
പിള്ളയുടെ, പിള്ളേര് കളി പാര്ട്ടിതന്നെ
ബിജെപിക്ക് മണ്ണാങ്കട്ട രാഷ്ട്രീയമോ? പറഞ്ഞതില് ഉറച്ച് നില്ക്കാന് കെല്പ്പില്ലത്ത നേതാക്കള്. കഷ്ടം. ശബരിമല വിഷയത്തില് അമിത് ഷാ പറഞ്ഞത് തെറ്റാണെന്ന് ഇപ്പോള് ശ്രീധരന് പിള്ളയും വാദിക്കുന്നു.ഇതെന്ത് കൂത്ത്.
പിണറായി വിജയന്റെ സര്ക്കാരിനെ വലിച്ച് താഴെയിടുമെന്ന്...
ഭഗവദ് ഗീതയിലെ ലോകോക്തികൾ (3)
സ്വാമി അദ്ധ്യാത്മാനന്ദ
[മദർത്ഥേ ത്യക്ത ജീവിതാഃ - തുടർച്ച)
ചോദ്യം:- കേരളത്തിൽ പൊതുവെ പുരുഷമേധാവിത്വം നിലവിലുണ്ട്. കണ്ണടച്ചിരുട്ടാക്കിയിട്ട് കാര്യമില്ല. സ്ത്രീക്ക് ജോലിയും സാമാന്യം ഭേദപ്പെട്ട വരുമാനവുമുണ്ടെങ്കിൽ സ്ഥിതിഗതികൾ ഏറെക്കുറെ നിയന്ത്രിക്കാൻ സാധിക്കില്ലേ?
കണ്ണടച്ച് ഇരുട്ടാക്കാതെ കണ്ണു തുറന്നു കാര്യങ്ങൾ...
ദൈവ സൂത്രങ്ങള്
ദൈവം ആരുടെ കൂടെ? ഇന്ന് പുലര്ച്ചെ മുതല് പിണറായിക്കൊപ്പം.സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീയിട്ട നടപടി ബിജെപിക്കാരെ വെട്ടിലാക്കിയോ.അങ്ങനെ ചാനലുകള് പറുന്നു.എങ്കില് സിപിഎം തല്ക്കാലം രക്ഷപ്പെട്ടു.
ഇന്നാട്ടിലെ എല്ലാ ഹിന്ദുവര്ഗ്ഗീയതയും ഏറ്റെടുക്കാന് ആര് എസ്...
ശബരിമല: പത്തിനും അന്പതിനും ഇടയില്
(മൂന്നു പതിറ്റാണ്ട് മുന്പ് പ്രസിദ്ധീകരിച്ച ലേഖനം ഒരിക്കല്ക്കൂടി)
നരിയേയും സ്വാമിയായി കരുതുന്നിടത്തും നാരിക്ക് സ്ഥാനമില്ല. ശബരിമല തീര്ത്ഥാടനം സ്ത്രീകള്ക്ക് നിഷേധിച്ചിരിക്കുന്നു. കേരളത്തില് മനുഷ്യനും മനുഷ്യനും തമ്മില് എവിടെയെങ്കിലും തുല്യത കാണാമെങ്കില് അത് ശബരിമല തീര്ത്ഥാടകര്ക്കിടയിലാണ്.
എല്ലാവരും...