പ്രവാസവഴിയിൽ മാതൃഭാഷയുടെ വേരുകൾ തേടി “ROOTS”

കാൻബറ: പ്രവാസത്തിന്റെ വഴികളിൽ നഷ്ടപ്പെട്ടുപോകുന്ന ഭാഷാ ”വേരുകളാണ് ” ഈ ചെറു സിനിമയുടെ ഇതിവൃത്തം. ഒപ്പം ബന്ധങ്ങളിൽ മലയാള ഭാഷയുടെ സ്വാധീനവും അനിവാര്യതയും ഈ ചെറു സിനിമ അടിവരയിടുന്നു. പ്രവാസികളിൽ നഷ്ടമാകുന്ന മാതൃ ഭാഷാ സ്നേഹത്തെ ചൂണ്ടിക്കാട്ടാനും അതിന്റെ ദൂഷ്യ ഫലങ്ങളെ എടുത്തു കാട്ടാനും ഈ ചിത്രം ശ്രമിക്കുന്നു. കാൻബറയിലേ ഒരുകൂട്ടം പ്രവാസികളുടെ നിരവധി മാസങ്ങളിലെ അധ്വാനമാണ് ഈ ചിത്രം.വേരുകളിലെ അഭിനേതാക്കളെല്ലാം പുതു മുഖങ്ങളാണെങ്കിലും അവരരുടെ വേഷങ്ങൾ ഭംഗിയായി ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ ജോമോൻ […]

പ്രവാസി
August 28, 2023

സാംസ്ക്കാരിക തനിമ വിളിച്ചോതുന്ന ഓണാഘോഷം

കാൻബറ : കൂട്ടുകാരിയുടെ ഓണാഘോഷം സാംസകാരിക തനിമ വിളിച്ചോതുന്നതാണെന്ന് ആസ്‌ത്രേലിയൻലേബർ പാർട്ടി എം.പി മരീസ  പാറ്റേഴ്സൺ അഭിപ്രായപ്പെട്ടു. ‘കൂട്ടുകാരി’  വനിതാ കൂട്ടായ്മ കാൻബറയിൽ സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ ഓണാഘോഷം നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മരീസ പാറ്റേഴ്സൺ.ലിബറൽസ് പാർട്ടി നേതാവും എ. സി. ടി നിയമസഭയിലെ പ്രതിപക്ഷനേതാവുമായ എലിസബത്ത്  ലീയും ഉദ്‌ഘാടകയായിരുന്നു. പിയേഴ്സ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി .  മരീസ പാറ്റേഴ്സൺ എം.പി നിലവിളക്കു കൊളുത്തുന്നു  വീട്ടമ്മമാരും, ചെറുപ്പക്കാരുടെയും കുട്ടികളുടെയും വലിയ […]

ചൂട്: അവധി പ്രഖ്യാപിച്ച് ഇറാന്‍

ദുബായ്: കഠിനമായ ചൂട് കാരണം ഇറാനില്‍ ഇന്നും നാളെയും പൊതു അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു, പ്രായമായവരോടും ആരോഗ്യപ്രശ്നങ്ങളുള്ളവരോടും വീടിനുള്ളില്‍ തന്നെ തുടരാന്‍ ഇറാന്‍ ആവശ്യപ്പെട്ടതായി ഇറാനിയന്‍ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആശുപത്രികള്‍ അതീവ ജാഗ്രതയിലായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കന്‍ ഇറാനിലെ പല നഗരങ്ങളും ഇതിനകം തന്നെ ദിവസങ്ങളോളം അസാധാരണമായ ചൂടാണ്. തെക്കന്‍ നഗരമായ അഹ്വാസില്‍ ഈ ആഴ്ച താപനില 123 ഡിഗ്രി ഫാരന്‍ഹീറ്റ് (51 സെല്‍ഷ്യസ്) കവിഞ്ഞതായി സംസ്ഥാന മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ടെഹ്റാനില്‍ […]