Tuesday, November 12, 2019

നേരത്തെ ആര്‍ത്തവം ആരംഭിച്ചോ? പ്രമേഹത്തെ പേടിക്കണം

ബൈജിംഗ്: സ്ത്രീകള്‍ക്ക് ആര്‍ത്തവം ആരംഭിച്ച പ്രായവും ടൈപ്പ് 2 പ്രമേഹവും തമ്മില്‍ വളരെ ഏറെ ബന്ധമുണ്ടെന്ന് പഠനം. വളരെ നേരത്തെ ആര്‍ത്തവം ആരംഭിച്ച സ്ത്രീകളില്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന്  ഷിന്‍ഗ്‌ഹോ...

കുപ്പിവെള്ളം കുടിക്കല്ലേ !!!

തിരുവനന്തപുരം: കുപ്പിയിൽ വരുന്ന വെള്ളവും സുരക്ഷിതമല്ല. മാക്‌ഡ്വല്‍സ്  കമ്പനിയുടെ കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ചു. വെള്ളത്തില്‍ അളവിലും കൂടുതല്‍ സില്‍വറിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നടപടി. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഔദ്യോഗിക...

കൊല്ലത്ത് എച് വണ്‍ എന്‍ വണ്‍ പനി പടരുന്നു; രണ്ടു മരണം

കൊല്ലം: കൊല്ലം ജില്ലയില്‍ എച്ച്‌ വണ്‍ എന്‍ വണ്‍ പനി പടര്‍ന്നു പിടിക്കുന്നു.ഒരാഴ്ചയ്ക്കിടെ രോഗബാധിതരായ രണ്ടുകുട്ടികളാണ് മരിച്ചത്. 50 പേര്‍ക്ക് രോഗബാധ സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. എച്ച്‌ വണ്‍ എന്‍ വണ്‍...

പ്രമേഹം മാനസികാരോഗ്യം നശിപ്പിക്കും!

ന്യൂ ദല്‍ഹി: ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. അനാരോഗ്യം ശാരീരികമായി മാത്രമല്ല മാനസികമായും തളര്‍ത്തുമെന്ന് ജീവിത ശൈലീ രാഗങ്ങള്‍ ബാധിച്ചവര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന വിഷാദ രോഗങ്ങളും ആത്മഹത്യാ പ്രവണതകളും വെളിവാക്കുന്നു. ജീവിത ശൈലീ രോഗങ്ങളും മാനസികാരോഗ്യവും...

മണിക്കൂറുകൾ ടെലിവിഷനു മുന്നിൽ? ഹൃദ്രോഗത്തെ വിളിച്ചുവരുത്തും

വാഷിംഗ്ടൺ: ടെലിവിഷന് മുന്നില്‍ നാലും അഞ്ചും മണിക്കൂര്‍ ഒറ്റയിരിപ്പ് ഇരിക്കുന്നത് ഹൃദ്രോഗ സാധ്യത കൂട്ടുമെന്ന് പഠനം. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ടി വി യുടെ മുന്നില്‍...

മസ്തിഷ്‌ക്കജ്വരം മരണം വിതയ്ക്കുന്നു: മരിച്ചവരുടെ എണ്ണം 93 ആയി

പട്ന:ബിഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്‌ക്കജ്വരം മരണം വിതയ്ക്കുന്നു. മരിച്ച കുട്ടികളുടെ എണ്ണം 93 ആയി. നാല് ദിവസം മുമ്പ് 48 പേർ മരണമടഞ്ഞിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡൊ. ഹര്‍ഷ വര്‍ധന്‍  സ്ഥലത്തെത്തിയിട്ടുണ്ട്.അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന...

നിപ: വിദ്യാർ‍ത്ഥിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു

കൊച്ചി: നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ലാബില്‍ നടത്തിയ രണ്ടാംഘട്ട സാമ്പിള്‍ പരിശോധനയുടെ ഫലം കൂടുതല്‍ സ്ഥിരീകരണത്തിനായി...

നിപ’യെ നേരിടാൻ കേന്ദ്രസഹായം ഉറപ്പ്: പ്രധാനമന്ത്രി

ഗുരുവായൂർ: നിപ വൈറസ് ബാധയെ നേരിടാൻ കേരളത്തിന് എല്ലാ കേന്ദ്രസഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിപ വൈറസ് ബാധയുണ്ടായത് ദൗർഭാഗ്യകരമാണ്. ജനങ്ങൾക്ക് വേണ്ട സഹായങ്ങൾ എത്തിക്കാൻ സംസ്ഥാനസർക്കാരിനൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്നും നരേന്ദ്രമോദി...

നിപാ വൈറസ് ബാധ: ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ദില്ലി: നിപാ വൈറസ് ബാധയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ദ്ധന്‍. സ്ഥിതി നിയന്ത്രണ വിധേയമാണ്. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് എല്ലാ ദിവസവും അവലോകനം നടത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. സംസ്ഥാന ആരോഗ്യമന്ത്രി...

നിപ: എയിംസ് സംഘം കൊച്ചിയില്‍

കൊച്ചി: കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ-നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. കേന്ദ്ര സംഘം ഇന്നലെ തന്നെ കൊച്ചിയില്‍ എത്തിയിട്ടുണ്ട്. ദില്ലി എയിംസില്‍ നിന്നുള്ള ആറംഗ ഡോക്ടര്‍മാരുടെ സംഘമാണ് കൊച്ചിയില്‍ ക്യാംപ് ചെയ്ത്...
- Advertisement -

Latest article

അയോധ്യ വിധിക്ക് എതിരായ പ്രതിഷേധം: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകർ അറസ്റ്റിൽ

മാനന്തവാടി: അയോധ്യ തര്‍ക്കഭൂമി വിഷയവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നീതിനിഷേധമാണെന്ന് ആരോപിച്ച്‌ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ ആഹ്വാനം ചെയ്ത പ്രതിഷേധ വിളംബരത്തിന്‍റെ ഭാഗമായി മാനന്തവാടിയില്‍ പ്രതിഷേധ പ്രകടനത്തിന് തുനിഞ്ഞ പോപ്പുലര്‍ ഫ്രണ്ട്...

മാവോയിസ്റ്റ് ബന്ധം: അലനെയും താഹയെയും സി പി എം പുറത്താക്കി

കോഴിക്കോട്: യുഎപിഎ കേസില്‍ അറസ്റ്റിലായ രണ്ട് വിദ്യാര്‍ത്ഥികളേയും സിപിഎം പുറത്താക്കി. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് പുറത്താക്കിയത്. മാവോയിസ്റ്റ് ബന്ധമുണ്ടെന്നാരോപിച്ചാണ് സപിഎം നടപടി. വിദ്യാര്‍ഥികളുടെ രാഷ്ട്രീയ വ്യതിയാനം മനസിലാക്കാന്‍ കഴിയാതെ പോയത്...