Tuesday, October 15, 2019

അമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവിനെതിരെ മകൾ നിയമപ്പോരാട്ടത്തിന്

ലണ്ടൻ: അമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവിനെതിരെ മകൾ നിയമപ്പോരാട്ടത്തിന് ഒരുങ്ങുന്നു. തന്റെ ജനനത്തിനു കാരണക്കാരനായ വ്യക്തിയ്‌ക്കെതിരേ 18 വര്‍ഷത്തിന് ശേഷം കേസ്സു കൊടുത്തിരിക്കയാണ് യുവതിയായ മകൾ.13 ാം വയസ്സില്‍ മാതാവിനെ കുടുംബസുഹൃത്ത് പീഡനത്തിന് ഇരയാക്കിയതിനെ...

നേരത്തെ ആര്‍ത്തവം ആരംഭിച്ചോ? പ്രമേഹത്തെ പേടിക്കണം

ബൈജിംഗ്: സ്ത്രീകള്‍ക്ക് ആര്‍ത്തവം ആരംഭിച്ച പ്രായവും ടൈപ്പ് 2 പ്രമേഹവും തമ്മില്‍ വളരെ ഏറെ ബന്ധമുണ്ടെന്ന് പഠനം. വളരെ നേരത്തെ ആര്‍ത്തവം ആരംഭിച്ച സ്ത്രീകളില്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന്  ഷിന്‍ഗ്‌ഹോ...

ഗർഭം അലസിപ്പിക്കാൻ ഇരയ്ക്ക്അനുമതി ആവശ്യമില്ല

ചെന്നൈ:ബലാത്സംഗത്തിലൂടെയുണ്ടാകുന്ന ഗർഭം 20 ആഴ്ചയ്ക്കുള്ളില്‍  അലസിപ്പിക്കാൻ ഇരയ്ക്ക്അനുമതി ആവശ്യമില്ലെന്ന‌് മദ്രാസ‌് ഹൈക്കോടതി. ഇതിന് ബന്ധപ്പെട്ട സ്ത്രീക്ക്മെഡിക്കൽ ബോർഡിന്റെയോ കോടതിയുടേയോ അനുമതി വേണ്ട. അനാവശ്യ ഗര്‍ഭം പേറുന്ന ഇരയെ അത് അലസിപ്പിക്കാന്‍ നിയമത്തിന്റെ നൂലാമാലയിലൂടെ കടത്തിവിടേണ്ടതില്ലെന്നും...

രമ്യ ഹരിദാസ് രണ്ടാമത്തെ ദളിത് വനിത എം.പി

പാലക്കാട്: രമ്യ ഹരിദാസ് കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ ദളിത് വനിതാ എം.പി. 1971ൽ അടൂരിൽ നിന്നു ജയിച്ച സിപിഐ സ്ഥാനാർഥി ഭാർഗവി തങ്കപ്പനായിരുന്നു ആദ്യ വനിതാ ദളിത് എം.പി. പി.കെ.ബിജുവിനെ 1,58,968 വോട്ടുകൾക്ക്...

പരസ്പരം കുറ്റപ്പെടുത്താതെ കുഞ്ഞുങ്ങളില്ലാത്ത ദാമ്പത്യങ്ങളും മുന്നോട്ട് പോകട്ടെ…

  കൊച്ചി: വിവാഹത്തിന് ശേഷം ദമ്പതികൾ നേരിടുന്ന ആദ്യ ചോദ്യം വിശേഷമൊന്നുമായില്ലേ എന്നായിരിക്കും. ഒരു നാട്ടു ചോദ്യമായോ വളരെ സാധാരണമായ തമാശയായോ അല്ലെങ്കിൽ ഒരു കൗതുകമായോ തള്ളിക്കളയേണ്ട ഒരു ചോദ്യമാണോ അത്? അല്ലെന്ന് പറയുന്നു...

തൃശൂർ പൂരം: റിമ കല്ലിങ്കലിന്റെ പരാമർശത്തെ വിമർശിച്ച് നടി മായാ മേനോൻ

കൊച്ചി: തൃശൂർ പൂരം ആണുങ്ങളുടെ മാത്രം പൂരമാണെന്ന നടി റിമ കല്ലിങ്കലിന്റെ പരാമർശത്തെ വിമർശിച്ച് നടി മായാ മേനോൻ. സഹപ്രവർത്തകയാണെങ്കിലും ഇത്തരം പൊട്ടത്തരം പറഞ്ഞാൽ കേട്ടു കൊണ്ട് നിൽക്കുവാൻ ബുദ്ധിമുട്ടുണ്ടെന്നും ശരിയായ തൃശൂർകാരിയാണങ്കിൽ...

ജസീക്ക കോക്‌സ്: ആത്മവിശ്വാസവുമായി പറന്നുയർന്ന പെൺകുട്ടി

ദില്ലി: ആകാശത്തിൽ അതിരില്ലാത്ത ആത്മവിശ്വാസവുമായി പറന്നുയർന്ന പെൺകുട്ടി, ജസീക്ക കോക്‌സ്. പൈലറ്റുമാർ കൈ യോക്കിൽ വെച്ച് ടേക്കോഫിന് തയ്യാറെടുക്കുമ്പോൾ യോക്കിൽ ജസീക്ക വലതുകാലെടുത്ത് യോക്കിൽ വെച്ചു. മറ്റു പൈലറ്റുമാർ കൈകൊണ്ട് ചെയ്യുന്നത് ഞാനെന്റെ...

സണ്ണിലിയോണിനെ അത്രമേൽ സ്‌നേഹിച്ച ആരാധകർ…

ഒരു പോൺ സ്റ്റാറിന് ലഭിക്കേണ്ട അംഗീകാരവും സ്‌നേഹവുമാണോ സണ്ണിലിയോൺ എന്ന താരത്തിന് ലഭിച്ചത്. അല്ല എന്നുറപ്പിച്ച് പറയാൻ കഴിയും. അത്രമേൽ സ്‌നേഹവും ആരാധനയുമാണ് അവർക്ക് ലഭിച്ചത്. എന്നാൽ അതിനെല്ലാം അപ്പുറം ഈ ജോലിചെയ്യുന്നവർക്ക്...

ഇറോം ഷർമിളക്കീ മാതൃദിനം ഇരട്ടിമധുരം

ബംഗളൂരു: മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ഷർമിളക്കീ മാതൃദിനം ഇരട്ടിമധുരം. മാതൃദിനത്തിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതാണ് ഈ ഉരുക്കുവനിതയുടെ ഭാഗ്യം. ബംഗളൂരുവിലാണ് ഇറോം ഷർമിള കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഞായറാഴ്ച രാവിലെ 46 കാരിയായ...

വനിതകൾക്ക് അർഹമായ പ്രാതിനിധ്യം നൽകാൻ രാഷ്ട്രീയ പാർട്ടികൾ വിമുഖരാണോ

ന്യൂ ദൽഹി, മേയ് 03 അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് എല്ലാ രാഷ്ട്രീയക്കാരും ഘോരഘോരം പ്രസംഗിക്കും. പക്ഷേ സമത്വം കൈവരിക്കാൻ സ്ത്രീകളെ അവർ ഒരിക്കലും അനുവദിക്കില്ല. സ്ത്രീ പൂരുഷ സമത്വം ഉറപ്പ് നൽകുന്ന ഭരണ...
- Advertisement -

Latest article

ജിയോയെ വെല്ലാൻ സർക്കാർ കെ ഫോൺ വരുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഇൻ്റർനെററ് പദ്ധതിയായ കെ ഫോണിൻ്റെ ആദ്യഘട്ട സർവെ പൂർത്തിയായി.ബിപിഎൽ കുടുംബങ്ങളിലും സർക്കാർ ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലും മറ്റും ഇൻ്റർനെററ് എത്തിക്കാനുള്ള പദ്ധതിയാണിത്. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും (കെഎസ്ഐടിഎൽ)...

ആനക്കൊമ്പ് കേസ്: മോഹൻലാൽ ഹൈക്കോടതിയിൽ

കൊച്ചി: ആനക്കൊമ്പ് അനധികൃതമായി കൈവശംവച്ച കേസില്‍ വനം വകുപ്പിൻ്റെകുറ്റപത്രത്തിനെതിരെ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു ആനക്കൊമ്പ് സൂക്ഷിക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും,അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നും കാണിച്ചാണ് സത്യവാങ്മൂലം.ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ടെന്നും, അതിനാല്‍...

രണ്ടായിരത്തിൻ്റെ നോട്ട് ഇനിയില്ല

ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് നിര്‍ത്തി.ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് വിവരാവകാശ നിയമപ്രകാരം ബാങ്ക് നല്‍കിയ മറുപടിയിലാണ് ഈ വിവരം.ഈ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടുപോലും...