Tuesday, October 15, 2019

‘മിസ്സിങ് കാര്‍ട്ട്’ പദ്ധതി ആവിഷ്കരിക്കാന്‍  ആര്‍.പി.എഫ്  അനുമതി

തിരുവനന്തപുരം: ട്രെയിനിനുള്ളില്‍ വച്ച് നഷ്ടപ്പെടുന്ന വസ്തുക്കള്‍ ഉടമയ്ക്ക് തിരികെ നല്‍കാന്‍ ഓണ്‍ലൈന്‍ സൗകര്യമൊരുക്കി റെയില്‍വെ അധികൃതര്‍. ട്രെയിനുകള്‍ കൂടുതല്‍ യാത്രാ സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ആദ്യഘട്ടത്തില്‍  തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ പരീക്ഷണാര്‍ത്ഥം പദ്ധതി...

ഇതിഹാസം ഉറങ്ങും ധനുഷ്കോടി

കേട്ടുമറന്ന കഥകൾ ഉറങ്ങുന്ന മണ്ണ്. ഇതിഹാസം വേരൂന്നിയ മണ്ണ്. കഥകളും ചരിത്രവും വിശ്വാസവും ഭീതിയും ദുരന്തവുമെല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന ഭൂമി. സൂര്യ രശ്മികൾ കത്തിപ്പടർന്നതോ കടലമ്മ കലിതീരെ പ്രഹരിച്ചതോ. നൂറു നിറങ്ങൾ നിറഞ്ഞ ഇതിഹാസത്തിൻറെ...

ആവേശം നിറച്ച് അഗസ്ത്യാർകൂട യാത്ര

തിരുവനന്തപുരം: വനം വകുപ്പിന്റെ അനുമതിയോടെയുള്ള അഗസ്ത്യാർകൂടയാത്രയ്ക്ക് ഇത്തവണയും  തുടക്കമായി. .  മാർച്ച് ഒന്ന് വരെയാണ് അഗസ്ത്യാർകൂട യാത്ര നടക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അഗസ്ത്യാർകൂട യാത്രക്ക് ഇത്തവണ മുതൽ സ്ത്രീകൾക്കും അനുമതി നൽകി വനംവകുപ്പ് വിജ്ഞാപനം...

മൂന്നാറിൽ അതിശൈത്യം

ഇടുക്കി:  മൂന്നാറിൽ അതിശൈത്യം. ഇന്നലെ  അതിരാവിലെയാണ് ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തിയത്. മീശപ്പുലി മല, ഗൂഡാരവിള, ചെണ്ടുവര, കുണ്ടള, കന്നിമല എന്നിവിടങ്ങള്‍ മൈനസ് മൂന്നു ഡിഗ്രിയായിരുന്നു തണുപ്പ്. മൂന്നാര്‍ ടൗണിലും പരിസര പ്രദേശങ്ങളി ലും...

ഊട്ടിയിലേക്കുള്ള പൈതൃക തീവണ്ടിയില്‍ ഒരു യാത്രയായാലോ?

ഊട്ടിയിലേക്കുള്ള പൈതൃക തീവണ്ടിയില്‍ യാത്ര ചെയ്തിട്ടുണ്ടോ? യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള ഒരു യാത്രയാണിത്. മേട്ടുപ്പാളയം ഊട്ടി തീവണ്ടി ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ തീവണ്ടിയെന്ന പദവി കൂടി ഈ പൈതൃക തീവണ്ടിക്കുണ്ട്....

വീണ്ടും കുറിഞ്ഞിക്കാലം; സഞ്ചാരികളെ ആകര്‍ഷിച്ച് കൊളുക്കുമല

ഇരവികുളം: ഇപ്പോള്‍ കുറിഞ്ഞിക്കാലമാണ്. സമുദ്ര നിരപ്പില്‍ എണ്ണായിരം അടി ഉയരത്തിലുള്ള കൊളുക്കുമലയുടെ നെറുകയിലാണ് നീല വസന്തം വിരുന്നെത്തിയത്. കുറിഞ്ഞിപ്പൂക്കളുടെ വർണക്കാഴ്ചകൾ കാണാന്‍ മൂന്നാറിനടുത്തുള്ള കൊളുക്കുമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. മൂന്നാറിൽ നിന്നും 27 കിലോമീറ്റർ സഞ്ചരിച്ച്...

നീ​ല​ഗി​രി യാത്രയ്ക്ക് പൈതൃക തീവണ്ടി ചാര്‍ട്ട് ചെയ്ത് ബ്രിട്ടീഷ് ദമ്പതികള്‍

കോ​യ​മ്പ​ത്തൂ​ർ: ‌ നീ​ല​ഗി​രി കു​ന്നി​ലൂടെയുള്ള യാത്രയില്‍ ട്രെയിന്‍ ചാര്‍ട്ട് ചെയ്ത് ബ്രിട്ടീഷ് ദമ്പതികള്‍. പ്ര​ണ​യി​നി​ക്കൊ​പ്പം. റാ​ക്ക് റെ​യി​ൽ പാ​ള​ങ്ങ​ളി​ലൂ​ടെ കു​ണു​ങ്ങി നീ​ങ്ങു​ന്ന തീ​വ​ണ്ടി​യി​ൽ പ്ര​ണ​യ​ത്താ​ൽ പൊ​ള്ളു​ന്ന അ​വ​ർ മാ​ത്രം. ഗ്ര​ഹാം വി​ല്യമും (30)...

ജൈവ ലോകത്തേക്ക് ഒരു തീര്‍ഥയാത്ര

സി.ഡി.സുനീഷ് ഭൂമിയുടെ പാരസ്പര്യത്തിന്റെ കണ്ണികൾ ചേർത്ത് ജൈവലോകം വളർത്തിയിരിക്കയാണ് മാംഗോ മെഡോസിൽ.. കോട്ടയം  ജില്ലയിലെ കടുത്തുരുത്തി ആയാംകുടിയിലെ മുപ്പത് ഏക്കർ  ഭൂമിയും ഹരിതാഭ ഒരുക്കി  വളരുകയാണ്. ഭൂമിയിൽ  ജൈവ ലോകത്തിന്റെ പറുദീസ തീർക്കാൻ നിയോഗിക്കപ്പെട്ട പോലെ, കഴിഞ്ഞ...

യാത്രാനുഭൂതി   അറിയൂ; കുമരകം മുതല്‍ മുഹമ്മ വരെ യാത്ര പോകൂ!

കോട്ടയം: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ടിൽ കുമരകം മുഹമ്മ വരെ ഒരു യാത്ര. നിരവധി തവണ പോയിട്ടുള്ള സ്ഥലമാണെങ്കിൽ കൂടി ഒരു ആദ്യാനുഭവം. യാത്രകൾ എപ്പോഴും പുതുമകൾ സമ്മാനിക്കുന്നു. ബോട്ടിൽ കയറി....

ഓസ്ട്രേലിയന്‍ കാഴ്ചയില്‍ മതിമറന്ന് മഞ്ജു വാര്യർ

'കാതലർദിന 'ത്തിലെ 'എന്ന വിലൈയഴകേ' എന്ന മനോഹര ഗാനം ചിത്രീകരിച്ച ഓസ്ട്രേലിയയിലെ മെൽബണിലെ ടൊൽവ് അപ്പോസില്‍സിലെ സുന്ദരകാഴ്ചകളിലെത്തിയ സന്തോഷത്തിലാണ് മലയാളത്തിലെ ജനപ്രിയ താരം മഞ്ജു വാര്യർ. 'എന്ന വിലൈയഴകേ ഗാനം ആലപിച്ച് മെൽബണിലെ...
- Advertisement -

Latest article

ജിയോയെ വെല്ലാൻ സർക്കാർ കെ ഫോൺ വരുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഇൻ്റർനെററ് പദ്ധതിയായ കെ ഫോണിൻ്റെ ആദ്യഘട്ട സർവെ പൂർത്തിയായി.ബിപിഎൽ കുടുംബങ്ങളിലും സർക്കാർ ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലും മറ്റും ഇൻ്റർനെററ് എത്തിക്കാനുള്ള പദ്ധതിയാണിത്. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും (കെഎസ്ഐടിഎൽ)...

ആനക്കൊമ്പ് കേസ്: മോഹൻലാൽ ഹൈക്കോടതിയിൽ

കൊച്ചി: ആനക്കൊമ്പ് അനധികൃതമായി കൈവശംവച്ച കേസില്‍ വനം വകുപ്പിൻ്റെകുറ്റപത്രത്തിനെതിരെ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു ആനക്കൊമ്പ് സൂക്ഷിക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും,അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നും കാണിച്ചാണ് സത്യവാങ്മൂലം.ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ടെന്നും, അതിനാല്‍...

രണ്ടായിരത്തിൻ്റെ നോട്ട് ഇനിയില്ല

ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് നിര്‍ത്തി.ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് വിവരാവകാശ നിയമപ്രകാരം ബാങ്ക് നല്‍കിയ മറുപടിയിലാണ് ഈ വിവരം.ഈ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടുപോലും...