Tuesday, October 15, 2019
video

പെട്ടെന്ന് തടി കുറയാൻ ശിൽപ്പാ ഷെട്ടിയുടെ വർക്കൗട്ട്

മുംബൈ: പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യമാണ് ശില്‍പ ഷെട്ടിയെ ആരാധകർക്കിടയിൽ പ്രിയങ്കരിയാക്കുന്നത്. ബോളിവുഡിലെ ഫിറ്റ്നസ് ക്വീൻ എന്നാണ് ശിൽപ ഷെട്ടി അറിയപ്പെടുന്നതും. 44-ാം വയസ്സിലും ശില്‍പ വ്യായാമം മുടക്കാറില്ല. ജിമ്മില്‍ നിന്നുള്ള വർക്കൗട്ട് വീഡിയോകൾ താരം...
video

തലകീഴായി സുസ്മിത സെൻ: വീഡിയോ വൈറൽ

മുംബൈ: മുൻ മിസ് യൂണിവേഴ്സും ബോളിവുഡ് സൂപ്പർ താരവുമായ സുസ്മിത സെന്നിന്റെ വർക്ക് ഔട്ട് വീഡിയോ വയറലാകുന്നു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് തലകീഴായി തൂങ്ങുന്ന വീഡിയോ താരം പങ്കുവെച്ചത്. https://www.instagram.com/p/B0OzURLh6Iv/
video

സർക്കാർ വക കാണിക്കവഞ്ചി :വിഡിയോ വൈറൽ

ചെറിയനാട് :പമ്പയുടെ പുനരുദ്ധാരണത്തിന് വേണ്ടി സർക്കാർ വക കാണിക്കവഞ്ചി തുറന്നപ്പോൾ ഉള്ള കാഴ്ച കൗതുകകരമായി.ഇതിനു മുൻപ് സ്വാമി ശരണം എഴുതിയ കടലാസ് തുണ്ടുകൾ ആയിരുന്നു ശബരിമല വിഷയത്തിൽ ഭക്തജനപ്രതിഷേധം അറിയിക്കാൻ വേണ്ടി കാണിക്ക വഞ്ചിയിൽ ഇട്ടിരുന്നത്.ചെങ്ങന്നൂർ...

ആരാധകർക്കായി ഒടിയന്റെ വിഡിയോ മത്സരം ;ഒരു മിനിറ്റു ദൈർഘ്യമുള്ള മൊബൈൽ വിഡിയോ ചലഞ്ചിൽ പങ്കെടുക്കാൻ ആഹ്വാനം

കൊച്ചി : മലയാല സിനിമാ ലോകം ഏറെ  ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത് മോഹന്‍ലാലിന്റെ ഒടിയന്‍. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ഫാന്സിനായി  മത്സരവുമായി രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാൽ  മോഹന്‍ലാല്‍. 15 വര്‍ഷങ്ങള്‍ക്ക് ശേഷം...

വിരണ്ടോടി വന്ന പശുവില്‍ നിന്ന് കുഞ്ഞനുജനെ രക്ഷിക്കാന്‍ എട്ടുവയസുകാരിയായ സഹോദരി; വീഡിയോ 

ബെംഗളൂരു: വിരണ്ടോടി വന്ന പശുവില്‍ നിന്ന് കുഞ്ഞനുജനെ രക്ഷിക്കാന്‍ എട്ടുവയസുകാരിയായ സഹോദരിയുടെ സാഹസം. പെണ്‍കുട്ടിയുടെ ധൈര്യവും മനഃസാന്നിധ്യവുമാണ് പശുവില്‍ നിന്ന് അനുജനെ രക്ഷപ്പെടുത്തിയത്. കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയിലാണ് സംഭവം. വീട്ടുമുറ്റത്ത് നാല് വയസുകാരനായ...

നാളെ നടി ഭാവനയുടെ വിവാഹം; മെഹന്തിയുടെ ചിത്രങ്ങള്‍ വൈറല്‍

കൊച്ചി: നാളെ നടി ഭാവനയുടെ വിവാഹം. ഭാവനയുടെ വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വിവാഹത്തിനു മുമ്പുള്ള മെഹന്തിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മഞ്ഞഗൗണിലെത്തിയാണ് താരം ഫോട്ടോ ഷൂട്ടിനൊരുങ്ങിയത്. കന്നഡ നിര്‍മ്മാതാവായ നവീനുമായാണ് ഭാവനയുടെ കല്യാണം....

ഐമ സെബാസ്റ്റ്യന്‍റെ വിവാഹവീഡിയോ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കൊച്ചി; മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ഐമ സെബാസ്റ്റ്യന്‍ ഈ ചിത്രത്തിന്റെ നിര്‍മ്മാതാവായ സോഫിയ പോളിന്റെ മകന്‍ കെവിന്‍ പോളിയെയാണ് സ്വന്തമാക്കിയത്. ഇവരുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യം...
- Advertisement -

Latest article

ജിയോയെ വെല്ലാൻ സർക്കാർ കെ ഫോൺ വരുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഇൻ്റർനെററ് പദ്ധതിയായ കെ ഫോണിൻ്റെ ആദ്യഘട്ട സർവെ പൂർത്തിയായി.ബിപിഎൽ കുടുംബങ്ങളിലും സർക്കാർ ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലും മറ്റും ഇൻ്റർനെററ് എത്തിക്കാനുള്ള പദ്ധതിയാണിത്. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും (കെഎസ്ഐടിഎൽ)...

ആനക്കൊമ്പ് കേസ്: മോഹൻലാൽ ഹൈക്കോടതിയിൽ

കൊച്ചി: ആനക്കൊമ്പ് അനധികൃതമായി കൈവശംവച്ച കേസില്‍ വനം വകുപ്പിൻ്റെകുറ്റപത്രത്തിനെതിരെ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു ആനക്കൊമ്പ് സൂക്ഷിക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും,അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നും കാണിച്ചാണ് സത്യവാങ്മൂലം.ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ടെന്നും, അതിനാല്‍...

രണ്ടായിരത്തിൻ്റെ നോട്ട് ഇനിയില്ല

ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് നിര്‍ത്തി.ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് വിവരാവകാശ നിയമപ്രകാരം ബാങ്ക് നല്‍കിയ മറുപടിയിലാണ് ഈ വിവരം.ഈ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടുപോലും...