Tuesday, October 15, 2019

ലിജോ മാജിക്കും ഭ്രാന്തും വന്യതയും ചേർന്ന ജല്ലിക്കട്ട്

ഡോ.ജോസ് ജോസഫ് ടൊറന്റോ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിരൂപക ശ്രദ്ധ നേടിയ ജല്ലിക്കട്ട് ഈ വർഷമിറങ്ങിയ എറ്റവും മികച്ച മലയാള ചലച്ചിത്രമാണ്. 95 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ഓരോ നിമിഷവും ആകാംഷയുടെ മുൾമുനയിൽ പ്രേക്ഷകനെ ...

പ്രധാനമന്ത്രിക്ക് കത്തയച്ചത് രാജ്യത്തെ അനീതി കണ്ട്: അടൂർ

തിരുവനന്തപുരം: രാജ്യത്തെ അനീതി കണ്ടാണ് പ്രധാനമന്ത്രിക്ക് കത്തയച്ചതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നില്ല. കേസ് സംബന്ധിച്ച്‌ വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കത്ത് ശരിയായ രീതിയില്‍ ഭരണകൂടം മനസിലാക്കണം. ഭരണകൂടത്തിന്‍റെ...

ജയസൂര്യക്ക് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം

കൊച്ചി: നടന്‍ ജയസൂര്യക്ക് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം. അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവര്‍ ഓഫ് സിന്‍സിനാറ്റിയിലാണ് ജയസൂര്യ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്...

ഉല്ലാസ പൂത്തിരി കത്തിച്ച്   ഗാനഗന്ധർവ്വൻ 

 ഡോ. ജോസ് ജോസഫ് പഞ്ചവർണ്ണ തത്ത എന്ന ചിത്രത്തിനു ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവ്വൻ പഴയ ശൈലിയിൽ കഥ പറയുന്ന കുടുംബ ചിത്രമാണ്. ഉല്ലാസ് എന്ന ഗായകൻ വിവാഹക്കെണിയിൽ കുടുങ്ങുന്നതും അതിൽ...

അമിതാഭ്‌ ബച്ചന്‌ ദാദ സാഹിബ്‌ ഫാൽക്കെ പുരസ്‌കാരം

ന്യൂഡൽഹി: ചലച്ചിത്ര ഇതിഹാസം അമിതാഭ്‌ ബച്ചന്‌ ദാദ സാഹിബ്‌ ഫാൽക്കെ പുരസ്‌കാരം സമ്മാനിക്കും സമഗ്രസംഭാവനയ്‌ക്കാണ്‌  ഇന്ത്യൻ ചലച്ചിത്രരംഗത്തെ  ഈ പരമോന്നത പുരസ്‌കാരം. ഏകകണ്ഠമായാണ്‌ തീരുമാനമെന്ന്‌ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ...

എല്‍ദോയുടെ ജീവിതം സിനിമയാകുന്നു

കൊച്ചി: കൊച്ചിമെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരില്‍ അപമാനിക്കപ്പെട്ട എല്‍ദോയുടെ ജീവിതം സിനിമയാകുന്നു. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടാണ് എല്‍ദോയായി വേഷമിടുന്നത്. കൊച്ചി മെട്രോയിലെ 'പാമ്പ്' എന്ന തലക്കെട്ടോടെ സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്ത എല്‍ദോ മെട്രോയില്‍...

ഓസ്ക്കാറിന് മത്സരിക്കാൻ മൂന്ന് മലയാള ചിത്രം

ന്യൂഡൽഹി: ഓസ്ക്കാർ സമ്മാനത്തിന് പരിഗണിക്കാനായി മികച്ച വിദേശ ഭാഷാ ചിത്രത്തിനായുള്ള പട്ടികയില്‍ ഇടംപിടിച്ച്‌ മൂന്ന് മലയാള ചിത്രങ്ങള്‍. ഉയരെ, ആന്റ് ദി ഓസ്‌കര്‍ ഗോസ് ടു, ഓള് . സൂപ്പര്‍ ഡീലക്‌സ്, അന്ധാദുന്‍, ആര്‍ട്ടിക്കിള്‍...

കശ്മീരിൽ ഷെട്ടി ഫിലിം സിററി സ്ഥാപിക്കുന്നു

ന്യൂഡല്‍ഹി: കശ്മീരിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഊർജ്ജം പകരാനായി പ്രമുഖ പ്രവാസി വ്യവസായിയും ബിആര്‍എസ് ഗ്രൂപ്പ് സ്ഥാപകനുമായ ബിആര്‍ ഷെട്ടി കശ്മീരില്‍ ഫിലിം സിറ്റി നിര്‍മ്മിക്കുന്നു. ഈ പ്രദേശത്ത് സിനിമാ ചിത്രീകരണം തുടങ്ങുന്നതോടെ വിനോദ...

ത്രില്ലറും കോമഡിയും കൂട്ടിച്ചേർത്ത് ബ്രദേഴ്സ് ഡേ

ഡോ.ജോസ് ജോസഫ് മികവോടെ ചിത്രീകരിച്ച മുഴുനീള മദ്യപാന രംഗങ്ങൾ. അതിനിടയിൽ കൊണ്ടും കൊള്ളാതെയും പോകുന്ന കോമഡി. മധുര രാജയിലേതു പോലെ  കൊലപാതകത്തിന്റെ ഭീകരത കൂട്ടാൻ വേട്ടപ്പട്ടി. തമിഴിൽ കഴിഞ്ഞ വർഷം പ്രദർശന വിജയം നേടിയ രാക്ഷസനിൽ...

ഇട്ടി മാണി മാസ്സല്ല, ഡ്യൂപ്ലിക്കേറ്റ്

ഡോ.ജോസ് ജോസഫ് അപ്പന്റെയും അമ്മയുടെയും ഒഴികെ എന്തിന്റെയും ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്നവനാണ് കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാണി. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി എന്ന മാസ്സ് കഥാപാത്രമായ സ്റ്റീഫൻ നെടുമ്പള്ളിക്കു ശേഷം മോഹൻലാൽ അവതരിപ്പിക്കുന്ന ഇട്ടി മാണി...
- Advertisement -

Latest article

ജിയോയെ വെല്ലാൻ സർക്കാർ കെ ഫോൺ വരുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഇൻ്റർനെററ് പദ്ധതിയായ കെ ഫോണിൻ്റെ ആദ്യഘട്ട സർവെ പൂർത്തിയായി.ബിപിഎൽ കുടുംബങ്ങളിലും സർക്കാർ ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലും മറ്റും ഇൻ്റർനെററ് എത്തിക്കാനുള്ള പദ്ധതിയാണിത്. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും (കെഎസ്ഐടിഎൽ)...

ആനക്കൊമ്പ് കേസ്: മോഹൻലാൽ ഹൈക്കോടതിയിൽ

കൊച്ചി: ആനക്കൊമ്പ് അനധികൃതമായി കൈവശംവച്ച കേസില്‍ വനം വകുപ്പിൻ്റെകുറ്റപത്രത്തിനെതിരെ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു ആനക്കൊമ്പ് സൂക്ഷിക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും,അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നും കാണിച്ചാണ് സത്യവാങ്മൂലം.ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ടെന്നും, അതിനാല്‍...

രണ്ടായിരത്തിൻ്റെ നോട്ട് ഇനിയില്ല

ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് നിര്‍ത്തി.ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് വിവരാവകാശ നിയമപ്രകാരം ബാങ്ക് നല്‍കിയ മറുപടിയിലാണ് ഈ വിവരം.ഈ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടുപോലും...