Tuesday, October 15, 2019

ജിപ്മറിൽ ഏപ്രിൽ 12 വരെ എംബിബിഎസിന് അപേക്ഷിക്കാം

പുതുച്ചേരി: ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) എം.ബി.ബി.എസ്. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സാന്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (എക്കണോമിക്കലി വീക്കര്‍ സെക്ഷന്‍സ്-ഇ.ഡബ്ല്യു.എസ്.) സീറ്റ് സംവരണം ഏര്‍പ്പെടുത്തിയാണ് അപേക്ഷ...

എംജി സർവകലാശാല ക്യാംപസിൽ ഫ്ലിപ്പിങ് പഠന സമ്പ്രദായത്തിനു തുടക്കം

എംജി സർവകലാശാല ക്യാംപസിൽ ഇനി വിദ്യാർഥികൾ ക്ലാസെടുക്കും. അധ്യാപകർക്കു പകരം വിദ്യാർഥികൾ ക്ലാസ് നയിക്കുന്ന ഫ്ലിപ്പിങ് പഠന സമ്പ്രദായത്തിനു സർവകലാശാലയിൽ തുടക്കമാകുന്നു. തുടർന്ന് കോളജുകളിലും വ്യാപിപ്പിക്കാനാണു തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ നാനോ സയൻസ്–ടെക്നോളജി കേന്ദ്രത്തിൽ പദ്ധതി...

വിദൂരവിദ്യാഭ്യാസം: ഇഫ്ളുവിൽ അപേക്ഷിക്കാൻ അവസരം

ഹൈദരാബാദ്: ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസ കോഴ്സുകൾക്ക് അപേക്ഷിക്കാം. എം എ ഇംഗ്ലീഷ് ,പിജി ഡിപ്ലോമ ഇൻ ടീച്ചിങ് ഓഫ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് വെബ്സൈറ്റിൽ വിശദ വിവരങ്ങൾ...

ഓഷ്യാനോഗ്രാഫി അറിയാം

സമുദ്രങ്ങളെക്കുറിച്ചുള്ള പഠനം. ഫിസിക്സ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മീറ്റിയ റോളജി, ഇഞ്ചിനീയറിംഗ് എന്നീ ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍ കൂടിച്ചേര്‍ന്നതാണ് ഓഷ്യാനോഗ്രാഫി. ഓഷ്യാനാഗ്രാഫര്‍, ജിയോഗ്രാഫര്‍, മീറ്റിയറോളജിസ്റ്റ്. ജയോഫിസിസ്റ്റ്, ജിയോസെസിസ്റ്റ്, ജിയോളജിസ്റ്റ്, ഹൈഡോഗ്രഫര്‍, മൈനിംഗ് ഇഞ്ചിനീയര്‍,...

ജേണലിസം

എന്നും ചെറുപ്പക്കാരെ ആകര്‍ഷിക്കുന്ന ഒരു തൊഴില്‍ മേഖലയാണ് ജേണലിസം അഥവാ പത്ര പ്രവര്‍ത്തനം. വാര്‍ത്തകള്‍ അന്വേഷിച്ച് കണ്ടെത്തുകയും അവയെ വിശകലനം ചെയ്ത് വായനക്കാരുടെ / പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുകയുമാണ് ഒരു പത്രപ്രവര്‍ത്തകന്‍റെ /...

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി

കമ്പ്യൂട്ടറുകള്‍, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ എന്നിവ ഉപയുക്തമാക്കി വിവരങ്ങല്‍ ശേഖരിക്കുകയും, സംരക്ഷിക്കുകയും അവയുടെ വിതരണം നിയന്ത്രിക്കുകയും ചെയ്യുന്ന സാങ്കേതിക വിദ്യയാണ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.റ്റി). ദൈനംദിന ജീവിതത്തിലെ എല്ലാ രംഗങ്ങളിലും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ചെലുത്തുന്ന...

കോഴ്സുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍

ജിയോഗ്രാഫി ഭൂമിശാസ്ത്രം. ഭൂമിയെക്കുറിച്ചുള്ള സമഗ്രവും വൈവിദ്ധ്യമാര്‍ന്നതുമായ പഠനമാണ് ജിയോഗ്രാഫി. ഇന്‍ഡ്യയിലെ മിക്ക സര്‍വ്വകലാശാലകളിലും ജിയോഗ്രാഫി ഒരു പാഠ്യ വിഷയമാണ്. ഫോറസ്റ്റ് മാനേജര്‍, ഡെമോഗ്രാഫര്‍, മാപ്പിംഗ് ജിയോഗ്രാഫര്‍, കാര്‍ട്ടോഗ്രാഫര്‍, സര്‍വ്വേയര്‍, ജി.ഐ.എസ്/റിമോട്ട് സെന്‍സിംഗ് സ്പെഷലിസ്റ്റ് എന്നിങ്ങനെ...

വിവിധ കോഴ്സുകള്‍

ഫാഷന്‍ ഡിസൈനിംഗ് അനുദിനമെന്നോണം മാറിമറിയുന്ന ഫാഷന്‍ തരംഗങ്ങളുടെ നൂതന പ്രവണതകള്‍ ഉള്‍ക്കൊള്ളാനും വേഷഭൂഷാദികളിലെ ആധുനിക രൂപകല്‍പ്പനയില്‍ വൈദഗ്ദ്ധ്യം നേടാനുമുതകുന്ന കോഴ്സാണ് ഫാഷന്‍ ഡിസൈനിംഗ്. ഫാഷന്‍ കണ്‍സള്‍ട്ടന്‍റ്, കോസ്റ്റ്യൂം ഡിസൈനര്‍, ഫാബ്രിക് ഡിസൈനര്‍, അപ്പാരല്‍ പ്രൊഡക്ഷന്‍...

പഠനവിഷയങ്ങള്‍ അറിയുക

ഇക്കണോമിക്സ് മാനവീക വിഷയങ്ങളില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കുന്ന വിഷയമാണ് ഇക്കണോമിക്സ് അഥവാ സാമ്പത്തിക ശാസ്ത്രം. സമ്പത്തും പണവും ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം കാരണം ഈ വിഷയത്തിന് എക്കാലവും പ്രസക്തിയുണ്ട്. അതിനാല്‍ മാനവീക വിഷയങ്ങളിലെ നിത്യഹരിത...

വിവിധ പഠന മേഖലകള്‍

ഡയറി ടെക്നോളജി വിവിധ ശാസ്ത്രീയ ശാഖകളുടെ അടിസ്ഥാനത്തില്‍ പാല്‍ ഉല്പ്പാദനം, സംഭരണം, വിപണനം തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്ന കോഴ്സ്. പാലിന്‍റേയും പാല്‍ ഉല്പ്പന്നങ്ങളുടെയും വ്യവസായം വളരെയേറെ വളര്‍ച്ച കൈവരിച്ച സാഹചര്യത്തില്‍ ഡയറി ടെകൊനോളജിസ്റ്റുമാര്‍ക്ക് ഇന്ന്...
- Advertisement -

Latest article

ജിയോയെ വെല്ലാൻ സർക്കാർ കെ ഫോൺ വരുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഇൻ്റർനെററ് പദ്ധതിയായ കെ ഫോണിൻ്റെ ആദ്യഘട്ട സർവെ പൂർത്തിയായി.ബിപിഎൽ കുടുംബങ്ങളിലും സർക്കാർ ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലും മറ്റും ഇൻ്റർനെററ് എത്തിക്കാനുള്ള പദ്ധതിയാണിത്. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും (കെഎസ്ഐടിഎൽ)...

ആനക്കൊമ്പ് കേസ്: മോഹൻലാൽ ഹൈക്കോടതിയിൽ

കൊച്ചി: ആനക്കൊമ്പ് അനധികൃതമായി കൈവശംവച്ച കേസില്‍ വനം വകുപ്പിൻ്റെകുറ്റപത്രത്തിനെതിരെ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു ആനക്കൊമ്പ് സൂക്ഷിക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും,അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നും കാണിച്ചാണ് സത്യവാങ്മൂലം.ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ടെന്നും, അതിനാല്‍...

രണ്ടായിരത്തിൻ്റെ നോട്ട് ഇനിയില്ല

ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് നിര്‍ത്തി.ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് വിവരാവകാശ നിയമപ്രകാരം ബാങ്ക് നല്‍കിയ മറുപടിയിലാണ് ഈ വിവരം.ഈ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടുപോലും...