Saturday, December 14, 2019

വിദ്യാലയ പരിസരത്ത് ഇനി ജങ്ക് ഫുഡ് വിൽക്കുന്നത് കുററം

തിരുവനന്തപുരം: അനാരോഗ്യകരമായ ജങ്ക് ഫുഡ് സംസ്ഥാനത്തെ വിദ്യാലയ പരിസരങ്ങളിൽ നിരോധിച്ചു. സ്കൂള്‍ കാന്റീനുകളിലും ഹോസ്റ്റലുകളിലും ഈ വിലക്ക് ബാധകം. പൊണ്ണത്തടിക്കും പ്രമേഹത്തിനുമൊക്കെ വഴിമരുന്നിടുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് സ്കൂളിന്റെ അമ്പത് മീറ്റര്‍ ചുറ്റളവില്‍ പ്രവേശനമില്ല. ഇവയുടെ...

മലയാള സർവകലാശാലയിലെ നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഐ എ എസ് ഉദ്യോഗസ്ഥനായ കെ ജയകുമാർ വൈസ് ചാൻസലറായിരിക്കെ, മലയാള സര്‍വകലാശാലയില്‍ യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ 10 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി.പുതിയ നിയമനങ്ങള്‍ നടത്തുന്നതിനായി വിജ്ഞാപനം പുറപ്പെടുവിക്കും....

സർവകലാശാല മാർക്ക് തട്ടിപ്പ് 2017 മുതൽ എന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: മാർക്ക് തിരുത്തൽ ക്രമക്കേടുകൾ 2017 മുതൽ കേരള സർവകലാശാലയിൽ നടക്കുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.എത്ര പേരുടെ മാർക്ക് തിരുത്തി എന്ന കാര്യം പുറത്തായിട്ടില്ല. 2017നു മുൻപും മാർക്ക് തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കുകയാണിപ്പോൾ 2018...

പിഎസ് സി പരീക്ഷയിൽ വീണ്ടും തട്ടിപ്പ്

തിരുവനന്തപുരം: പി.എസ്.സിയില്‍ വീണ്ടും പരീക്ഷ തട്ടിപ്പ്. ആസൂത്രണ ബോര്‍ഡില്‍ ചീഫ് തസ്തികക്കായി നടന്ന അഭിമുഖത്തില്‍ മാര്‍ക്ക് അധികമായി നല്‍കിയെന്ന് പരാതി. എഴുത്തുപരീക്ഷയില്‍ പിന്നിലായവര്‍ക്കാണ് അഭിമുഖത്തില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നല്‍കിയത്. 200ല്‍ 52...

എഞ്ചിനീയറിങ് സർവീസസ് പരീക്ഷ

ന്യൂഡൽഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ജനുവരി അഞ്ചിനാണ് പ്രിലിമിനറി പരീക്ഷ. സിവില്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗങ്ങളിലായി ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി...

പാൻ കാർഡ് അസാധുവാകും

ന്യൂഡൽഹി: ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അടുത്ത മാസത്തോടെ അസാധുവാകും. ബന്ധിപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30. അസാധുവായാല്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പാന്‍ ഉപയോഗിക്കാനാവില്ല.

പ്ലസ്ടു പഠനത്തിന് ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്

ന്യൂഡൽഹി: സി.ബി.എസ്.ഇ. സ്‌കൂളില്‍ പതിനൊന്നാംക്ലാസില്‍ പഠിക്കുന്ന, കുടുംബത്തിലെ ഒറ്റപ്പെണ്‍കുട്ടിക്ക് മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഒരുമിച്ചു ജനിച്ച കുട്ടികളെ ഏകമകളായി കണക്കാക്കും. 2019-ല്‍ സി.ബി.എസ്.ഇ. സ്‌കൂളില്‍നിന്നും പത്താംക്ലാസ് പരീക്ഷ 60 ശതമാനം മാര്‍ക്കോടെ ജയിച്ച് സി.ബി.എസ്.ഇ....

തൊഴിൽ ലഭ്യത:200 ൽ ഇടം നേടി നാല് ഇന്ത്യൻ സ്ഥാപനങ്ങൾ

ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഗോള പട്ടികയിലെ ആദ്യ 200 ൽ നാലു ഇന്ത്യൻ സ്ഥാപനങ്ങൾ സ്ഥാനം പിടിച്ചു.   ഐഐടി ബോംബെ, ഐഐടി ഡല്‍ഹി, ഐഐടി മദ്രാസ് എന്നിവയ്ക്ക് പുറമെ...

നവോദയ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള ചെന്നിത്തല നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനായി കുട്ടിയുടെ ഫോട്ടോ,...

ഇഗ്‌നോ അപേക്ഷാത്തീയതി നീട്ടി

ന്യൂഡൽഹി: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്‌നോ), 2019 ജൂലൈ സെഷന്‍ പ്രവേശനത്തിനുള്ള അപേക്ഷാത്തീയതി നീട്ടി.  ബിസിഎ, എംസിഎ, എംടിടിഎം (മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ്) എന്നീ കോഴ്സുകള്‍ ഒഴികെയുള്ളവയിലേക്ക് ഈ...
- Advertisement -

Latest article

ചലച്ചിത്രമേള: ‘ജല്ലിക്കട്ട്’ ജനപ്രിയ ചിത്രം

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിൽ ജനപ്രിയ ചിത്രത്തിനുള്ള രജത ചകോരം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിനാണ്. രണ്ട് ലക്ഷം രൂപയുടേതാണ് പുരസ്‌കാരം. സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശവും ലിജോ ജോസ് പെല്ലിശ്ശേരി...

ഹർത്താലിൽ സഹകരിക്കില്ല: കാന്തപുരം

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരായ 17 ന് നടത്തുന്ന ഹർത്താലിൽ സഹകരിക്കേണ്ടെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ അനുയായികളോട് നിർദേശിച്ചു. പേരില്ലാത്ത ഹർത്താൽ നാടിനെ കുഴപ്പത്തിലാക്കും. അതേസമയം പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ശക്തമായ...

പ്രക്ഷോഭം ബംഗാളിലേക്കും; റെയില്‍വേ സ്റ്റേഷന് തീയിട്ടു

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭർ ബംഗാളിലെ മുര്‍ഷിദാബാദ് ബെല്‍ഡംഗയില്‍ റെയില്‍വേ സ്റ്റേഷന് തീയിട്ടു. റെയില്‍ വേ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു. സമരക്കാര്‍ മൂന്ന് കെട്ടിടങ്ങള്‍ക്ക് തീയിടുകയായിരുന്നു.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബംഗാളിലേക്ക് പടരുകയാണ്...