Saturday, December 14, 2019

ഓൺലൈൻ തട്ടിപ്പിൽ വേഗം വീഴുന്നത് ഇന്ത്യാക്കാർ തന്നെ

മുംബൈ: ഓൺലൈൻ വ്യാപാരലോകത്ത് സജീവമായ ഇന്ത്യാക്കാരിൽ ഭൂരിപക്ഷവും തട്ടിപ്പുകൾക്ക് ഇരയാവുന്നുവെന്ന് സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. അമ്പത്തിയാറു ശതമാനം പേരും വിലക്കിഴിവ് തട്ടിപ്പിൽ വീഴുന്നു. സൈബര്‍ സുരക്ഷാ സ്ഥാപനമായ മക്കഫീ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് ഈ വിവരം...

പൗരത്വ ബിൽ പാസായി; കോൺഗ്രസ്സ് കോടതിയിലേക്ക്

ന്യൂഡല്‍ഹി : പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ  രാജ്യങ്ങളിൽ നിന്ന് അഭയാർത്ഥികളായെത്തിയ ന്യൂനപക്ഷ മതവിഭാഗക്കാർക്ക്  മാത്രം ഇന്ത്യൻ  പൗരത്വം അനുവദിക്കുന്ന ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയും അംഗീകരിച്ചതോടെ  നിയമമാവുന്നു. നേരത്തെ ഈ...

ഗുജറാത്ത് കലാപം: ശ്രീകുമാറിൻറ്റെ മൊഴി അവിശ്വസനീയം

അഹമ്മദാബാദ്: ഗുജറാത്തിൽ 2002 ൽ നടന്ന വർഗ്ഗീയ കലാപക്കാലത്ത് നിയമ വിരുദ്ധമായ നിരവധി നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നല്‍കിയിരുന്നതായി  അന്ന് എ ഡി ജി പി യായിരുന്ന, മലയാളിയായ ആർ.ബി. ശ്രീകുമാർ...

പിൻ‌വാതിലൂടെ ഇന്ത്യാക്കാർ അശ്ലീലം കാണുന്നതിൽ മുന്നിൽ

മുംബൈ: ഇന്ത്യാക്കാർ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് ആപ്ലിക്കേഷൻ എന്ന പിൻ‌വാതിൽ വഴി അശ്ലീല വെബ് സെററുകൾ കാണുന്നു. ഒരു വർഷം മുൻപാണ് രാജ്യത്തെ നൂറുകണക്കിന് അശ്ലീല വെബ്‌സൈറ്റുകൾ നിരോധിച്ചെങ്കിലും ഇന്ത്യാക്കാർ വഴങ്ങാൻ തയ്യാറില്ല എന്നാണ്...

ഐ എസ് ആർ ഒ വീണ്ടും വിജയത്തിളക്കത്തിൽ

ശ്രീഹരിക്കോട്ട: ഐ എസ് ആർ ഒ വീണ്ടും വിജയത്തിലേക്ക് കുതിച്ചു. റഡാർ ഇമേജിംഗ് ഉപഗ്രഹമായ റിസാറ്റ് 2ബിആർ1നെയും വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപിക്കപ്പെട്ട 9 വിദേശ ഉപഗ്രങ്ങളെയും പിഎസ്എൽവി ഭ്രമണപഥത്തിലെത്തിച്ചു.അഞ്ചു വർഷത്തിനുള്ളിൽ അമ്പതു വിക്ഷേപണം. ജപ്പാനിൽ നിന്നുള്ള...

പൌരത്വ നിയമം: ത്രിപുരയിലും അസമിലും സൈന്യം രംഗത്ത്

ന്യൂഡൽഹി: പൗരത്വ (ഭേദഗതി) ബില്ലിനെതിരെ പ്രക്ഷോഭം ശക്തമായതോടെ ത്രിപുരയിലും അസമിലും പട്ടാളമിറങ്ങി. ജില്ലാ കലക്ടർമാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ത്രിപുരയിലെ കാഞ്ചൻപുർ, മണു എന്നിവിടങ്ങളിലേക്ക് സൈന്യത്തിന്റെ രണ്ടു കോളവും അസമിലെ ബോങിഗോണിൽ ഒരു കോളവുമാണ് വിന്യസിച്ചത്. 70...

ഗുജറാത്ത് കലാപത്തില്‍ മോദിക്ക് വീണ്ടും ശുദ്ധിപത്രം

അഹമ്മാദാബാദ്: ആയിരക്കണക്കിന് മുസ്ലിംങ്ങൾ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നുവെന്ന ആരോപണത്തിന് ഒരു തെളിവുമില്ലെന്ന് ജസ്‌ററിസ് കെ.ടി നാനാവതി - അക്ഷയ് മെഹ്ത കമ്മീഷൻ വിധിയെഴുതി. മോദിക്കും...

പ്രായപൂർത്തിയാവാത്ത ഗര്‍ഭിണിയെ കാമുകന്‍ ചുട്ടുകൊന്നു

പാട്ന: ബിഹാറില്‍ ഒരു മാസം ഗർഭിണിയായ കാമുകിയെ കാമുകൻ തീവെച്ചുകൊന്നു. കാമുകിക്ക് പ്രായപൂർത്തിയായിട്ടുതന്നെയില്ല. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ബിഹാറിലെ ബേട്ടിയ ജില്ലയിലാണ് സംഭവം. എൺപതു ശതമാനം പൊള്ളലേറ്റ...

പത്താം ക്ലാസ്സെത്തും മുമ്പ് മൂന്നു തവണ ഗർഭഛിദ്രം !

ന്യൂഡൽഹി: പത്താം ക്ലാസ് പൂർത്തിയാവും മുമ്പ് മൂന്നു തവണ ഗര്‍ഭഛിദ്രം നടത്തേണ്ടതായി വന്ന നാൽപ്പതുകാരി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ബന്ധുവിനെ കോടതി കയററുന്നു.ബന്ധുക്കളുടെ സമ്മർദ്ദത്തിനിടയിലും കേസ്സുമായി മുന്നോട്ടു പോകുകയാണ് അവർ. നാലാം വയസ്സുമുതല്‍ ലൈംഗികാതിക്രമത്തിന് ഇരയാവുകയായിരുന്നു...

സംസ്‌കൃതം തോററു ! ‘മുസ്‍ലിം’ അധ്യാപകന്‍ രാജി വെച്ചു

വാരാണസി: ഉത്തർപ്രദേശിലെ ബനാറസ് ഹിന്ദു സർവകലാശാലയിലെ ‘മുസ്‌ലിം’ അധ്യാപകൻ ഫിറോസ് ഖാൻ സംസ്‌കൃതം പഠിപ്പിക്കാനാവാതെ രാജിവച്ചു. സംസ്കൃത വിഭാഗത്തിൽ ഒരു മുസ്‌ലിമിനെ അധ്യാപകനായി നിയമിച്ചതിനെതിരെ ഹിന്ദുത്വസംഘടനകൾ പ്രതിഷേധിച്ചതിനെ തുടർന്നാണു രാജി. നവംബർ ഏഴിനാണു ഫിറോസ്...
- Advertisement -

Latest article

ചലച്ചിത്രമേള: ‘ജല്ലിക്കട്ട്’ ജനപ്രിയ ചിത്രം

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിൽ ജനപ്രിയ ചിത്രത്തിനുള്ള രജത ചകോരം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിനാണ്. രണ്ട് ലക്ഷം രൂപയുടേതാണ് പുരസ്‌കാരം. സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശവും ലിജോ ജോസ് പെല്ലിശ്ശേരി...

ഹർത്താലിൽ സഹകരിക്കില്ല: കാന്തപുരം

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരായ 17 ന് നടത്തുന്ന ഹർത്താലിൽ സഹകരിക്കേണ്ടെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ അനുയായികളോട് നിർദേശിച്ചു. പേരില്ലാത്ത ഹർത്താൽ നാടിനെ കുഴപ്പത്തിലാക്കും. അതേസമയം പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ശക്തമായ...

പ്രക്ഷോഭം ബംഗാളിലേക്കും; റെയില്‍വേ സ്റ്റേഷന് തീയിട്ടു

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭർ ബംഗാളിലെ മുര്‍ഷിദാബാദ് ബെല്‍ഡംഗയില്‍ റെയില്‍വേ സ്റ്റേഷന് തീയിട്ടു. റെയില്‍ വേ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു. സമരക്കാര്‍ മൂന്ന് കെട്ടിടങ്ങള്‍ക്ക് തീയിടുകയായിരുന്നു.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബംഗാളിലേക്ക് പടരുകയാണ്...