Saturday, December 7, 2019

വൈറസുകളുടെ ലൈവ് സാമ്ബിളുകള്‍ സൂക്ഷിക്കുന്ന ഗവേഷണ കേന്ദ്രത്തില്‍ വാതക സ്ഫോടനം

റഷ്യ: സൈബീരിയയിലെ എബോള, വസൂരി തുടങ്ങിയ വൈറസുകളുടെ സാമ്ബിളുകള്‍ സൂക്ഷിക്കുന്ന ഗവേഷണ കേന്ദ്രത്തില്‍ വാതക സ്ഫോടനം. ചൊവ്വാഴ്ച നടന്ന സ്ഫോടനത്തില്‍ സെന്‍ററിലെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു. അതേസമയം...

തലച്ചോറിൽ അമീബ കയറിയ പെൺകുട്ടി മരണത്തിന് കീഴടങ്ങി

ടെക്സാസ്: പുഴയില്‍ നീന്തിക്കുളിക്കുന്നതിനിടെ തലച്ചോറില്‍ മാരകമായ അമീബ കടന്നുകൂടിയതിനെ തുടര്‍ന്ന് 10 വയസുകാരി ദാരുണമായി മരിച്ചു. സെപ്റ്റംബര്‍ രണ്ടാം തീയതിയാണ് മരണത്തിനിടയാക്കിയ സംഭവം നടന്നത്. ടെക്‌സസില്‍ നിന്നുള്ള പത്തുവയസ്സുകാരി ലിലി അവാന്റ് ആണ്...

ചാന്ദ്രയാന്‍ 2 ദക്ഷിണ ഏഷ്യയുടെ കുതിച്ചുചാട്ടം: ആദ്യ പാക് ബഹിരാകാശ യാത്രിക

കറാച്ചി: ചാന്ദ്രയാന്‍ രണ്ട് ദൗത്യത്തില്‍ ഇന്ത്യയെയും ഐഎസ്‌ആര്‍ഒയെയും പ്രശംസിച്ച്‌ പാകിസ്ഥാന്റെ ആദ്യ ബഹിരാകാശയാത്രിക നമീറ സലിം. 'ചാന്ദ്രയാന്‍ 2 ദക്ഷിണ ഏഷ്യയുടെ വലിയ കുതിച്ചുചാട്ടമാണ്‌. ഇന്ത്യക്ക്‌ മാത്രമല്ല, ആഗോള ബഹിരാകാശപര്യവേഷണങ്ങള്‍ക്ക്‌ അഭിമാനമാണ്‌. മേഖലയില്‍ ദക്ഷിണേഷ്യ...

സൗ​ര​യൂ​ഥ​ത്തി​ന്​ പു​റ​ത്തെ ഗ്ര​ഹ​ത്തി​ല്‍ ജ​ലം കണ്ടെത്തി

പാ​രി​സ്: സൗ​ര​യൂ​ഥ​ത്തി​ന് പു​റ​ത്തെ കെ2-18​ബി എ​ന്ന ഗ്ര​ഹ​ത്തി​ല്‍ ആ​ദ്യ​മാ​യി ജ​ല​സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. ഭൂ​മി​യെ​പ്പോ​ലെ ത​ന്നെ ജീ​വ​​െന്‍റ നിലനില്‍പിന്​ സ​ഹാ​യകമായ താ​പ​നി​ല ഈ ഗ്രഹത്തിലുണ്ടെ​ന്നും ജ്യോ​തി​ശാ​സ്​​ത്ര​ജ്​​ഞ​ര്‍ ക​ണ്ടെ​ത്തി. ഭൂ​മി​യു​ടെ എ​ട്ടു മ​ട​ങ്ങ് ഭാ​ര​വും ര​ണ്ടി​ര​ട്ടി...

പ്രതീക്ഷ വിടേണ്ട: വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടി​​ല്ലെന്ന് ഇസ്റോ

ബം​ഗ​ളൂ​രു: ച​ന്ദ്ര​യാ​ന്‍ ര​ണ്ട്​ ദൗ​ത്യ​ത്തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട്​ ച​ന്ദ്ര​നി​ല്‍ പ​തി​ച്ച വി​ക്രം ലാ​ന്‍​ഡ​റി​നെ വീ​ണ്ടെ​ടു​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ ​ കൈ​വി​ടാ​തെ ​ ഐ​എ​സ്ആ​ര്‍​ഒ വീ​ഴ്​​ച​യി​ല്‍ വി​ക്രം ലാ​ന്‍​ഡ​ര്‍ ത​ക​ര്‍​ന്നു ചി​ത​റി​യി​ട്ടി​ല്ലെ​ന്നും ച​രി​ഞ്ഞ നി​ല​യി​ലാ​ണ്​ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലു​ള്ള​തെ​ന്നും പി​ടിഐ...

ഗഗന്‍യാന്‍ ഉടന്‍ കുതിച്ചുയരുമെന്ന് ഐ.എസ്.ആര്‍.ഒ

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ അവസാന ഘട്ടത്തില്‍ സംഭവിച്ച നേരിയ തിരിച്ചടി 'ഗഗന്‍യാന്‍' ദൗത്യത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഐ.എസ്.ആര്‍.ഒ. 2022ലാണ് ഗഗന്‍യാന്‍ പദ്ധതി പ്രാവര്‍ത്തികമാക്കുക. ചന്ദ്രയാന്‍ ദൗത്യത്തിനും ഗഗന്‍യാനിനും രണ്ട് തരത്തിലുള്ള...

മനുഷ്യനാണ് എന്‍റെ പ്രധാനമന്ത്രിയും- വീഡിയോ വൈറൽ

ബംഗളൂരു: ചന്ദ്രയാൻ രണ്ടിന്റെ ലക്ഷ്യം പാളിയതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ ഐ എസ് ആർ ഒ ചെയർമാൻ ഡോ.കെ. ശിവനെ പ്രധാനമന്ത്രി നരേന്ദ്രമോദി കെട്ടിപ്പിടിച്ച് അശ്വസിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നു. എന്റെ പ്രധാനമന്ത്രി മനുഷ്യനാണ്,...

ചന്ദ്രയാന്‍ രണ്ട്: 95 ശതമാനം വിജയമെന്ന് ഐ.എസ്.ആര്‍.ഒ

ബെംഗളൂരു: ചന്ദ്രയാന്‍ 2 ദൗത്യം ഇതുവരെ 90 മുതല്‍ 95 ശതമാനം വിജയമെന്ന് ഐ.എസ്.ആര്‍.ഒ. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വലം വയ്ക്കുന്ന ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തന ക്ഷമമാണെന്നും ഏഴുവര്‍ഷം ചന്ദ്രനെ...

തിരിച്ചടിയില്‍ തളരരുത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ബെംഗലൂരു : തിരിച്ചടിയില്‍ തളരരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലക്ഷ്യത്തില്‍ നിന്നും പിന്നോട്ട് പോകരുതെന്നും വീണ്ടും പരിശ്രമങ്ങള്‍ തുടരണമെന്നും പ്രധാനമന്ത്രി അറിയിച്ചു. ചാന്ദ്രയാന്‍-2 പദ്ധതി പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകാത്ത സാഹചര്യത്തിലാണ് ഐഎസ്‌ആര്‍ഒ കേന്ദ്രത്തില്‍നിന്ന് പ്രധാനമന്ത്രി...

ചന്ദ്രയാന്‍ 2 : ചന്ദ്രന് തൊട്ടരികെ ആശയവിനിമയം നഷ്ടമായി

ബെംഗളൂരു : ചന്ദ്രോപരിതലത്തിലേക്ക് സോഫ്റ്റ് ലാന്‍ഡിംഗ് നടത്തവേ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായതായി റിപ്പോര്‍ട്ട്. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വരെ സിഗ്നലുകള്‍ ലഭിച്ചെന്നും തുടര്‍ന്നു ബന്ധം നഷ്ടമാകുകയായിരുന്നുവെന്നാണ് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍...
- Advertisement -

Latest article

സഞ്ചാരികൾക്ക് പ്രിയം ഏഴ് ഇന്ത്യൻ നഗരങ്ങൾ

മുംബൈ: ലോകത്തെ നൂറു പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ഏഴ് ഇന്ത്യന്‍ നഗരങ്ങളും ഉൾപ്പെടുന്നു.ന്യൂഡൽഹി, മുംബൈ, ആഗ്ര, ചെന്നൈ, ബംഗളുരു, ജയ്‌പൂർ‍, കൊല്‍ക്കത്ത എന്നിവയാണ് സഞ്ചാരികൾക്ക് പ്രിയപ്പെട്ട നഗരങ്ങൾ. സമ്പന്നമായ സാംസ്കാരിക പൈതൃകം, വൈവിധ്യമാർന്ന...

ലൈംഗിക അതിക്രമം: സഭ വിട്ടത് നൂറോളം കന്യാസ്ത്രീകള്‍

കൊച്ചി: കത്തോലിക്കാ സഭയിലെ  മഠങ്ങളിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങളില്‍ മനംനൊന്ത് കഴിഞ്ഞ വര്‍ഷം സഭ വിട്ടത് നൂറോളം കന്യാസ്ത്രീകള്‍. കാത്തലിക് പ്രീസ്റ്റ് ആന്‍ഡ് എക്‌സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷന്റെ പഠനത്തിലാണ് ഇക്കാര്യം പുറത്തായത്. സഭ...

മോദി വക ഇരുട്ടടി ; ജി എസ് ടി നിരക്ക് കുത്തനെ കൂട്ടുന്നു

ന്യൂഡൽഹി: സാമ്പത്തികപ്രതിസന്ധിയിൽ  പിടിച്ചുനിൽക്കാൻ  ജി.എസ്.ടി നിരക്കുകൾ വർദ്ധിപ്പിക്കാൻ  നരേന്ദ്ര മോദി സർക്കാർ ശ്രമം ആരംഭിച്ചു.ഒരു ലക്ഷം കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കാനാണിത്. ഇത് ജനജീവിതം ദുസ്സഹമാക്കുമെന്ന് തീർച്ച. നികുതി അഞ്ച് ശതമാനത്തിൽ നിന്ന്...