Tuesday, October 15, 2019

സൗദിയിൽ ഇറാന്‍ എണ്ണക്കപ്പലിനു നേര്‍ക്ക് ആക്രമണം

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്തിനു സമീപം ഇറാന്‍ എണ്ണക്കപ്പലിനു നേര്‍ക്ക് ആക്രമണം. കപ്പലില്‍ സ്‌ഫോടനവും തീപിടുത്തവുമുണ്ടായി. സിനോപ കപ്പലിനു നേര്‍ക്ക് രണ്ട് മിസൈലുകളുടെ ആക്രമണമാണ് നടന്നിരിക്കുന്നതെന്ന് നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്ബനിയെ...

ഹാൻഡ്കേക്ക് സാഹിത്യ നൊബേൽ നൽകിയതിൽ പ്രതിഷേധം

ബെല്‍ഗ്രേഡ്​: ആസ്​ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ​ഹാന്‍ഡ്​​കെ​ക്ക്​ നൊബേല്‍ പുരസ്​കാരം നല്‍കിയതില്‍ പ്രതിഷേധം ശക്തമാകുന്നു . ബോസ്​നിയ, ക്രൊയേഷ്യ , കെസോവോ എന്നിവിടങ്ങളില്‍ സെര്‍ബുകള്‍ നടത്തിയ വംശഹത്യയിലുള്ള പങ്കില്‍ ശിക്ഷിക്കപ്പെട്ട സെര്‍ബിയന്‍ മുന്‍ പ്രസിഡന്‍റ്​...

റോഡ് നന്നാക്കാത്തതിന് മേയറെ വലിച്ചിഴച്ചു

മെക്സികോ സിറ്റി: റോഡ് നന്നാക്കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ മേയറെ ഓഫീസില്‍ നിന്നു വലിച്ചിറക്കി ട്രക്കിനു പിന്നില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച്‌ നാട്ടുകാര്‍. തെക്കന്‍ മെക്സിക്കോയിലാണ് സംഭവം. ലാസ് മര്‍ഗരിതാസിലെ മേയര്‍...

മേരി കോം ലോക ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍

റഷ്യ: ഇടിക്കൂട്ടിലെ ഇന്ത്യന്‍ റാണി എം.സി.മേരി കോം ലോക ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍. ആറ് തവണ ലോക ചാമ്ബ്യന്‍ പട്ടം സ്വന്തമാക്കിയിട്ടുള്ള മേരി ഇത്തവണ 51 കിലോഗ്രാം വിഭാഗത്തില്‍ പ്രീ ക്വാര്‍ട്ടറില്‍ തായ്ലന്‍ഡിന്റെ...

മൂന്ന് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ താലിബാന്‍ വിട്ടയച്ചു

ഇസ്ലാമാബാദ്: തീവ്രവാദ സംഘടനയിലെ നേതാക്കളുള്‍പ്പെടെ 11 അംഗങ്ങളെ മോചിപ്പിച്ചതിന് പകരമായി ഒരു വര്‍ഷത്തോളമായി ബന്ദികളാക്കിയ മൂന്ന് ഇന്ത്യന്‍ എഞ്ചിനീയര്‍മാരെ വിട്ടയച്ചതായി അഫ്ഗാന്‍ താലിബാന്‍ അറിയിച്ചു. രണ്ട് താലിബാന്‍ നേതാക്കളെ ഉദ്ധരിച്ച്‌ എക്‌സ്പ്രസ് ട്രിബ്യൂണലാണ്...

കമ്യൂണിസ്റ്റ് നേതാവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് 4700 കോടി രൂപയുടെ സ്വര്‍ണം

ബീജിങ്: ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് 4700 കോടി രൂപയുടെ സ്വര്‍ണം. ഹൈകൗ മേഖലാ സെക്രട്ടറിയായ സാങ് ക്വിയുടെ വീട്ടില്‍ നിന്നാണ് സ്വർണം കണ്ടെത്തിയത്.  നാളുകളായി സാങ് ക്വിയ്ക്ക്...

ഇന്ത്യന്‍ വംശജനായ പൊലീസുകാരനെ അമേരിക്കയില്‍ വെടിവച്ചുകൊന്നു

ടെക്‌സസ്‌: ഗതാഗത നിയമം തെറ്റിച്ചത്‌ ചോദ്യംചെയ്ത ഇന്ത്യന്‍ വംശജനായ പൊലീസുകാരനെ അമേരിക്കയില്‍ വെടിവച്ചുകൊന്നു. ടെക്‌സസില്‍ ഡെപ്യൂട്ടി പൊലീസ്‌ ഉദ്യോഗസ്ഥനായിരുന്ന സന്ദീപ്‌ ദലിവാള്‍ (42)ആണ്‌ കൊല്ലപ്പെട്ടത്. അമേരിക്കന്‍ പൊലീസ്‌ സേനാം​ഗമാകുന്ന ആദ്യ സിഖ് വംശജനെന്ന...

ഇസ്ലാം ഭീതി അകററാൻ ചാനൽ വരുന്നു

ന്യൂയോർക്ക്: ഇസ്ലാമിനെപ്പററി പ്രചരിക്കുന്ന ഭയാശങ്കകൾ പരിഹരിക്കാനും, യഥാർത്ഥ ഇസ്ലാം എന്താണെന്ന് മനസ്സിലാക്കിക്കാനുമായി മലേഷ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് ആഗോള ഇംഗ്ലീഷ് ടി വി ചാനൽ ആരംഭിക്കാൻ ഒരുങ്ങുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ഖാനാണ് ഇക്കാര്യം...

ബദല്‍ നൊബേല്‍ പതിനാറുകാരി ഗ്രെറ്റ തുന്‍ബര്‍ഗിന്

സ്റ്റോക്ഹോം: ആഗോളതാപനത്തിനെതിരായ പഠിപ്പുമുടക്ക്സമരത്തിലൂടെ ശ്രദ്ധേയയായ പതിനാറുകാരിയായ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിന് ബദല്‍ നൊബേല്‍ എന്നറിയപ്പെടുന്ന റൈറ്റ് ലിവ്ലിഹുഡ് പുരസ്കാരം. ഗ്രെറ്റയുടെ പോരാട്ടം ലോകത്തിന് പ്രചോദനമാണെന്ന് റൈറ്റ് ലിവ്ലിഹുഡ് ഫൗണ്ടേഷന്‍ വിലയിരുത്തി. പരിസ്ഥിതി...

ലൈംഗികത നിരോധനം: ഇന്തോനേഷ്യയിൽ ജനം തെരുവിൽ

ബാലി:വ്യക്തിയുടെ ലൈംഗീകതയില്‍ കൈകടത്താനുള്ള സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ഇന്തോനേഷ്യയിൽ കലാപം പടരുന്നു. പ്രധാന അഴിമതി വിരുദ്ധ ഏജൻസിയായ കെ പി കെ എന്നറിയപ്പെടുന്ന അഴിമതി നിർമാർജന കമ്മീഷന്‍റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍...
- Advertisement -

Latest article

ജിയോയെ വെല്ലാൻ സർക്കാർ കെ ഫോൺ വരുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഇൻ്റർനെററ് പദ്ധതിയായ കെ ഫോണിൻ്റെ ആദ്യഘട്ട സർവെ പൂർത്തിയായി.ബിപിഎൽ കുടുംബങ്ങളിലും സർക്കാർ ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലും മറ്റും ഇൻ്റർനെററ് എത്തിക്കാനുള്ള പദ്ധതിയാണിത്. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും (കെഎസ്ഐടിഎൽ)...

ആനക്കൊമ്പ് കേസ്: മോഹൻലാൽ ഹൈക്കോടതിയിൽ

കൊച്ചി: ആനക്കൊമ്പ് അനധികൃതമായി കൈവശംവച്ച കേസില്‍ വനം വകുപ്പിൻ്റെകുറ്റപത്രത്തിനെതിരെ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു ആനക്കൊമ്പ് സൂക്ഷിക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും,അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നും കാണിച്ചാണ് സത്യവാങ്മൂലം.ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ടെന്നും, അതിനാല്‍...

രണ്ടായിരത്തിൻ്റെ നോട്ട് ഇനിയില്ല

ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് നിര്‍ത്തി.ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് വിവരാവകാശ നിയമപ്രകാരം ബാങ്ക് നല്‍കിയ മറുപടിയിലാണ് ഈ വിവരം.ഈ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടുപോലും...