Saturday, December 7, 2019

മഹാരാഷ്ടയിലെ ‘അട്ടിമറി നാടകം’ സുപ്രിം കോടതിയിലേക്ക്

ന്യൂഡൽഹി∙ മഹാരാഷ്ട്രയിൽ ബി ജെ പിയെ സർക്കാരുണ്ടാക്കാൻ അനുവദിച്ച ഗവർണരുടെ നടപടി ഏകക്ഷീയവും ദുരുദ്ദേശപരവുമാണെന്ന് ആരോപിച്ച് സുപ്രിംകോടതിയിൽ ഹർജി.ഇതോടെ നിയമസഭയിലേക്കും സുപ്രീംകോടതിയിലേക്കുമായി മഹാരാഷ്ട്രനാടകം നീളുമെന്ന് ഉറപ്പായി. ശിവസേന, കോൺഗ്രസ്, എൻ‌സിപി എന്നീ കക്ഷികളാണ്...

മഹാരാഷ്ട അട്ടിമറിക്ക് പിന്നിലെന്ത് ?

മുംബൈ: മഹാരാഷ്ട രാഷ്ടീയത്തിൽ അർദ്ധരാത്രിയിൽ നടന്ന അട്ടിമറിക്ക് പിന്നിൽ എന്താണ് ? ആരൊക്കെയാണ് ഇതിലെ കഥാപാത്രങ്ങളും വില്ലന്മാരും ? കോണ്‍ഗ്രസിനും ശിവസേനക്കും ഞെട്ടിപ്പിക്കുന്ന തിരിച്ചടി നല്‍കിക്കൊണ്ടാണ് മഹാരാഷ്ട്രയില്‍ ബിജെപി - എന്‍സിപി സര്‍ക്കാര്‍...

പണമെറിയാൻ ആളുണ്ടായാൽ പവാറും വീഴും

മഹാരാഷ്ട്രത്തില്‍ ഉണ്ടായ സംഭവങ്ങള്‍ നമ്മുടെ രാജ്യത്തെ ജനാധിപത്യ സമ്പ്രദായം അധ:പ്പതിക്കുന്നുവെന്നതിന് തെളിവായി കാണണം. ഇത്തരത്തിലൊരു വൃത്തികേട് ഹൈന്ദവ ധര്‍മ്മത്തില്‍ വിശ്വസിക്കുന്ന മോദിക്കൂട്ടം നടത്തുമന്ന് വിചാരിച്ചില്ല. പണം ഉണ്ടെങ്കില്‍ പവാറുമാരും വീഴുമെന്ന് കണ്ടിരിക്കുന്നു. പവാറുമാരുടെ നീക്കത്തെ...

രാജസ്ഥാനിൽ വീണ്ടും കോൺഗ്രസ്സ് കരുത്ത് കാണിക്കുന്നു

ജയ്‌പൂർ: കോൺഗ്രസ്സ് തിരിച്ചുവരികയാണ്. രാജസ്ഥാനിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത് സംഘടനയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ കഥ. കോണ്‍ഗ്രസിന് 916 വാര്‍ഡുകളില്‍ വിജയം നേടിക്കഴിഞ്ഞു.ബിജെപി 737 ഇടങ്ങളില്‍ മുന്നിലാണ്.കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണത്തിനു ലഭിച്ച...

ബി ജെ പിയിലേക്ക് കൂറുമാറിയപ്പോൾ നേടിയത് 185 കോടി

ബെംഗളൂരു: കോണ്‍ഗ്രസ് വിമതനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ എം.ടി.ബി നാഗരാജിന്റെ സ്വത്തില്‍ പതിനെട്ട് മാസത്തിനുള്ളിലുണ്ടായത് 185 കോടി രൂപയുടെ വർദ്ധന.കര്‍ണാടകയിലെ ഹോസകോട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് നാഗരാജ്. തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അദ്ദേഹം...

ചൂണ്ടയിട്ട് അനുസ്മരണം ഡി വൈ എഫ് ഐ വിയർക്കുന്നു

കണ്ണൂര്‍: രക്തസാക്ഷികളെ ചൂണ്ടയിട്ടും അനുസ്മരിക്കാമെന്ന് ഡി വൈ എഫ് ഐ! കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിൽ ചൂണ്ടയിടീല്‍ മത്സരം നടത്തി രക്തസാക്ഷികളെ അനുസ്മരിക്കുന്നതിനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ട്രോൾ വർഷം. മത്സരം...

ശിവസേന,കോൺഗ്രസ്സ്, എൻ സി പി മുന്നണിഭരണം വരും: പവാർ

മുംബൈ: ശിവസേനയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് എൻ സി പി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ആ ഭരണം കാലാവധി പൂര്‍ത്തിയാക്കുമെന്നും എന്‍.സി.പി തലവന്‍ ശരദ് പവാര്‍ അറിയിച്ചു. സഖ്യ സര്‍ക്കാര്‍ ആറ് മാസം പോലും തികച്ച് ഭരിക്കില്ലെന്ന...

കോൺഗ്രസ്സ് അഴിച്ചുപണി: വൃദ്ധജനങ്ങൾക്ക് മുൻ‌ഗണന !

തിരുവനന്തപുരം: കെ. പി. സി .സി പുന:സംഘടനയ്ക്കായി തയ്യാറാക്കിയ ജംബോപട്ടികയിൽ വാർദ്ധക്യകാലമെത്തിയവർക്ക് മുൻ‌തൂക്കമെന്ന് യുവതലമുറയുടെ പരിഹാസം. സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അതൃപ്തി തുറന്നു പ്രകടിപ്പിക്കുന്നു. ഗ്രൂപ്പ് നേതാക്കളുടെ പിടിവാശിക്ക് മുന്നിലാണ് ഒരാൾക്ക് ഒരു...

മഹാരാഷ്ട ആറുമാസം രാഷ്ടപതി ഭരണത്തിൽ

മുംബൈ: രാഷ്ടീയ,ഭരണ പ്രതിസന്ധിക്ക് താൽക്കാലിക വിരാമം.മഹാരാഷ്ടയിൽ ആറു മാസത്തേയ്ക്ക് രാഷ്ടപതി ഭരണം.ഇതു് സംബന്ധിച്ച വിജ്ഞാപനത്തിൽ രാഷ്ടപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ഇതിനിടെ, ബിജെപി, ശിവസേന, എൻസിപി എന്നിവയിലാർക്കെങ്കിലും ഭൂരിപക്ഷം തെളിയിക്കാനായാൽ സർക്കാർ രൂപീകരിക്കാനുള്ള തുടർനടപടികൾ...

തെങ്ങു ചെത്താനും അനുമതി നൽകുമോ ? ജോയ് മാത്യു

കൊച്ചി:ജോലിയെടുത്ത് തളരുന്ന നഗരവാസികൾക്ക് ഉല്ലസിക്കാൻ പബ്ബുകള്‍ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. നഗരവാസികളുടെ തൊഴില്‍ക്ഷീണം പരിഹരിക്കണം. ഒപ്പം തന്നെ, കര്‍ഷകത്തൊഴിലാളികള്‍ പകലന്തിയോളം പണിയെടുത്ത് തളരുമ്പോള്‍ സ്വന്തം പറമ്പിലെ...
- Advertisement -

Latest article

സഞ്ചാരികൾക്ക് പ്രിയം ഏഴ് ഇന്ത്യൻ നഗരങ്ങൾ

മുംബൈ: ലോകത്തെ നൂറു പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ഏഴ് ഇന്ത്യന്‍ നഗരങ്ങളും ഉൾപ്പെടുന്നു.ന്യൂഡൽഹി, മുംബൈ, ആഗ്ര, ചെന്നൈ, ബംഗളുരു, ജയ്‌പൂർ‍, കൊല്‍ക്കത്ത എന്നിവയാണ് സഞ്ചാരികൾക്ക് പ്രിയപ്പെട്ട നഗരങ്ങൾ. സമ്പന്നമായ സാംസ്കാരിക പൈതൃകം, വൈവിധ്യമാർന്ന...

ലൈംഗിക അതിക്രമം: സഭ വിട്ടത് നൂറോളം കന്യാസ്ത്രീകള്‍

കൊച്ചി: കത്തോലിക്കാ സഭയിലെ  മഠങ്ങളിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങളില്‍ മനംനൊന്ത് കഴിഞ്ഞ വര്‍ഷം സഭ വിട്ടത് നൂറോളം കന്യാസ്ത്രീകള്‍. കാത്തലിക് പ്രീസ്റ്റ് ആന്‍ഡ് എക്‌സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷന്റെ പഠനത്തിലാണ് ഇക്കാര്യം പുറത്തായത്. സഭ...

മോദി വക ഇരുട്ടടി ; ജി എസ് ടി നിരക്ക് കുത്തനെ കൂട്ടുന്നു

ന്യൂഡൽഹി: സാമ്പത്തികപ്രതിസന്ധിയിൽ  പിടിച്ചുനിൽക്കാൻ  ജി.എസ്.ടി നിരക്കുകൾ വർദ്ധിപ്പിക്കാൻ  നരേന്ദ്ര മോദി സർക്കാർ ശ്രമം ആരംഭിച്ചു.ഒരു ലക്ഷം കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കാനാണിത്. ഇത് ജനജീവിതം ദുസ്സഹമാക്കുമെന്ന് തീർച്ച. നികുതി അഞ്ച് ശതമാനത്തിൽ നിന്ന്...