Saturday, December 7, 2019

കനത്ത മഴ: 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്തെ 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ ആറ് ജില്ലകളിലായിരുന്നു അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്...

ഫ്ലാറ്റുടമകള്‍ക്ക് ഒഴിഞ്ഞുപോകാന്‍ സമയം നീട്ടിനല്‍കില്ല: സബ് കളക്ടര്‍

കൊച്ചി: മരടിലെ ഫ്ലാറ്റുടമകള്‍ക്ക് ഒഴിഞ്ഞുപോകാന്‍ സമയം നീട്ടിനല്‍കില്ലെന്ന് സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ പറഞ്ഞു. സമയപരിധി അവസാനിക്കാനിരിക്കെ പുനരധിവാസം സാധ്യമാക്കാതെ ഫ്‌ളാറ്റില്‍ നിന്നും ഇറങ്ങില്ലെന്ന് നിലപാടിലാണ് ഫ്‌ളാറ്റുടമകള്‍. ഫ്‌ളാറ്റുകളില്‍ നിന്നും ഇറങ്ങി കൊടുക്കാനുള്ള...

ഫ്‌ളാറ്റ് ഉടമകളുടെ പുനരധിവാസം: ജാഗ്രത വേണമെന്ന് വിഎസ്

തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റ് ഉടമകളുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച നടപടികളിലേക്ക് കടക്കുമ്ബോള്‍ സര്‍ക്കാര്‍ ഏറെ ജാഗ്രത പുലര്‍ണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. ഫേസ്ബുക്ക് പേജിലൂടെയാണ് വി.എസ് അച്യുദാനന്ദന്‍ ഇക്കാര്യം പറഞ്ഞത്. സമാനമായ...

ക്വാറി ഉടമകള്‍ക്ക് തിരിച്ചടി

ഡല്‍ഹി: കരിങ്കല്‍ ക്വാറികളില്‍ 15 ഏക്കറില്‍ കൂടുതല്‍ വിസ്തൃതിയുള്ളവയെ വ്യാവസായിക ഭൂമിയായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഭൂപരിഷ്കരണത്തില്‍ വ്യാവസായിക ഭൂമിക്കുള്ള ഇളവ് ക്വാറികള്‍ക്ക് കിട്ടില്ലെന്നും സുപ്രീംകോടതി അറിയിച്ചു. ഇന്ന് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത് കേരളത്തിലെ വന്‍കിട...

മരട് ഫ്ലാറ്റ്: ഉടമകള്‍ക്ക് നാലാഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

കൊച്ചി: എറണാകുളം മരട് മുനിസിപ്പാലിറ്റിയില്‍ തീരദേശനിയമം ലംഘിച്ച്‌ നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളും പൊളിക്കുമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അടുത്തമാസം 11 ന് നടപടികള്‍ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. അതേസമയം ഫ്ലാറ്റുടമകള്‍ക്ക്...

മരട് ഫ്ലാററുകൾ പൊളിക്കാനുള്ള നടപടികളുമായി സർക്കാർ

കൊച്ചി: സുപ്രിംകോടതിയുടെ കർശന ഇടപെടലിനെ തുടർന്ന്,മരട് നഗരസഭാ പ്രദേശത്തെ വിവാദ ഫ്ലാററുകൾ പൊളിക്കനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നു. പൊളിക്കുന്നതിന് സര്‍‌ക്കാര്‍  ഒരു ചുമതലക്കാരനെ നിശ്ചയിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍...

ഇന്ത്യ വന്നിരിക്കുന്നത് വെറുതെ സംസാരിക്കാനല്ല: മോദി

ന്യൂയോര്‍ക്ക് : കാലാവസ്ഥാ സംരക്ഷണത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടു പാരമ്ബര്യേതര ഊര്‍ജ ഉത്പാദനം ഇന്ത്യ 450 ജിഗാവാട്‌സ് ആക്കി ഉയര്‍ത്തുമെന്ന് യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥാ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ലോകം...

മരട് ഫ്ലാറ്റ് കേസ് : കേരളത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: മരട് കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി. കേരളം നിയമലംഘകരെ സംരക്ഷിക്കുകയാണെന്നും ഫ്ളാറ്റ് പൊളിക്കാന്‍ എത്ര സമയം വേണമെന്നും സുപ്രീംകോടതി ചോദിച്ചു. കേരളത്തിന്റെ നിലപാടില്‍ ഞെട്ടലുണ്ടെന്നും പ്രളയത്തില്‍ എത്ര പേര്‍ മരിച്ചുവെന്ന് അറിയില്ലേയെന്നും...

നഗരസഭ നോട്ടീസ് നല്‍കിയത് നിയമാനുസൃതമല്ല: മരട് ഫ്ളാറ്റുടമ ഹെെക്കോടതിയില്‍

കൊച്ചി: പൊളിച്ചു മാറ്റാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച മരടിലെ ഫ്ലാറ്റ് പൊളിച്ച്‌ നീക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയപരിധി നാളെ അവസാനിക്കാനിരിക്കെ ഫ്ളാറ്റ് പൊളിക്കല്‍ നടപടിയെ ചോദ്യം ചെയ്ത് ഫ്ലാറ്റ് ഉടമ ഹെെക്കോടതിയില്‍ ഹര്‍ജി നല്‍കി....

ഫ്ലാററുകൾക്ക് മരട് നഗരസഭ നല്‍കിയത് താല്‍കാലിക കെട്ടിട നമ്പരെന്ന് രേഖകൾ

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടിൽ നിർമ്മിച്ച ഫ്ലാററുകൾക്ക് മരട് നഗരസഭ നല്‍കിയത് താല്‍കാലിക കെട്ടിട നമ്പറായിരുന്നെന്ന് രേഖകള്‍.  പൂര്‍ണമായ അനുമതിയോടെയാണ് ഫ്ളാറ്റുകള്‍ നിർമ്മിച്ചതെന്നും,നിയമാനുസൃതമായാണ് വില്‍പന നടത്തിയതെന്നുമുള്ള ഫ്ളാറ്റ് നിര്‍മാതാക്കളുടെ വാദം ഇതോടെ പൊളിയുന്നു. മരടിലെ...
- Advertisement -

Latest article

സഞ്ചാരികൾക്ക് പ്രിയം ഏഴ് ഇന്ത്യൻ നഗരങ്ങൾ

മുംബൈ: ലോകത്തെ നൂറു പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ഏഴ് ഇന്ത്യന്‍ നഗരങ്ങളും ഉൾപ്പെടുന്നു.ന്യൂഡൽഹി, മുംബൈ, ആഗ്ര, ചെന്നൈ, ബംഗളുരു, ജയ്‌പൂർ‍, കൊല്‍ക്കത്ത എന്നിവയാണ് സഞ്ചാരികൾക്ക് പ്രിയപ്പെട്ട നഗരങ്ങൾ. സമ്പന്നമായ സാംസ്കാരിക പൈതൃകം, വൈവിധ്യമാർന്ന...

ലൈംഗിക അതിക്രമം: സഭ വിട്ടത് നൂറോളം കന്യാസ്ത്രീകള്‍

കൊച്ചി: കത്തോലിക്കാ സഭയിലെ  മഠങ്ങളിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങളില്‍ മനംനൊന്ത് കഴിഞ്ഞ വര്‍ഷം സഭ വിട്ടത് നൂറോളം കന്യാസ്ത്രീകള്‍. കാത്തലിക് പ്രീസ്റ്റ് ആന്‍ഡ് എക്‌സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷന്റെ പഠനത്തിലാണ് ഇക്കാര്യം പുറത്തായത്. സഭ...

മോദി വക ഇരുട്ടടി ; ജി എസ് ടി നിരക്ക് കുത്തനെ കൂട്ടുന്നു

ന്യൂഡൽഹി: സാമ്പത്തികപ്രതിസന്ധിയിൽ  പിടിച്ചുനിൽക്കാൻ  ജി.എസ്.ടി നിരക്കുകൾ വർദ്ധിപ്പിക്കാൻ  നരേന്ദ്ര മോദി സർക്കാർ ശ്രമം ആരംഭിച്ചു.ഒരു ലക്ഷം കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കാനാണിത്. ഇത് ജനജീവിതം ദുസ്സഹമാക്കുമെന്ന് തീർച്ച. നികുതി അഞ്ച് ശതമാനത്തിൽ നിന്ന്...