Tuesday, October 15, 2019

ജോളിക്ക് വേണ്ടി ഹാജരാകാൻ ആളൂർ

കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളിക്കായി ഹാജരാവാന്‍ സമ്മതം പ്രകടിപ്പിച്ച്‌ വിവാദ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വക്കേറ്റ് ബി എ ആളൂര്‍. ജോളിക്കായി തന്നെ ആരോ വിളിച്ചതായാണ് ആളൂരിന്റെ പക്ഷം. സൗമ്യ എന്ന പെണ്‍കുട്ടിയെ ക്രൂരമായി...

കൂടത്തായി കൊലപാതകം: യുവതി കുറ്റംസമ്മതിച്ചു

കോ​ഴിക്കോട്​: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ്​ പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുറ്റസമ്മതം നടത്തി യുവതി.യുവതിയടക്കം നാല് പേര്‍കസ്റ്റഡിയിൽ. മരിച്ച റോയിയുടെ ഭാര്യ ജോളിയെയാണ്ഇന്ന് കസ്റ്റഡിയിലെടുത്തത്. ജോളിയുടെ നിലവിലെ ഭര്‍ത്താവ് ഷാജു, ഷാജുവിന്‍െറ...

ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ര്‍ കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ്

ന്യൂ​ഡ​ല്‍​ഹി: ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​റി​നെ കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി നി​യ​മി​ച്ചു. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ലെ മു​തി​ര്‍​ന്ന ജ​ഡ്ജി​യാ​ണ് എ​സ്. മ​ണി​കു​മാ​ര്‍. നി​യ​മ​നം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് പു​റ​പ്പെ​ടു​വി​ച്ചു. അ​ഞ്ച് ഹൈ​ക്കോ​ട​തി​ക​ളി​ലും പു​തി​യ...

ലാവ് ലിൻ കേസ്: സുപ്രീം കോടതി സമീപനത്തിനെതിരെ കെ.എം ഷാജഹാന്റെ പോസ്റ്റ്

കൊച്ചി: പിണറായി വിജയനെ ലാവ് ലിൻ കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ സിബിഐ നൽകിയ അപ്പീലിൽ വാദം പോലും കേൾക്കാതെ സുപ്രീം കോടതി മാറ്റി വെച്ചതിൽ പ്രതിഷേധിച്ച് കെ എം ഷാജഹാന്റെ ഫേസ്ബുക്ക്...

ഭീമാ കൊറേഗാവ് കേസ്; അഞ്ചാമത്തെ ജഡ്ജിയും പിന്‍മാറി

ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് കേസ് കേള്‍ക്കുന്നതില്‍ നിന്ന് അഞ്ചാമത്തെ ജഡ്ജിയും പിന്‍മാറി. സുപ്രീം കോടതി ജഡ്ജി രവീന്ദ്ര ഭട്ട് പിന്മാറിയത്. ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റിലായ സാമൂഹ്യപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലഖയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍...

എസ് സി-എസ്ടി നിയമത്തില്‍ വെള്ളം ചേര്‍ക്കാനാകില്ല; സുപ്രീംകോടതി

ന്യൂഡല്‍ഹി: പട്ടികവിഭാഗത്തിനെതിരെയുള്ള അതിക്രമം തടയാന്‍ ശക്തമായ നിയമം വേണമെന്ന് സുപ്രീംകോടതി. പട്ടികജാതി പട്ടികവര്‍ഗ നിയമത്തില്‍ വെള്ളം ചേര്‍ക്കാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി നിലവിലെ നിയമം അതുപോലെ തുടരുമെന്നും വ്യക്തമാക്കി. കേന്ദ്രത്തിന്റെ എസ്‌സി എസ്ടി നിയമ...

പാലാരിവട്ടം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിന് നിയമോപദേശം തേടി വിജിലന്‍സ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനായി വിജിലന്‍സ് നിയമ വകുപ്പിന്റെയും ഉപദേശം തേടി. നേരത്തെ വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ ഉപദേശം...

ബലാത്സംഗം: ചിന്മയാനന്ദിന്റെ ജാമ്യം തള്ളി

ലഖ്നോ: സ്വന്തം കോളേജിൽ നിയമവിദ്യാര്‍ഥിനിയെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ചിന്മയാനന്ദിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. ചിന്മയാനന്ദില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായ...

ഫ്‌ളാറ്റ് ഉടമകളുടെ പുനരധിവാസം: ജാഗ്രത വേണമെന്ന് വിഎസ്

തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റ് ഉടമകളുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച നടപടികളിലേക്ക് കടക്കുമ്ബോള്‍ സര്‍ക്കാര്‍ ഏറെ ജാഗ്രത പുലര്‍ണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. ഫേസ്ബുക്ക് പേജിലൂടെയാണ് വി.എസ് അച്യുദാനന്ദന്‍ ഇക്കാര്യം പറഞ്ഞത്. സമാനമായ...

ക്വാറി ഉടമകള്‍ക്ക് തിരിച്ചടി

ഡല്‍ഹി: കരിങ്കല്‍ ക്വാറികളില്‍ 15 ഏക്കറില്‍ കൂടുതല്‍ വിസ്തൃതിയുള്ളവയെ വ്യാവസായിക ഭൂമിയായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഭൂപരിഷ്കരണത്തില്‍ വ്യാവസായിക ഭൂമിക്കുള്ള ഇളവ് ക്വാറികള്‍ക്ക് കിട്ടില്ലെന്നും സുപ്രീംകോടതി അറിയിച്ചു. ഇന്ന് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത് കേരളത്തിലെ വന്‍കിട...
- Advertisement -

Latest article

ജിയോയെ വെല്ലാൻ സർക്കാർ കെ ഫോൺ വരുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഇൻ്റർനെററ് പദ്ധതിയായ കെ ഫോണിൻ്റെ ആദ്യഘട്ട സർവെ പൂർത്തിയായി.ബിപിഎൽ കുടുംബങ്ങളിലും സർക്കാർ ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലും മറ്റും ഇൻ്റർനെററ് എത്തിക്കാനുള്ള പദ്ധതിയാണിത്. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും (കെഎസ്ഐടിഎൽ)...

ആനക്കൊമ്പ് കേസ്: മോഹൻലാൽ ഹൈക്കോടതിയിൽ

കൊച്ചി: ആനക്കൊമ്പ് അനധികൃതമായി കൈവശംവച്ച കേസില്‍ വനം വകുപ്പിൻ്റെകുറ്റപത്രത്തിനെതിരെ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു ആനക്കൊമ്പ് സൂക്ഷിക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും,അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നും കാണിച്ചാണ് സത്യവാങ്മൂലം.ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ടെന്നും, അതിനാല്‍...

രണ്ടായിരത്തിൻ്റെ നോട്ട് ഇനിയില്ല

ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് നിര്‍ത്തി.ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് വിവരാവകാശ നിയമപ്രകാരം ബാങ്ക് നല്‍കിയ മറുപടിയിലാണ് ഈ വിവരം.ഈ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടുപോലും...