ഇന്ത്യ-വെസ്റ്റിന്‍ഡീസ് ക്രിക്കററ് ഡിസംബർ 8 ന്
തിരുവനന്തപുരം:ഡിസംബർ 8 ന് നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി-20 ക്രിക്കറ്റ് മത്സരത്തിനായി കാര്യവട്ടം ഗ്രീന്‍ഫ്രീല്‍ഡ് സ്റ്റേഡിയം ഒരുങ്ങി. ടീമുകള്‍ ഡിസംബര്‍ ഏഴിന് വൈകീട്ട് അഞ്ചുമണിയോടെ തിരുവനന്തപുരത്തെത്തും. ടിക്കറ്റുകള്‍ നവംബര്‍ 25 മുതല്‍ ലഭിക്കും.
ടിക്കറ്റ് ബുക്കിങ്...
അമേരിക്കന്‍ ബോക്സിങ് താരത്തിന് മത്സരത്തിനിടെ അന്ത്യം
വാഷിങ്ടൺ: അമേരിക്കന്‍ പ്രൊഫഷണല്‍ ബോക്സിങ് താരം പാട്രിക് ഡേ(27) മത്സരത്തിനിടെ അപകടത്തെ തുടര്‍ന്ന് മരിച്ചു. ചാള്‍സ് കോണ്വെല്ലുമായി ശനിയാഴ്ച നടന്ന മത്സരത്തിനിടെ പാട്രിക്കിന് തലയ്ക്ക് ഇടിയേല്‍ക്കുകയും ബോക്സിങ് റിങ്ങില്‍ താരം കുഴഞ്ഞു വീഴുകയുമായിരുന്നു.
തലച്ചോറിലെ...
കേരള ബ്ലാസ്റ്റേഴ്സിനും ഇന്ത്യക്കും തിരിച്ചടി: ജിങ്കന് ആറ് മാസത്തേക്ക് കളിക്കില്ല
കൊച്ചി: ഇന്ത്യന്‍ ഫുട്ബോൾ ടീമിന്റെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും നെടും തൂണായ സെന്റര്‍ ബാക്ക് സന്ദേശ് ജിങ്കന് പരിക്കേറ്റ് പുറത്തായി. ആങ്കിള്‍ ഇഞ്ച്വറിയേറ്റ ജിങ്കന് ഇനി ആറു മാസത്തോളമെങ്കിലും കളത്തിന് പുറത്തായിരിക്കും എന്നാണ് വാര്‍ത്തകള്‍...
മേരി കോം ലോക ചാമ്പ്യന്‍ഷിപ്പ് സെമിയിൽ, മെഡൽ പ്രതീക്ഷയുമായി ഇന്ത്യ
മോസ്കോ: ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം എം സി മേരി കോം ലോക ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പ് സെമിയിൽ. 58 കിലോഗ്രാം ഫ്ളൈവെയ്റ്റ് വിഭാഗത്തില്‍ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വാലെന്‍സിയയെ ഇടിച്ചു വീഴ്ത്തിയാണ് മേരി കോം സെമിയിലേക്ക്...
മേരി കോം ലോക ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍
റഷ്യ: ഇടിക്കൂട്ടിലെ ഇന്ത്യന്‍ റാണി എം.സി.മേരി കോം ലോക ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍. ആറ് തവണ ലോക ചാമ്ബ്യന്‍ പട്ടം സ്വന്തമാക്കിയിട്ടുള്ള മേരി ഇത്തവണ 51 കിലോഗ്രാം വിഭാഗത്തില്‍ പ്രീ ക്വാര്‍ട്ടറില്‍ തായ്ലന്‍ഡിന്റെ...
സിന്ധു പുറത്ത്
സോൾ: ലോകകിരീടം നേടി ചരിത്രമെഴുതിയതിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമായി ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു.
സോളിൽ നടക്കുന്ന കൊറിയ ഓപ്പണ്‍ സൂപ്പര്‍ 500 ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടിൽ തന്നെ സിന്ധു പുറത്തായി.
ശ്രീലങ്കയുടെ സ്പിന്നര്‍ അഖില ധനഞ്ജയക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിലക്ക്
കൊളംബോ: ശ്രീലങ്കയുടെ സ്പിന്നര്‍ അഖില ധനഞ്ജയക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിലക്ക്.
സംശയാസ്പദമായ ആംഗ്യത്തിന്റെ പേരില്‍ ഒരു വര്‍ഷത്തേക്കാണ് ഐസിസി വിലക്കിയത്. ഗാലെയില്‍ നടന്ന ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലാണ് ധനഞ്ജയയുടെ ബൗളിംഗ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്....
തമിഴ്നാട് പ്രീമിയര്‍ ലീഗ് ഒത്തുകളി: ബിസിസിഐ അന്വേഷണം ആരംഭിച്ചു
ചൈന്നൈ: തമിഴ്നാട് പ്രീമിയര്‍ ലീഗിലെ ഒത്തുകളിയെക്കുറിച്ച് ബിസിസിഐ അന്വേഷണം ആരംഭിച്ചു.
അഴിമതി വിരുദ്ധ വിഭാഗത്തിനാണ് ചുമതല. ഇന്ത്യന്‍ ദേശീയ ടീം അംഗവും ഒരു ഐപിഎല്‍ താരവും ഒരു രഞ്ജി ടീം പരിശീലകനും എതിരേയാണ് ഒത്തുകളി...
ഗാര്‍ഹിക പീഡനക്കേസ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരായ അറസ്റ്റ് വാറന്റിന് സ്റ്റേ
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരായ അറസ്റ്റ് വാറന്റ് ജില്ലാ കോടതി സ്റ്റേ ചെയ്തു. ഭാര്യ ഹസിന് ജഹാന് സമര്‍പ്പിച്ച ഗാര്‍ഹിക പീഡനക്കേസിലാണ് ജില്ലാ കോടതി ഷമിക്കെതിരായ അറസ്റ്റ് വാറന്റ് സ്റ്റേ...
സിന്ധുവിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ചരിത്രത്തിലാദ്യമായി ലോക ബാഡ്മിന്റണ്‍ കിരീടം നേടിയ ഇന്ത്യന്‍ താരം പി.വി. സിന്ധുവിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വിറ്റ്സര്‍ലന്‍ഡിലെ ബാസലില്‍ നിന്ന് സ്വര്‍ണ മെഡലുമായി തിരിച്ചെത്തിയ സിന്ധു ഇന്നലെ...