പൗരത്വ നിയമം: അസമിൽ മൂന്നു പേർ മരിച്ചു
ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു.അസമില്‍ പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. ഉലുബാരി, ഹാത്തിഗാം, വസിഷ്ടചാരിയാലി എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്.
മേഘാലയയിൽ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ വാഹനം തടഞ്ഞു....
സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണൻ അറസ്റ്റിൽ
തിരുവനന്തപുരം: വാഹനാപകടത്തിൽ മരിച്ച വയലിനിസ്ററ് ബാലഭാസ്കറിന്റെ സുഹൃക്കളായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, ജമീൽ ജബ്ബാർ എന്നിവർ ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ ഒളിവിലായിരുന്ന കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണൻ അറസ്റ്റിൽ.
കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി...
ഓൺലൈൻ തട്ടിപ്പിൽ വേഗം വീഴുന്നത് ഇന്ത്യാക്കാർ തന്നെ
മുംബൈ: ഓൺലൈൻ വ്യാപാരലോകത്ത് സജീവമായ ഇന്ത്യാക്കാരിൽ ഭൂരിപക്ഷവും തട്ടിപ്പുകൾക്ക് ഇരയാവുന്നുവെന്ന് സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു.
അമ്പത്തിയാറു ശതമാനം പേരും വിലക്കിഴിവ് തട്ടിപ്പിൽ വീഴുന്നു. സൈബര്‍ സുരക്ഷാ സ്ഥാപനമായ മക്കഫീ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ്
ഈ വിവരം...
തൊഴിലുറപ്പ് പദ്ധതി കുടിശ്ശിക: തൊഴിലാളികൾ പദ്ധതി ഉപേക്ഷിക്കുന്നു
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ കൂലിക്കുടിശ്ശിക ആറുമാസമായി കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ല. ഇതുമൂലം ദുരിതത്തിലായിരിക്കയാണ് ദരിദ്രരിൽ ദരിദ്രരായ തൊഴിലുറപ്പ് തൊഴിലാളികൾ.
ഓരോ സാമ്പത്തിക വര്‍ഷവും ആവശ്യമായ തുക അനുവദിക്കുന്നില്ല. അനുവദിക്കുന്ന തുകയില്‍ത്തന്നെ...
പൗരത്വ ബിൽ പാസായി; കോൺഗ്രസ്സ് കോടതിയിലേക്ക്
ന്യൂഡല്‍ഹി : പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് അഭയാർത്ഥികളായെത്തിയ ന്യൂനപക്ഷ മതവിഭാഗക്കാർക്ക് മാത്രം ഇന്ത്യൻ പൗരത്വം അനുവദിക്കുന്ന ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയും അംഗീകരിച്ചതോടെ നിയമമാവുന്നു. നേരത്തെ ഈ...
ഗുജറാത്ത് കലാപം: ശ്രീകുമാറിൻറ്റെ മൊഴി അവിശ്വസനീയം
അഹമ്മദാബാദ്: ഗുജറാത്തിൽ 2002 ൽ നടന്ന വർഗ്ഗീയ കലാപക്കാലത്ത് നിയമ വിരുദ്ധമായ നിരവധി നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നല്‍കിയിരുന്നതായി അന്ന് എ ഡി ജി പി യായിരുന്ന, മലയാളിയായ ആർ.ബി. ശ്രീകുമാർ...
പിൻവാതിലൂടെ ഇന്ത്യാക്കാർ അശ്ലീലം കാണുന്നതിൽ മുന്നിൽ
മുംബൈ: ഇന്ത്യാക്കാർ വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് ആപ്ലിക്കേഷൻ എന്ന പിൻവാതിൽ വഴി അശ്ലീല വെബ് സെററുകൾ കാണുന്നു.
ഒരു വർഷം മുൻപാണ് രാജ്യത്തെ നൂറുകണക്കിന് അശ്ലീല വെബ്സൈറ്റുകൾ നിരോധിച്ചെങ്കിലും ഇന്ത്യാക്കാർ വഴങ്ങാൻ തയ്യാറില്ല എന്നാണ്...
ഐ എസ് ആർ ഒ വീണ്ടും വിജയത്തിളക്കത്തിൽ
ശ്രീഹരിക്കോട്ട: ഐ എസ് ആർ ഒ വീണ്ടും വിജയത്തിലേക്ക് കുതിച്ചു. റഡാർ ഇമേജിംഗ് ഉപഗ്രഹമായ റിസാറ്റ് 2ബിആർ1നെയും വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപിക്കപ്പെട്ട 9 വിദേശ ഉപഗ്രങ്ങളെയും പിഎസ്എൽവി ഭ്രമണപഥത്തിലെത്തിച്ചു.അഞ്ചു വർഷത്തിനുള്ളിൽ അമ്പതു വിക്ഷേപണം.
ജപ്പാനിൽ നിന്നുള്ള...
പൌരത്വ നിയമം: ത്രിപുരയിലും അസമിലും സൈന്യം രംഗത്ത്
ന്യൂഡൽഹി: പൗരത്വ (ഭേദഗതി) ബില്ലിനെതിരെ പ്രക്ഷോഭം ശക്തമായതോടെ ത്രിപുരയിലും അസമിലും പട്ടാളമിറങ്ങി.
ജില്ലാ കലക്ടർമാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ത്രിപുരയിലെ കാഞ്ചൻപുർ, മണു എന്നിവിടങ്ങളിലേക്ക് സൈന്യത്തിന്റെ രണ്ടു കോളവും അസമിലെ ബോങിഗോണിൽ ഒരു കോളവുമാണ് വിന്യസിച്ചത്. 70...
ഗുജറാത്ത് കലാപത്തില്‍ മോദിക്ക് വീണ്ടും ശുദ്ധിപത്രം
അഹമ്മാദാബാദ്: ആയിരക്കണക്കിന് മുസ്ലിംങ്ങൾ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നുവെന്ന ആരോപണത്തിന് ഒരു തെളിവുമില്ലെന്ന് ജസ്ററിസ് കെ.ടി നാനാവതി - അക്ഷയ് മെഹ്ത കമ്മീഷൻ വിധിയെഴുതി. മോദിക്കും...