Saturday, December 7, 2019

മറയൂരിന്റെ മാധുര്യം

മറയൂരിലെ മലനിരകളില്‍ നിന്നും വ്യാപരിക്കുന്നത് ചന്ദനത്തിന്റെ സുഗന്ധം മാത്രമല്ല; ശര്‍ക്കരയുടെ മാധുര്യം കൂടിയാണ്. അതെ; ലോകത്തിലേക്ക് വച്ചേറ്റവും കൂടുതല്‍ മധുരമുള്ള ശര്‍ക്കര ഉദ്പാദിപ്പിക്കുന്ന സ്ഥലമാണ് മറയൂര്‍. 97% പഞ്ചസാര മറയൂര്‍ ശര്‍ക്കരയില്‍ അടങ്ങിയിരിക്കു ന്നതായി...

പയ്യന്നൂര്‍ പെരുമ

പയ്യന്നൂര്‍  പെരുമയ്ക്ക് പഴക്കം പരശുരാമ ചരിത്രത്തോളം. പ്രമുഖ പരശുരാമ ഗ്രാമം, ജ്യോതിഷത്തിന്റേയും തെയ്യത്തിന്റേയും പൂരത്തിന്റേയും ജന്മനാട്, സ്വാതന്ത്ര്യസമരത്തിന്റേയും പുരോഗമന പ്രസ്ഥാനത്തിന്റേയും ഈറ്റില്ലം, ദേശീയ നേതാക്കന്മാരുടെ പാദസ്പര്‍ശമേറ്റ പുണ്യഭൂമി എിങ്ങനെ നിരവധി പ്രത്യേകതകള്‍ പയ്യന്നൂരിനവകാശപ്പെടാമെങ്കിലും...

തഴയും തഴവയും

''താഴംപൂ മണമുളള തണുപ്പുളള രാത്രികള്‍'' തഴവക്കാര്‍ക്ക് അന്യമായി  നാളുകളേറെയായി. 'തഴവ'എന്ന  ഗ്രാമനാമം അന്വര്‍ത്ഥമാക്കിക്കൊണ്ട് വയലോരങ്ങളിലും പുരയിടങ്ങളുടെ അതിരുകളിലും തഴച്ചുവളര്‍ന്നിരുന്ന  തഴച്ചെടികള്‍ സിമന്റ് മതിലുകള്‍ക്ക് വഴിമാറിയതോടെ ഒരു ഗ്രാമത്തിലാകെ വ്യാപിച്ചിരുന്ന  താഴംപൂവിന്റെ പരിമളം ഇല്ലാതായി;...
- Advertisement -

Latest article

സഞ്ചാരികൾക്ക് പ്രിയം ഏഴ് ഇന്ത്യൻ നഗരങ്ങൾ

മുംബൈ: ലോകത്തെ നൂറു പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ഏഴ് ഇന്ത്യന്‍ നഗരങ്ങളും ഉൾപ്പെടുന്നു.ന്യൂഡൽഹി, മുംബൈ, ആഗ്ര, ചെന്നൈ, ബംഗളുരു, ജയ്‌പൂർ‍, കൊല്‍ക്കത്ത എന്നിവയാണ് സഞ്ചാരികൾക്ക് പ്രിയപ്പെട്ട നഗരങ്ങൾ. സമ്പന്നമായ സാംസ്കാരിക പൈതൃകം, വൈവിധ്യമാർന്ന...

ലൈംഗിക അതിക്രമം: സഭ വിട്ടത് നൂറോളം കന്യാസ്ത്രീകള്‍

കൊച്ചി: കത്തോലിക്കാ സഭയിലെ  മഠങ്ങളിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങളില്‍ മനംനൊന്ത് കഴിഞ്ഞ വര്‍ഷം സഭ വിട്ടത് നൂറോളം കന്യാസ്ത്രീകള്‍. കാത്തലിക് പ്രീസ്റ്റ് ആന്‍ഡ് എക്‌സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷന്റെ പഠനത്തിലാണ് ഇക്കാര്യം പുറത്തായത്. സഭ...

മോദി വക ഇരുട്ടടി ; ജി എസ് ടി നിരക്ക് കുത്തനെ കൂട്ടുന്നു

ന്യൂഡൽഹി: സാമ്പത്തികപ്രതിസന്ധിയിൽ  പിടിച്ചുനിൽക്കാൻ  ജി.എസ്.ടി നിരക്കുകൾ വർദ്ധിപ്പിക്കാൻ  നരേന്ദ്ര മോദി സർക്കാർ ശ്രമം ആരംഭിച്ചു.ഒരു ലക്ഷം കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കാനാണിത്. ഇത് ജനജീവിതം ദുസ്സഹമാക്കുമെന്ന് തീർച്ച. നികുതി അഞ്ച് ശതമാനത്തിൽ നിന്ന്...