Tuesday, October 15, 2019

കോൺഗ്രസുകാർ കണ്ടു പഠിക്കട്ടെ സി പി എമ്മിനെ

സിപിഎം നേതൃത്വത്ത കണ്ട് പഠിക്കട്ടെ കോണ്‍ഗ്രസ് നേതാക്കള്‍.ലോക് സഭാ തെരഞ്ഞെടുപ്പ് ജയിച്ചതോടെ എല്ലാമായെന്ന ചിന്തയില്‍ കഴിയുന്ന കോണ്‍ഗ്രസിനെ ഇപ്പോള്‍ സഹായിക്കുന്നത് മാദ്ധ്യമ പ്രവര്‍ത്തകരാണ്.  ഈ സത്യം കഴിഞ്ഞ ദിവസം അവരുടെ പത്രം വീക്ഷണം തന്നെ...

ഇടതുഭരണത്തിന് മരണമണി ! 

സി.പി.എമ്മില്‍ എന്താണിങ്ങനെ?ഈ ചോദ്യം ഇപ്പോൾ പ്രസക്തം. നേതാക്കള്‍ പല തട്ടില്‍. പാര്‍ട്ടിക്ക്പറയാനുളളതല്ല നേതാക്കള്‍ പറയുന്നത്. ഒരുമയുടെ ഉലക്കയില്‍ കിടന്ന കണ്ണൂര്‍ നേതാക്കള്‍ ഉലക്കഎടുത്ത് അടിക്കാന്‍ തയ്യാറാകുന്നു. സത്യമാണത്. കണ്ണൂരില്‍നിന്നുള്ള പിണറായി മുഖ്യമന്ത്രിയായതാണ് പ്രശ്‌നം. വി എസ് ആയിരുന്നപ്പോള്‍...

മക്കളുടെ സ്വന്തം അച്ഛനായ പാര്‍ട്ടിസെക്രട്ടറി

തോന്ന്യാസികളായ മക്കളെ കൊണ്ട് അച്ഛന്‍ അനുഭവിക്കുന്ന വ്യഥ.അതാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കഥ. നൃത്തബാറില്‍ വന്ന്‌നര്‍ത്തകിയുടെ മാറിലേക്ക് കറന്‍സികള്‍ വാരിവിതറിയെന്ന് നര്‍ത്തകി പറഞ്ഞത് കേട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയായ അച്ഛന് ഒന്നും...

അയ്യപ്പന്‍ ശപിച്ചത്  പാര്‍ട്ടി  അംഗീകരിച്ചു

അയ്യപ്പന്‍ ശപിക്കുമെന്ന് മന്ത്രി കടകം പള്ളി പറഞ്ഞത് ശരിയായി. അയ്യപ്പന്‍ സി.പി.എമ്മിനെയാണ് ശപിച്ചതെന്ന് മാത്രം. സി.പി.എമ്മിന്റെ  കപട മുഖമാണ് ഇന്നലെ സംസ്ഥാന കമ്മിറ്റിക്ക് ശേഷം വ്യക്തമായത്. ശബരിമലവിഷയം  അല്ല ലോക് സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക്...

ഈ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വായില്ലാകുന്നിലപ്പന്മാര്‍ 

ലോക് സഭാതെരഞ്ഞെടുപ്പ്  ഫലം23ന്  അറിയാം. എന്‍.ഡി.എക്ക് ഭൂരിപക്ഷം പ്രവചിച്ച ചാനലുകള്‍ ഇപ്പോള്‍ വഴുതിമാറുന്നു. ചിലര്‍ പിശക് തിരുത്തുന്നു. എന്തായാലും ഒന്ന് ഉറപ്പായി. ഇവരെല്ലാം തട്ടിപ്പ് സര്‍വ്വേയാണ് നടത്തിയത്. എന്തിനാകാം ഈ പണി. അതാണ് രസകരവുംഗൗരവകരവും.ഭരിക്കുന്ന...

തൃശൂരിലെ പ്രതാപന്റെ തട്ടിപ്പ് പണികൾ

കെപിസിസി യോഗത്തിൽ തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപൻ പ്രകടിപ്പിച്ചശങ്കകൾ ചാനലുകളിൽ മിന്നി. അവിടെ സുരേഷ്ഗോപി ഹിന്ദു വോട്ടുകൾ കൈക്കലാക്കുമെന്നും ചിലപ്പേൾ വിപരീത ഫലം വരു മെന്നും പ്രതാപൻ അറിയിച്ചുവെന്നാണ് വാർത്ത. ഊഹാപോഹമായതിനാൽ നിജസ്ഥിതി...

പോളിങ് ശതമാന ഉയര്‍ച്ച വിലയിരുത്താന്‍…

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസർകോഡ് കള്ളവോട്ട് ചെയതുവെന്ന ആരോപണം സിപിഎം തെളിയിക്കട്ടെ. എന്നാൽ  20 ൽ  18  മണ്ഡ്ഡലങ്ങളും കിട്ടുമെന്ന്  പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് ഫലം വരുന്ന മെയ് 23 വരെ...

എകെജി സെന്ററില്‍ ആശങ്ക 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ അതേപോലെ പുറത്ത് വരാന്‍ സാദ്ധ്യത ഇല്ല. പ്രവര്‍ത്തകരെ മെയ് 23വരെ പിടിച്ച് നിര്‍ത്താനുള്ള എന്തങ്കിലും സൂത്രമാകും അത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സങ്കടത്തിലാണ്. തന്റെ...

ഇത് പുതിയ ചരിത്രം തന്നെ

ജയിക്കാത്ത മുന്നണി ജയിക്കുന്ന മുന്നണികളെ മുള്ളില്‍ നിര്‍ത്തി. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് പ്രധാന വസ്തുതകള്‍ : ഒന്ന്- ജയം ഉറപ്പില്ലാത്ത മുന്നണിയാണ് അജണ്ട നിശ്ചയിച്ചത്.മറ്റൊന്ന്‌ രാഹുല്‍ഗാന്ധികേരളത്തില്‍നിന്നും മത്സരിച്ചുവെന്നത്. ബിജെപിയുടെ എന്‍ഡിഎക്ക് ശക്തിയില്ലാത്തസംസ്ഥാനമാണ് കേരളം.എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം...

നോക്കൂ,യെച്ചൂരി പറഞ്ഞത് വെറുതെയല്ല

ഒന്നുറപ്പായി. ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം തീരുമാനിച്ചു.ഇടതിന് ജയിക്കാന്‍ പറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദെല്‍ഹിക്ക് പോകട്ടെ എന്ന് നേതാക്കള്‍ ഉറപ്പിച്ചുവെന്ന് തോന്നുന്നു.  രണ്ടിടത്താണ് ബിജെപിക്ക് ജയസാദ്ധ്യത വിയലിരുത്തിയത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും . ഇവിടെ രണ്ടിടത്തും യുഡിഎഫ്...
- Advertisement -

Latest article

ജിയോയെ വെല്ലാൻ സർക്കാർ കെ ഫോൺ വരുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഇൻ്റർനെററ് പദ്ധതിയായ കെ ഫോണിൻ്റെ ആദ്യഘട്ട സർവെ പൂർത്തിയായി.ബിപിഎൽ കുടുംബങ്ങളിലും സർക്കാർ ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലും മറ്റും ഇൻ്റർനെററ് എത്തിക്കാനുള്ള പദ്ധതിയാണിത്. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും (കെഎസ്ഐടിഎൽ)...

ആനക്കൊമ്പ് കേസ്: മോഹൻലാൽ ഹൈക്കോടതിയിൽ

കൊച്ചി: ആനക്കൊമ്പ് അനധികൃതമായി കൈവശംവച്ച കേസില്‍ വനം വകുപ്പിൻ്റെകുറ്റപത്രത്തിനെതിരെ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു ആനക്കൊമ്പ് സൂക്ഷിക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും,അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നും കാണിച്ചാണ് സത്യവാങ്മൂലം.ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ടെന്നും, അതിനാല്‍...

രണ്ടായിരത്തിൻ്റെ നോട്ട് ഇനിയില്ല

ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് നിര്‍ത്തി.ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് വിവരാവകാശ നിയമപ്രകാരം ബാങ്ക് നല്‍കിയ മറുപടിയിലാണ് ഈ വിവരം.ഈ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടുപോലും...