Saturday, December 14, 2019

യൂത്ത് കോണ്‍ഗ്രസ്സും മണ്ണുണ്ണിമാരും

ത്ത് കോണ്‍ഗ്രസ് പിരിച്ച് വിട്ടതിനെതിരെ സംസ്ഥാന പ്രസിഡണ്ടായ ഡീന്‍  കുര്യാക്കോസ് പ്രതിഷേധിച്ചത് നല്ല തമാശ. നാട്ടു ഭാഷയില്‍ പറഞ്ഞാല്‍ പത്ത് പൈസക്ക് കൊള്ളാത്ത പ്രസ്ഥാനമാണ് ഇപ്പോഴത്തെ യൂത്ത്  കോണ്‍ഗ്രസ്. സംഘടിത സമരം നടത്താന്‍...

മോദിയും അമിത് ഷായും മഹാമണ്ടന്മാരായപ്പോൾ

മഹാരാഷ്ട്രത്തില്‍ ജയിച്ചത് പവാര്‍.ഏത് പവാര്‍. ശരത്തോ, അതോ അജിത്തോ ? അവിടെയാണ് കഥ.നേരത്തെ ഇവിടെ സൂചിപ്പിച്ചിരുന്നുവല്ലോ. പവാര്‍ എന്ന ചെറിയച്ഛന്‍ അനന്തിരവന് വണ്ടി കളിച്ചതാണോ എന്ന്. അകാം.കാരണം അജിത്തിന്റെ കേസ്സെല്ലാം പിന്‍വലിച്ചില്ലേ.  കേസ്സ് പിന്‍വലിക്കാന്‍...

കോവിന്ദിനെ വിളിച്ചുണര്‍ത്തിയ നികൃഷ്ട രാഷ്ട്രീയം

ബിജെപിക്കാരനായ ദേവേന്ദ്ര ഫട്‌നാവിസിനെ കുറുക്ക് വഴിയിലൂടെ നാണംകെട്ട തരത്തില്‍ മുഖ്യമന്ത്രിയാക്കിയ മഹാരാഷ്‌ട്ര അട്ടിമറിയിൽ തീരുമാനം പറയാൻ സുപ്രീം കോടതിക്ക് എന്താണിത്ര അമാന്തം ?   രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാം, മഹാരാഷ്ട്രയില്‍ എന്താണ് സംഭവിച്ചതെന്ന്.കോടതിക്കും ബോദ്ധ്യമുണ്ട്.എന്നിട്ടും എന്തേ വിധി വൈകുന്നു....

കഥയില്ലാത്ത വിധിയും  യുവതീ പ്രവേശനവും

ശബരിമല വിഷയത്തിൽ സുപ്രീംകോടതി സത്യത്തില്‍ എന്ത്പണിയാ കാണിച്ചത്? ഒരു വിധി തന്നില്ല. പകരം വിധിക്കാന്‍ 7 പേരെ ചുമതലപ്പെടുത്തി. എന്നാല്‍ 2018ലെ യുവതീപ്രവേശ അനുകൂലവിധി ഉണ്ടായിരുന്നുവല്ലോ?ആ വിധിക്ക് എന്ത് സംഭവിച്ചുവെന്ന് പറയേണ്ടതല്ലേ. 2 ജഡ്ജിമാര്‍...

മഹാരാഷ്ട്രത്തിലെ  അരിവെയ്പ്പുകാരൻ

മഹാരാഷ്ട്രത്തിലെ ഗവര്‍ണ്ണര്‍ തനി ആര്‍എസ് എസ്സുകാരനായി തനിനിറം കാട്ടി. അനുവദിച്ച സമയം കൊടുക്കാതെ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്ത ഗവര്‍ണര്‍ ഭഗത്സിങ്‌ ഹോശ്യാരിക്ക് സുപ്രീംകോടതിയില്‍ നിന്ന് കണക്കിന് കിട്ടുമെന്ന കാര്യം ഉറപ്പ്. 48...

പത്ത് വാളയാര്‍ വന്നാലും…  

കേരളത്തിലെ പ്രതിപക്ഷത്തിന് ഘോരവിഷയങ്ങള്‍ വീണുകിട്ടിയിട്ട് എന്തുകാര്യം? തിരഞ്ഞെടുപ്പ് വരുമ്പോള്‍ ജയിക്കുന്നത് എപ്പോഴും. സിപിഎം വട്ടിയൂര്‍ക്കാവിലും കോന്നിയിലും കണ്ടത് അതാണ്.തിരഞ്ഞെടുപ്പിന് പ്രതിപക്ഷ നേതാവ് എത്രയോ പ്രചരണ വിഷയങ്ങൾ എടുത്തെറിഞ്ഞു.വോട്ടെടുപ്പ് വരെ ഇതെല്ലാം കോണ്‍ഗ്രസുകാര്‍ പ്രസംഗിച്ചു നടന്നു. ഒന്നും സംഭവിച്ചില്ല. വോട്ടെടുപ്പിന്റെ അന്ന് കാലുവാരി...

കോൺഗ്രസ്സിനെ  ചതിക്കുന്ന സ്വന്തം  എം പി മാർ

കോണ്‍ഗ്രസ്‌ നേതാക്കളെ തല്ലിയോടിക്കേണ്ടകാലം അതിക്രമിച്ചുവെന്ന് പാവം പ്രവര്‍ത്തകര്‍ക്ക്തോന്നിയാൽ അത്ഭുതമില്ല. അരൂരിലെ വിജയ മധുരം കയ്പ്പായി മാറ്റാന്‍ എംപിമാരായ അടൂര്‍ പ്രകാശിനും കെ.മുരളീധരനും കഴിഞ്ഞു. മിടുമിടുക്കന്മാർ. പാർട്ടിയെ ഉപയോഗിച്ച് എല്ലാം നേടിയവർ, പാർട്ടിയെ പുറംകാലു കൊണ്ട്...

ഹൈക്കോടതിക്ക്  കോപം വരുമ്പോൾ

കൊച്ചി കോര്‍പറേഷന്‍ ഭരിക്കുന്ന കോണ്‍ഗ്രസ്‌ സമിതിയെ പിരിച്ച് വിടണമെന്ന് പറഞ്ഞ് ഹൈക്കോടതി നടത്തിയ നിരീക്ഷണം കോണ്‍ഗ്രസ് നേതാക്കളെ  മാത്രമല്ല, ആരേയും അമ്പരിപ്പിക്കുന്നു. ഇതെല്ലാം കേട്ടും നോക്കിയും നില്‍ക്കാനേ സാധിക്കൂ. അതാണ് നിലവിലുള്ള സംവിധാനം.   വെള്ളക്കെട്ട് പരിഹരിക്കാത്തതിനെ...

ജലീൽമന്ത്രിയുടെ പോഴത്തരങ്ങൾ

സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, മാദ്ധ്യമങ്ങൾ കൊട്ടിഘോഷിക്കുന്ന മുഖ്യവിഷയങ്ങളില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് വിചിത്രം തന്നെ. വിവരംകെട്ട ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവനകള്‍ കളംനിറഞ്ഞ് കിടക്കുന്നു. അത് തള്ളാനോ കൊള്ളാനോ ഒരു...

മുല്ലപ്പള്ളി എന്ന ബഫൂൺ പ്രസിഡണ്ട്

സംസ്ഥാനത്ത് കോണ്‍ഗ്രസിന് വിലയില്ലാത്ത അവസ്ഥ. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത തരത്തിലെത്തി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഒരു വിധ കഴിവുമില്ലെന്ന് നാള്‍ക്ക് നാള്‍ വ്യക്തമാകുന്നു.  ഇപ്പോള്‍ തന്നെ നോക്കാം.ശശി തരൂര്‍...
- Advertisement -

Latest article

ചലച്ചിത്രമേള: ‘ജല്ലിക്കട്ട്’ ജനപ്രിയ ചിത്രം

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിൽ ജനപ്രിയ ചിത്രത്തിനുള്ള രജത ചകോരം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിനാണ്. രണ്ട് ലക്ഷം രൂപയുടേതാണ് പുരസ്‌കാരം. സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശവും ലിജോ ജോസ് പെല്ലിശ്ശേരി...

ഹർത്താലിൽ സഹകരിക്കില്ല: കാന്തപുരം

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരായ 17 ന് നടത്തുന്ന ഹർത്താലിൽ സഹകരിക്കേണ്ടെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ അനുയായികളോട് നിർദേശിച്ചു. പേരില്ലാത്ത ഹർത്താൽ നാടിനെ കുഴപ്പത്തിലാക്കും. അതേസമയം പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ശക്തമായ...

പ്രക്ഷോഭം ബംഗാളിലേക്കും; റെയില്‍വേ സ്റ്റേഷന് തീയിട്ടു

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭർ ബംഗാളിലെ മുര്‍ഷിദാബാദ് ബെല്‍ഡംഗയില്‍ റെയില്‍വേ സ്റ്റേഷന് തീയിട്ടു. റെയില്‍ വേ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു. സമരക്കാര്‍ മൂന്ന് കെട്ടിടങ്ങള്‍ക്ക് തീയിടുകയായിരുന്നു.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബംഗാളിലേക്ക് പടരുകയാണ്...