Saturday, December 7, 2019

മധുര പാനീയങ്ങൾക്ക് സൌദി അറേബ്യയിൽ നികുതി കൂട്ടി

ജിദ്ദ: ആരോഗ്യകരമല്ലാത്ത പാനീയങ്ങൾക്ക് സൌദി അറേബ്യയിൽ ഏർപ്പെടുത്തിയ നികുതി വർധന പ്രാബല്യത്തിൽ വന്നു. ഗൾഫ് രാജ്യങ്ങളുടെ ഏകീകൃത തീരുമാനം അനുസരിച്ചാണ് ഈ നടപടി. പഞ്ചസാരയോ മറ്റു പാനീയങ്ങളോ ചേർത്തുണ്ടാക്കുന്ന എല്ലാ മധുരപാനീയങ്ങൾക്കും 50 ശതമാനം...

അമേരിക്കയിൽ ഗ്രീൻകാർഡ് കാത്ത് 2,27,000 ഇന്ത്യക്കാര്‍

വാഷിങ്ടണ്‍:അമേരിക്കയിൽ സ്ഥിര താമസത്തിനും കുടുംബ-സ്പോണ്‍സര്‍ വിഭാഗങ്ങളിലുള്ള ഗ്രീന്‍ കാര്‍ഡിനുമായി കാത്തിരിക്കുന്നത് 40 ലക്ഷം പേർ. ഇതില്‍ 2,27,000 പേര്‍ ഇന്ത്യക്കാരാണ്.മെക്സിക്കോയില്‍ നിന്ന് 15 ലക്ഷം ആളുകളും ചൈനയില്‍ നിന്ന് 1,80,000 പേരും ഗ്രീന്‍ കാര്‍ഡിനായി...

നിയമലംഘകരെ വേഗം പുറത്താക്കാൻ സംവിധാനം വരുന്നു

ദുബായ്:  താമസ -കുടിയേറ്റ നിയമലംഘകരായ തടവുകാർക്ക് കാലതാമസമില്ലാതെ ഏറ്റവും വേഗത്തിൽ രാജ്യം വിടാൻ കഴിയുന്ന സംവിധാനം ഒരുങ്ങുന്നു.    വിമാനത്താവളത്തിലെത്തും മുൻപ് ബോർഡിങ് പാസ് ജയിലിൽ തന്നെ നൽകുമെന്ന് ദുബായ് എമിഗ്രേഷൻ തലവൻ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌...

സൗദി അറേബ്യയിൽ എഴുത്തുകാർ തടവിൽ

ലണ്ടന്‍: സൗദി അറേബ്യയിലെ എട്ടോളം എഴുത്തുകാരെയും പൊതുപ്രവർത്തകരെയും അറസ്റ്റു ചെയ്തതായി ലണ്ടന്‍ ആസ്ഥാനമായ സൗദിയിലെ മനുഷ്യാവകാശ സംഘടന എ.എല്‍.ക്യു.എസ്.ടി  അറിയിച്ചു.റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം അറസ്റ്റിലായവരില്‍ ആരും സജീവ രാഷ്ട്രീയ പ്രവര്‍ത്തകരല്ല. എന്നാൽ സംരംഭകരും...

ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടഞ്ഞത് 34,000 ഇന്ത്യക്കാര്‍

ന്യുഡല്‍ഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ കാരണങ്ങളാല്‍ 34,000 ഇന്ത്യക്കാര്‍ മരിച്ചുവെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. കുവൈറ്റ്, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, യുഎഇ എന്നിവിടങ്ങളിലെ കണക്കാണിത്.സൗദി അറേബ്യയിലും യുഎഇയിലുമാണ് ഏറ്റവും...

പതിനേഴ് വർഷം കൊണ്ട് 60,000 പ്രസവങ്ങൾ

അജ്മാൻ: പതിനേഴ് വർഷത്തിനിടയ്‌ക്ക് അറുപതിനായിരം കുഞ്ഞുങ്ങളുടെ പിറവി. ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള അജ്മാനിലെ ആശുപത്രിയ്‌ക്കാണ് ഈ നേട്ടം സ്വന്തം. മംഗളൂർ സ്വദേശി ഡോ.തുംബൈ മൊയ്തീൻ സ്ഥാപക പ്രസിഡന്റായ തുംബൈ ആശുപത്രിയ്‌ക്കാണ് ഈ റെക്കാർഡ്. ഇതോടനുബന്ധിച്ച് നടന്ന...

തൊഴിൽ പ്രതിസന്ധി: 19 ലക്ഷം വിദേശികൾ സൌദി വിട്ടു

ദുബായ്: തൊഴിലില്ലായ്മ മൂലം സൌദി അറേബ്യയിൽ നിന്ന് വിദേശികൾ നാടുവിടുന്നു. ഇതുമൂലം വീട്ടുവാടക കുറയുന്നുവെന്ന് റിപ്പോർട്ട്. അല്‍ റിയാദ് ക്യാപിറ്റല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.തൊഴില്‍ നഷ്ടപ്പെട്ട് 19 ലക്ഷത്തോളം വിദേശികള്‍ രാജ്യം വിട്ടതായാണ് കണക്ക്....

ഗൾഫിൽ ഇന്ത്യാക്കാരുടെ ദുരൂഹ മരണം കൂടുന്നു

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഓരോ മൂന്നു ദിവസത്തിനുള്ളിലും ഒരു ഇന്ത്യാക്കാരന്‍ വീതം മരിക്കുന്നു! കുവൈറ്റില്‍ ഇന്ത്യന്‍ പ്രവാസികള്‍ പട്ടിണിയും കൊടും പീഡനവും അനുഭവിക്കുന്നുവെന്നും ഈ വാർത്ത വെളിപ്പെടുത്തുന്ന ടൈംസ് ഓഫ് ഇന്ത്യ പറയുന്നുണ്ട്. പട്ടിണിയും...

മലയാളി യുവാവ് സൗദിയിലെ മരിച്ച നിലയില്‍

റിയാദ് : മലയാളി യുവാവിനെ സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ആനക്കയം പന്തല്ലൂര്‍ കിഴക്കുംപറമ്ബ് ചെറുകപ്പള്ളി സുബൈറി(26)നെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിയാദ് ഹറാജില്‍ സോഫ കമ്ബനിയില്‍...

മലയാളി യുവാവ് കുവൈത്തിൽ കാറിനുള്ളിൽ മരിച്ച നിലയിൽ

കുവൈത്ത് സിറ്റി: മലയാളി യുവാവിനെ കുവൈത്തില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പന്തളമുക്ക് പുലിപ്പാറ സ്വദേശി വിശ്വനാഥന്‍ സുജിത്ത് (31) ആണ് മരിച്ചത്. സുജിത്ത് താസമസ്ഥലത്ത് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഭാര്യ സുഹൃത്തുക്കളെ...
- Advertisement -

Latest article

സഞ്ചാരികൾക്ക് പ്രിയം ഏഴ് ഇന്ത്യൻ നഗരങ്ങൾ

മുംബൈ: ലോകത്തെ നൂറു പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ഏഴ് ഇന്ത്യന്‍ നഗരങ്ങളും ഉൾപ്പെടുന്നു.ന്യൂഡൽഹി, മുംബൈ, ആഗ്ര, ചെന്നൈ, ബംഗളുരു, ജയ്‌പൂർ‍, കൊല്‍ക്കത്ത എന്നിവയാണ് സഞ്ചാരികൾക്ക് പ്രിയപ്പെട്ട നഗരങ്ങൾ. സമ്പന്നമായ സാംസ്കാരിക പൈതൃകം, വൈവിധ്യമാർന്ന...

ലൈംഗിക അതിക്രമം: സഭ വിട്ടത് നൂറോളം കന്യാസ്ത്രീകള്‍

കൊച്ചി: കത്തോലിക്കാ സഭയിലെ  മഠങ്ങളിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങളില്‍ മനംനൊന്ത് കഴിഞ്ഞ വര്‍ഷം സഭ വിട്ടത് നൂറോളം കന്യാസ്ത്രീകള്‍. കാത്തലിക് പ്രീസ്റ്റ് ആന്‍ഡ് എക്‌സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷന്റെ പഠനത്തിലാണ് ഇക്കാര്യം പുറത്തായത്. സഭ...

മോദി വക ഇരുട്ടടി ; ജി എസ് ടി നിരക്ക് കുത്തനെ കൂട്ടുന്നു

ന്യൂഡൽഹി: സാമ്പത്തികപ്രതിസന്ധിയിൽ  പിടിച്ചുനിൽക്കാൻ  ജി.എസ്.ടി നിരക്കുകൾ വർദ്ധിപ്പിക്കാൻ  നരേന്ദ്ര മോദി സർക്കാർ ശ്രമം ആരംഭിച്ചു.ഒരു ലക്ഷം കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കാനാണിത്. ഇത് ജനജീവിതം ദുസ്സഹമാക്കുമെന്ന് തീർച്ച. നികുതി അഞ്ച് ശതമാനത്തിൽ നിന്ന്...