Tuesday, October 15, 2019

ശംഭോ … മഹാദേവ

രാവണപ്രഭു എന്ന സിനിമയിൽ ലാലേട്ടന്റെ ഒരു ഡയലോഗുണ്ട്.' എന്താടോ നന്നാവാത്തത്? അനായേസേന ജീവിതം, അനായാസേന മരണം'.. ശംഭോ ശങ്കര ഗൗരി പതേ....! മറ്റൊരു സിനിമയിൽ ലാലേട്ടൻ ഇങ്ങനെയാണ് തട്ടിയത്.'നിന്റെ ഗ്ലാസ്സിൽ നാലാമത്തെ പെഗ്ഗു...

എല്ലാം ബർലിനാശാന്റെ അനുഗ്രഹം!

നല്ല രീതിയിൽ നടന്നു വന്ന ഒരു കമ്പനി നഷ്ടത്തിൽ കലാശിച്ചതു പോലെയായി അധ്വാനവർഗ്ഗത്തിന്റെ പാർട്ടി. ഇനി കമ്പനി ലിക്വിഡേറ്റുചെയ്യണം.ആയതിന് പാർട്ടി ഒരു ലിക്വിഡേറ്ററെ നിയമിച്ചു കഴിഞ്ഞു. രണ്ടര കൊല്ലം കഴിയുന്നതോടെ കട പൂട്ടാം.താഴും താക്കോലുമെല്ലാം...

ഫ്രാങ്കോ പിതാവിന്റെ സ്മാര്‍ത്ത വിചാരങ്ങള്‍

ഒരു പേരിലെന്തിരിയ്ക്കുന്നു എന്ന് ഏതോ ഒരു സാഹിത്യകാരൻ എപ്പോഴോ പറഞ്ഞിട്ടുണ്ട്. പക്ഷേ അതൊന്നും നമ്മൾ മൈൻഡ് ചെയ്തില്ല - ഇപ്പോഴാണ് പേരിൽ കാര്യമുണ്ടെന്ന് ബോധ്യപ്പെട്ടത്. ഫ്രാങ്കോ എന്നൊക്കെ ഒരു അച്ചന് പേരിട്ടാൽ അങ്ങോർ...

പിള്ളേ…. കൊള്ളാം…..!!

ശബരിമലയിൽ തരുണി മാർ വരണമോ; വേണ്ടയോ.. എന്ന ചോദ്യം നാടു മുഴുവൻ മുഴങ്ങുമ്പോഴും ആർഷഭാരതത്തിന്റെ വക്താക്കളായ പിള്ളയും കൂട്ടരും രണ്ടു തട്ടിലാണ്. അരിയെത്ര ..? എന്നു ചോദിച്ചാൽ 'പയറഞ്ഞാഴി.. എന്നാണ് മറുപടി. സംഭവം സുപ്രീം...

ശിക്കാരിപുരയിലെ പുലി

പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണെന്നല്ലേ പുലിമുരുകൻ പറയുന്നത്. ശിക്കാരിപുരയിലെ പുലി തൽക്കാലം പുറകിലേക്ക് വലിഞ്ഞിരിക്കുകയാണ്. ഇവിടെ അങ്ങനെ ആണോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ബോകനെക്കരെ സിദ്ധലിംഗ യെഡിയൂരപ്പയ്ക്ക് ഇതൊന്നും പുത്തരിയല്ല. ആദ്യമായി മുഖ്യമന്ത്രിക്കസേരയിലിരുന്നത് ഏഴു ദിവസമാണ്....

ഫ്രം കുമ്പളങ്ങി ടു വാരാണസി

രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തിന് മുമ്പ് കെ.വി. തോമസ് മാഷിന്റെ കമ്പവും തട്ടകവും രസതന്ത്രമായിരുന്നു. രാസ സൂത്രവാക്യങ്ങളുടെ ഗതിവിഗതികളുടെയും രാസബന്ധനങ്ങളുടെയും ഇടയിൽ നിന്നാണ് മാഷ് രാഷ്ട്ര തന്ത്രത്തിലേക്ക് ചുവടുമാറ്റിയത്. അതോടെ ഇഷ്ടങ്ങളും മാറി. കരുണാകരൻ, കുമ്പളങ്ങി,...
- Advertisement -

Latest article

ജിയോയെ വെല്ലാൻ സർക്കാർ കെ ഫോൺ വരുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഇൻ്റർനെററ് പദ്ധതിയായ കെ ഫോണിൻ്റെ ആദ്യഘട്ട സർവെ പൂർത്തിയായി.ബിപിഎൽ കുടുംബങ്ങളിലും സർക്കാർ ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലും മറ്റും ഇൻ്റർനെററ് എത്തിക്കാനുള്ള പദ്ധതിയാണിത്. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും (കെഎസ്ഐടിഎൽ)...

ആനക്കൊമ്പ് കേസ്: മോഹൻലാൽ ഹൈക്കോടതിയിൽ

കൊച്ചി: ആനക്കൊമ്പ് അനധികൃതമായി കൈവശംവച്ച കേസില്‍ വനം വകുപ്പിൻ്റെകുറ്റപത്രത്തിനെതിരെ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു ആനക്കൊമ്പ് സൂക്ഷിക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും,അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നും കാണിച്ചാണ് സത്യവാങ്മൂലം.ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ടെന്നും, അതിനാല്‍...

രണ്ടായിരത്തിൻ്റെ നോട്ട് ഇനിയില്ല

ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് നിര്‍ത്തി.ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് വിവരാവകാശ നിയമപ്രകാരം ബാങ്ക് നല്‍കിയ മറുപടിയിലാണ് ഈ വിവരം.ഈ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടുപോലും...