അയോധ്യയും ശ്രീരാമനും കോൺഗ്രസ്സിന്റെ രാഷ്ടീയകാപട്യവും
പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തന്ത്രപൂർവം കുടത്തിലാക്കി മൂടിയ ഭൂതമായിരുന്നു ശ്രീരാമജന്മഭൂമി-ബാബറി മസ്ജിദ് തർക്കം.പിന്നീടത് രാജ്യത്തിന്റെ രാഷ്ടീയ ഭൂപടത്തിൽ നിർണായകമായ വഴിമാററങ്ങൾക്ക് കാരണമായി എന്നത് വാസ്തവം. കോൺഗ്രസ്സിന്റെ ക്രമാനുഗതമായ തളർച്ചയ്ക്കും ബി ജെ പി യുടെ...
ജനാധിപത്യവും ജുഡീഷ്യറിയും
നിയമനിര്‍മാണ സഭകള്‍, ഭരണ നിര്‍വ്വഹണ വിഭാഗം, നീതി ന്യായ വ്യവസ്ഥ -ജനാധിപത്യം തലയുയര്‍ത്തി നില്‍ക്കുന്നത് ഈ മൂന്ന് സ്തംഭങ്ങളിലായാണെന്നാണ് സങ്കൽപ്പം. സ്വതന്ത്രമായ ഈ മൂന്ന് സ്ഥാപനങ്ങളും പരസ്പര ബഹുമാനത്തോടെ സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ജനാധിപത്യം...
വരുന്നു, സംഘ് പരിവാറിന് ഒരു സുവർണാവസരം കൂടി
കൊമ്പനാന നിന്നാലും ചെരിഞ്ഞാലും പന്തീരായിരം എന്ന ചൊല്ലു പോലെയാണ് സംഘ് പരിവാറിനും ബി ജെ പി യ്ക്കും അയോധ്യക്കേസിലെ വിധി. ശ്രീരാമജന്മഭൂമിയിൽ ക്ഷേത്രം പണിയാൻ സുപ്രിംകോടതി പറഞ്ഞാൽ പെരുത്ത് സന്തോഷം. ഇനി മറിച്ചായാലോ,...
ബി ജെ പി ജയിച്ചെങ്കിലും ബാക്കിപത്രത്തിൽ കയ്പ്
സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി എന്ത് നേടി ? എന്താണ് അവരെ സംബന്ധിച്ചിടത്തോളം ഈ ജനവിധിയുടെ ബാക്കിപത്രം ? വിജയം എന്തുകൊണ്ട് പരാജയമായി വിലയിരുത്തപ്പെടുന്നു ? ഇനിയും ചോദ്യങ്ങൾ ഒത്തിരിയുണ്ട്. ഉത്തരങ്ങൾക്കാണെങ്കിൽ ഒട്ടേറെ പരിമിതികളും.
ലോക്സഭ തെരഞ്ഞെടുപ്പിലെ...
അയോദ്ധ്യ പ്രശ്നം സുപ്രീം കോടതിയെ വലയ്ക്കുമ്പോൾ
ഏഴു പതിറ്റാണ്ടായി ദേശീയ രാഷ്ട്രീയത്തില്‍ സംഘര്‍ഷങ്ങളും വിവാദങ്ങളും ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന അയോദ്ധ്യ കേസില്‍ സുപ്രീംകോടതിയുടെ അന്തിമ തീരുമാനം അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാന് രാജ്യം.പ്രശ്നം രമ്യമായി പരിഹരിക്കാന്‍ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് ഖലീഫുള്ള, ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന...
ശബരിമല തരംഗവും തിരഞ്ഞെടുപ്പുകളും
ഇടക്കാലത്ത്നിശ്ശബ്ദമായിരുന്ന ശബരിമല യുവതീ പ്രവേശന വിഷയം വീണ്ടും സജീവമാകുന്നു. ഇക്കഴിഞ്ഞ ദിവസം നടന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളും അടുത്തമാസം ആരംഭിക്കുന്ന ശബരിമല തീര്‍ത്ഥാടന
കാലവുമാണ് ഇത് ചർച്ചയാവാനുള്ള കാരണം. ബിജെപിയും ആർഎസ്എസും മുഖ്യമായി ആശ്രയിക്കുന്ന ക്ഷേത്രരാഷ്ടീയം...
നിർമല സീതാരാമൻ കാണുന്ന ദു:സ്വപ്നങ്ങൾ
സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരമാണെന്ന് സാമ്പത്തിക ശാസ്ത്രത്തിൽ വിവരമുള്ളവരെല്ലാം
ആണയിട്ട് സാക്ഷ്യപ്പെടുത്തുന്നു. രണ്ടു പേർ ഒഴികെ. ഒന്ന്,നരേന്ദ്ര മോദിയാണ്. രണ്ട്,അദ്ദേഹത്തിന്റെ ധനമന്ത്രി നിർമല സീതാരാമൻ. ഉള്ളിലെന്തായാലും അവർക്ക് പുറത്തേയ്ക്ക് ഇതേ നിലപാടേ എടുക്കാനാവൂ. ചില ഹിന്ദി സിനിമകൾ പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾ...
ചന്ദ്രയാൻ: ഭാരതം പ്രാർഥനയോടെ
ബെംഗളൂരു: ഐ എസ് ആർ ഒ യ്ക്ക്അഭിമാന നേട്ടങ്ങൾക്ക് മുമ്പുള്ള ഉത്കണ്ഠയുടെ മണിക്കൂറുകൾ.
ഇതുവരെ ഒരു രാജ്യവും ചെന്നെത്താത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കുമിടയില്‍ ചന്ദ്രയാന്‍-രണ്ടിന്റെ ഭാഗമായ ലാന്‍ഡര്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ.
അമേരിക്ക,...
തരൂരിന്റെ പാലം വലിയ്ക്കുന്നത് മറഞ്ഞിരിക്കുന്നവരോ?
തിരുവനന്തപുരത്ത് നിന്നും പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന ശശി തരൂരിന്റെ പാലം വലിയ്ക്കാനായി കോണ്‍ഗ്രസിനകത്തു നിന്നും തന്നെ നീക്കം നടക്കുന്നതായുള്ള ആരോപണം കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കത്തി നില്‍ക്കുകയാണ്. ചില നേതാക്കളുടെ തണുത്ത...
ദുരന്തവും ശേഷവും
വളരെ വേദനാജനകമാണ് ആ സംഭവം. സങ്കല്‍പ്പിക്കാനാവാത്ത പീഡനങ്ങള്‍ക്ക് അടിപ്പെട്ട് ദിവസങ്ങളോളം ജീവനും മരണത്തിനും ഇടയിലൂടെ സഞ്ചരിച്ച ആ ഏഴ് വയസ്സുകാരന്റെ ദാരുണാന്ത്യം. ഒരു പരിഷ്കൃത സമൂഹത്തിലും നടന്നുകൂടാനാകാത്ത സംഭവം. മനുഷ്യ ശേഷി സൂചികകളില്‍...