Tuesday, November 12, 2019

ബുർജ് ഖലീഫയിൽ പാക് പതാക പ്രദർശിപ്പിച്ചത് തലകീഴായി

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടെയും ദേശീയ പതാകകള്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ സ്വാതന്ത്ര്യ ദിനാഘോത്തിന്റെ ഭാഗമായി പതാക പ്രദര്‍ശിപ്പിച്ചത്...

ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

മസ്‌കത്ത്: ഒമാനില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ നാല് ചൊവ്വാഴ്ചയാണ് പൊതു അവധി ആരംഭിക്കുക. ജൂണ്‍ ആറ് വ്യാഴാഴ്ച വരെ അവധിയായിരിക്കും. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികൂടി...

റിയാദിലെ സിനിമാമുക്ക് മുതൽ മൾടിപ്ലക്സ് വരെ

1930കളിൽ എണ്ണമേഖലയിൽ ജോലി ചെയ്യാനെത്തിയ സായിപ്പുമാർ പരിചയപ്പെടുത്തിയതാണ് സൌദി അറേബ്യക്ക് സിനിമയെന്ന വിനോദോപാധി. ഇന്നിപ്പോൾ സൌദിയിലെ സിനിമാ സാന്നിധ്യം രാജ്യാന്തര വാർത്തകളിൽ സ്ഥാനം പിടിക്കുമ്പോൾ പതിറ്റാണ്ടുകൾക്ക് മുൻപെ സിനിമയും സിനിമാ തിയറ്ററുകളും നിലനിന്ന...

പരിഹാരമാകാതെ ഖത്തര്‍ പ്രശ്നം; യുഎസ്-ജിസിസി ഉച്ചകോടിയ്ക്ക് പ്രാധാന്യം കൂടുന്നു

ആറ് രാജ്യങ്ങൾ ചേർന്നുള്ള ഗൾഫ് സഹകരണ കൌൺസിലിന് (ജിസിസി) ഒത്തൊരുമയുടെ ഗരിമയുണ്ടായിരുന്നു. സ്വാഭാവികമായുണ്ടാകുന്ന മൂപ്പിളമത്തർക്കം ഇടക്ക് വല്ലപ്പോഴും മിന്നിമറിയാറുണ്ടായിരുന്നെങ്കിലും ഒറ്റക്കെട്ടാണെന്ന പ്രതീതി ജനിപ്പിക്കാൻ ജിസിസിക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഒരുവർഷത്തിലേറെയായി സ്ഥിതി അങ്ങനെയല്ല. മൂക്കിൻതുമ്പത്തെ ക്ഷണിക വികാരത്തിനുമപ്പുറം...
- Advertisement -

Latest article

അയോധ്യ വിധിക്ക് എതിരായ പ്രതിഷേധം: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകർ അറസ്റ്റിൽ

മാനന്തവാടി: അയോധ്യ തര്‍ക്കഭൂമി വിഷയവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നീതിനിഷേധമാണെന്ന് ആരോപിച്ച്‌ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ ആഹ്വാനം ചെയ്ത പ്രതിഷേധ വിളംബരത്തിന്‍റെ ഭാഗമായി മാനന്തവാടിയില്‍ പ്രതിഷേധ പ്രകടനത്തിന് തുനിഞ്ഞ പോപ്പുലര്‍ ഫ്രണ്ട്...

മാവോയിസ്റ്റ് ബന്ധം: അലനെയും താഹയെയും സി പി എം പുറത്താക്കി

കോഴിക്കോട്: യുഎപിഎ കേസില്‍ അറസ്റ്റിലായ രണ്ട് വിദ്യാര്‍ത്ഥികളേയും സിപിഎം പുറത്താക്കി. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് പുറത്താക്കിയത്. മാവോയിസ്റ്റ് ബന്ധമുണ്ടെന്നാരോപിച്ചാണ് സപിഎം നടപടി. വിദ്യാര്‍ഥികളുടെ രാഷ്ട്രീയ വ്യതിയാനം മനസിലാക്കാന്‍ കഴിയാതെ പോയത്...