Saturday, December 7, 2019

സണ്ണിലിയോണിനെ അത്രമേൽ സ്‌നേഹിച്ച ആരാധകർ…

ഒരു പോൺ സ്റ്റാറിന് ലഭിക്കേണ്ട അംഗീകാരവും സ്‌നേഹവുമാണോ സണ്ണിലിയോൺ എന്ന താരത്തിന് ലഭിച്ചത്. അല്ല എന്നുറപ്പിച്ച് പറയാൻ കഴിയും. അത്രമേൽ സ്‌നേഹവും ആരാധനയുമാണ് അവർക്ക് ലഭിച്ചത്. എന്നാൽ അതിനെല്ലാം അപ്പുറം ഈ ജോലിചെയ്യുന്നവർക്ക്...

അപചയങ്ങൾക്കിടയിലും എന്തുകൊണ്ട് മോദിക്ക് സാധ്യതയേറുന്നു

ന്യൂ ദൽഹി, മേയ് 02 ഹിന്ദുത്വവും ദേശീയതയുമാണോ, അതോ സാധാരണക്കാരുടേയും 30 കോടി പട്ടിണിപ്പാവങ്ങളുടേയും ജീവിത പ്രശ്‌നങ്ങളാണോ ഈ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടേണ്ടിയിരുന്ന വിഷയം ? നിർഭാഗ്യവശാൽ ഈ ചോദ്യം തെരഞ്ഞെടുപ്പ് വേദികളിൽ ചർച്ചയാകുന്നതേയില്ല....

ശ്രീലങ്കയിലെ ഭീകരാക്രമണങ്ങൾ നമ്മെ പഠിപ്പിക്കുന്നത്

ന്യൂദൽഹി, മേയ് 04 ഭീകരതക്കും മതമുണ്ട്. എല്ലാ മതങ്ങളിലും ഭീകര പ്രസ്ഥാനങ്ങളുമുണ്ട്. അഹിംസയും ശാന്തിയും പ്രചരിപ്പിക്കുന്ന ബുദ്ധമതത്തിൽപ്പോലും. എന്നാൽ ലോകത്തെ മുഴുവൻ വേട്ടയാടുന്നത് ഇസ്ലാമിക ഭീകരത തന്നെയാണ്. അത് മാഞ്ചസ്റ്ററിലായാലും ന്യൂയോർക്കിലായാലും, പാരീസിലായാലും, കാബൂളിലായാലും,...

എയിഡ്‌സ് (എച്ച്.ഐ.വി) പടരുന്നത് തടയാനുള്ള മരുന്ന് കണ്ടുപിടിച്ചതായി റിപ്പോർട്ട്

ലണ്ടൻ: എയിഡ്‌സ് (എച്ച്.ഐ.വി) പടരുന്നത് തടയാനുള്ള മരുന്ന് കണ്ടുപിടിച്ചതായി അവകാശവാദം. എച്ച്.ഐ.വി പടരുന്നതിനുള്ള പ്രധാന കാരണമായ ലൈംഗികബന്ധത്തിലൂടെ വൈറസ് പടരുന്നത് തടയാൻ കഴിയുന്ന മരുന്ന് കണ്ടെത്തിയതായാണ് പഠനറിപ്പോർട്ട്. യൂറോപ്പിലെ ഡോക്ടർമാരാാണ് കണ്ടുപിടിത്തം നടത്തിയതെന്ന് ബ്രിട്ടനിലെ ഒരു...

തന്റെ കവിതകള്‍ ഇനി മുതല്‍ സ്‌കൂളുകളിലോ കോളെജുകളിലോ പഠിപ്പിക്കരുതെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

കൊച്ചി: തന്റെ കവിതകള്‍ ഇനി മുതല്‍ സ്‌കൂളുകളിലോ കോളെജുകളിലോ പഠിപ്പിക്കരുതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. തന്റെ രചനകളില്‍ ഗവേഷണം അനുവദിക്കരുതെന്നും ചുള്ളിക്കാട് ആവശ്യപ്പെട്ടു. വാരിക്കോരി മാര്‍ക്ക് നല്‍കുന്നതിലും കോഴ വാങ്ങി അധ്യാപകരെ നിയമിക്കുന്നതിലും പ്രതിഷേധിച്ചാണ്...

ആമിയും ഞാനും തമ്മിൽ….

സരിത മധുസൂദനന്‍ കമൽ, മാധവിക്കുട്ടിയുടെ ബയോപിക് എടുക്കുന്നു എന്നറിഞ്ഞപ്പോൾ മുതൽ കാത്തിരിക്കുകയായിരുന്നു, കാണാൻ വേണ്ടി. മഞ്ജു വാര്യർ ആണ് മാധവിക്കുട്ടിയായി അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോൾ ആകാംക്ഷ കൂടി. മഞ്ജുവിനാകുമോ എന്റെ ആമിയാവാൻ? മഞ്ജുവിന് പറ്റുമോ കണ്ണുകളിൽ...

ടി.ഡി. രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാള്‍ നോവലിന് സാഹിത്യ അക്കാദമി പുരസ്ക്കാരം

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി 2016ലെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ടി.ഡി. രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ മികച്ച നോവല്‍. സാവിത്രി രാജീവന്റെ ‘അമ്മയെ കുളിപ്പിക്കുമ്പോള്‍’ മികച്ച കവിത. മികച്ച ചെറുകഥയ്ക്കുള്ള...

കെ.പി.രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്; പുരസ്ക്കാരം ‘ദൈവത്തിന്റെ പുസ്തക’ത്തിന്

ന്യൂഡല്‍ഹി: പ്രമുഖ സാഹിത്യകാരന്‍ കെപി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. ദൈവത്തിന്റെ പുസ്തകം എന്ന കൃതിയാണ് പുരസ്‌കാരം നേടിയത്. ക്രിസ്തു-ഇസ്‌ലാം മത സ്ഥാപകരായ യേശുവും മുഹമ്മദ് നബിയും ഇതിഹാസ കഥാപാത്രം ശ്രീകൃഷ്ണനുമാണ് നോവലിലെ...

എംഎസ് ധോണിയെ പുറത്താക്കാന്‍ ശ്രമം നടന്നു; താന്‍ ആ ശ്രമം പരാജയപ്പെടുത്തി: എന്‍.ശ്രീനിവാസന്‍

മുംബൈ: ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന സമയത്ത് എംഎസ് ധോണിയെ പുറത്താക്കാന്‍ ശ്രമം നടന്നിരുന്നതായും അതിനെ പരാജയപ്പെടുത്തിയത് താനാണെന്നും മുന്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന്‍. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ പുതിയ പുസ്തകമായ ഡെമോക്രസീസ് ഇലവനിലാണ്...

പുനത്തില്‍ കുഞ്ഞബ്ദുള്ള വിടവാങ്ങി

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 7.40നായിരുന്നു അന്ത്യം. അസുഖബാധിതനായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. 1940 ഏപ്രില്‍ മൂന്നിന് കോഴിക്കോട് ജില്ലയിലെ വടകരയില്‍ സൈനയുടെയും മമ്മുവിന്റെയും...
- Advertisement -

Latest article

സഞ്ചാരികൾക്ക് പ്രിയം ഏഴ് ഇന്ത്യൻ നഗരങ്ങൾ

മുംബൈ: ലോകത്തെ നൂറു പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ഏഴ് ഇന്ത്യന്‍ നഗരങ്ങളും ഉൾപ്പെടുന്നു.ന്യൂഡൽഹി, മുംബൈ, ആഗ്ര, ചെന്നൈ, ബംഗളുരു, ജയ്‌പൂർ‍, കൊല്‍ക്കത്ത എന്നിവയാണ് സഞ്ചാരികൾക്ക് പ്രിയപ്പെട്ട നഗരങ്ങൾ. സമ്പന്നമായ സാംസ്കാരിക പൈതൃകം, വൈവിധ്യമാർന്ന...

ലൈംഗിക അതിക്രമം: സഭ വിട്ടത് നൂറോളം കന്യാസ്ത്രീകള്‍

കൊച്ചി: കത്തോലിക്കാ സഭയിലെ  മഠങ്ങളിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങളില്‍ മനംനൊന്ത് കഴിഞ്ഞ വര്‍ഷം സഭ വിട്ടത് നൂറോളം കന്യാസ്ത്രീകള്‍. കാത്തലിക് പ്രീസ്റ്റ് ആന്‍ഡ് എക്‌സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷന്റെ പഠനത്തിലാണ് ഇക്കാര്യം പുറത്തായത്. സഭ...

മോദി വക ഇരുട്ടടി ; ജി എസ് ടി നിരക്ക് കുത്തനെ കൂട്ടുന്നു

ന്യൂഡൽഹി: സാമ്പത്തികപ്രതിസന്ധിയിൽ  പിടിച്ചുനിൽക്കാൻ  ജി.എസ്.ടി നിരക്കുകൾ വർദ്ധിപ്പിക്കാൻ  നരേന്ദ്ര മോദി സർക്കാർ ശ്രമം ആരംഭിച്ചു.ഒരു ലക്ഷം കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കാനാണിത്. ഇത് ജനജീവിതം ദുസ്സഹമാക്കുമെന്ന് തീർച്ച. നികുതി അഞ്ച് ശതമാനത്തിൽ നിന്ന്...