ന്യൂഡല്‍ഹി: നെഞ്ചരിച്ചിൽ അല്ലെങ്കിൽ അസിഡിററിക്ക് എതിരെ കഴിക്കുന്ന റനിറ്റിഡീന്‍ അർബുദത്തിന് കാരണമാവുമോ ? സംശയമുണ്ടെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.680 കോടിയിലേറെ രൂപയുടെ റനിറ്റിഡീന്‍ ഗുളികകള്‍ രാജ്യത്ത് വില്ക്കുന്നുണ്ടെന്നാണു് കണക്ക്.
അർബുദത്തിന് കാരണമാവുന്ന എന്‍-നൈട്രോസോഡൈമീഥൈലാനിന്(എന്‍ഡിഎംഎ), ഈ...