Wednesday, November 13, 2019

സമദൂരം

കേരളം

പ്രണയിച്ചതിന് മർദ്ദനം: യുവാവ് ജീവനൊടുക്കി

മലപ്പുറം: പ്രേമിച്ചതിന്റെ പേരിൽ ആൾക്കൂട്ടാക്രമണം നേരിടേണ്ടി വന്ന യുവാവ് ആത്മഹത്യ ചെയ്തു.വിവരമറിഞ്ഞ പെണ്‍കുട്ടി വിഷം കഴിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായി. കോട്ടയ്ക്കല്‍ സ്വദേശി പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ ആണ്...

ഇന്ത്യ

വിനോദം

കായികം

ലോകം

റഷ്യൻ ചരിത്രകാരൻ കാമുകിയെ വെട്ടിനുറുക്കി

മോസ്കോ: മാനസിക വൈകല്യമുള്ള റഷ്യൻ ചരിത്രകാരൻ കാമുകിയും ശിഷ്യയുമായ ഇരുപത്തിനാലുകാരിയെ വെട്ടിക്കൊന്നു.ചരിത്രാധ്യാപകനായ ഒലെഗ് സോകോലോവ് കാമുകിയായ അനസ്താഷ്യ യെഷ്ചെങ്കോവിനെ കൊന്നതിന് പോലീസിന്റെ പിടിയിലാണിപ്പോൾ. 2003ൽ ഫ്രാൻസിലെ പ്രശസ്തമായ ലെജൻ ദെ ഹോണർ പുരസ്കാരമുൾപ്പെടെ ലഭിച്ചിട്ടുള്ള...

ധനകാര്യം

രൂപയുടെ മൂല്യം കൂടി

മുംബൈ: വിദേശ നിക്ഷേപകർ വന്നതോടെ രൂപയുടെ മൂല്യം അഞ്ച് ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ചു. ഓഹരി, ഡെറ്റ് വിപണികളില്‍ വിദേശ നിക്ഷേപകര്‍ കാര്യമായി നിക്ഷേപിക്കാന്‍ തുടങ്ങിയതാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം വര്‍ധിപ്പിച്ചത്.രാവിലെ 9.10ന്...

ആരോഗ്യം

മറവിരോഗത്തിന് കഞ്ചാവിൽ നിന്ന് മരുന്ന്

കോഴിക്കോട്:അര്‍ബുദം,മറവിരോഗം തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് കഞ്ചാവുചെടിയില്‍ അടങ്ങിയിരിക്കുന്ന കന്നാബിനോയ്ഡ് ഫലപ്രദം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന ദേശീയ സസ്യശാസ്ത്ര സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഈ വിവരം.. ദേശീയ സസ്യശാസ്ത്ര ഗവേഷണകേന്ദ്രത്തിലെ ഡോ. സരോജ്കാന്ത് ബാരിക്കും ഡോ....

വിദ്യാഭ്യാസം

പിഎസ് സി പരീക്ഷയിൽ വീണ്ടും തട്ടിപ്പ്

തിരുവനന്തപുരം: പി.എസ്.സിയില്‍ വീണ്ടും പരീക്ഷ തട്ടിപ്പ്. ആസൂത്രണ ബോര്‍ഡില്‍ ചീഫ് തസ്തികക്കായി നടന്ന അഭിമുഖത്തില്‍ മാര്‍ക്ക് അധികമായി നല്‍കിയെന്ന് പരാതി. എഴുത്തുപരീക്ഷയില്‍ പിന്നിലായവര്‍ക്കാണ് അഭിമുഖത്തില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നല്‍കിയത്. 200ല്‍ 52...

സഞ്ചാരം

ഇറ്റലി വിളിക്കുന്നു, അതിഥികളെ കുടിയേററക്കാരെ

റോം: ഇറ്റലിയിലെ മൊലിസെ നഗരം ലോകത്തെമ്പാടും നിന്നുമുള്ള കുടിയേററക്കാരെ ക്ഷണിക്കുന്നു. ഒപ്പം മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളുമുണ്ടെന്നതാണ് ഇതിന്റെ പ്രത്യേകത..  മഞ്ഞുമൂടിയ മലനിരകളും, ഇടതൂർന്ന ഒലീവ് മരങ്ങളും കൊണ്ട് ആരുടെയും മനംമയക്കുന്നതാണ് മൊലിസെ. റോമിന്റെ കിഴക്ക് ഭാഗത്തായി...

പ്രവാസി

തൊഴിൽ പ്രതിസന്ധി: 19 ലക്ഷം വിദേശികൾ സൌദി വിട്ടു

ദുബായ്: തൊഴിലില്ലായ്മ മൂലം സൌദി അറേബ്യയിൽ നിന്ന് വിദേശികൾ നാടുവിടുന്നു. ഇതുമൂലം വീട്ടുവാടക കുറയുന്നുവെന്ന് റിപ്പോർട്ട്. അല്‍ റിയാദ് ക്യാപിറ്റല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.തൊഴില്‍ നഷ്ടപ്പെട്ട് 19 ലക്ഷത്തോളം വിദേശികള്‍ രാജ്യം വിട്ടതായാണ് കണക്ക്....